ട്വന്റി ട്വന്റി പ്രവർത്തകന്റെ കൊലപാതകം; പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്ന ജഡ്ജിയ്‌ക്ക് സിപിഎം ബന്ധം; കോടതി മാറ്റാൻ അനുമതി
കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി. ...