മുഖ്യമന്ത്രിയെ കാണാൻ വർഷം മുഴുവൻ ശ്രമിച്ചു; പ്രധാനമന്ത്രി 15 മിനിറ്റിൽ കാണാൻ അനുവാദം തന്നു, പിന്തുണ നൽകി; സിപിഒ ഉദ്യോഗാർത്ഥി
പ്രധാനമന്ത്രി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ഹരികൃഷ്ണൻ. കേരളം പോലൊരു ചെറിയ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഒരു വർഷം വിചാരിച്ചിട്ട് കാണാൻ സാധിച്ചിട്ടില്ല. ...