"പിണറായി ജയിച്ചു, ഞങ്ങൾ തോറ്റു; സമരക്കാരെ സർക്കാർ കണ്ടത് നികൃഷ്ടജീവികളെ പോലെ"; സമരം അവസാനിപ്പിച്ച് CPO റാങ്ക് ഹോൾഡേഴ്‌സ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പിണറായി ജയിച്ചു, ഞങ്ങൾ തോറ്റു; സമരക്കാരെ സർക്കാർ കണ്ടത് നികൃഷ്ടജീവികളെ പോലെ”; സമരം അവസാനിപ്പിച്ച് CPO റാങ്ക് ഹോൾഡേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 04:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സമരം അവസാനിപ്പിച്ചു. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ പോലും സർക്കാർ തയ്യാറായില്ല. എകെജി സെന്ററിലും ഡിവൈഎഫ്‌ഐ ഓഫീസിലും കയറി ഇറങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറിയെ വരെ കാര്യങ്ങൾ ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നും, തങ്ങളെ നികൃഷ്ട ജീവികളെ പോലെയാണ് കണ്ടെതെന്നും ഉദ്യോഗാർത്ഥികൾ തുറന്നടിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുസർക്കാരിനെതിരായ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

സെക്രട്ടറിയേറ്റിന് മുന്നിൽ നീണ്ട 62 ദിവസത്തെ അനിശ്ചിത കാലസമരമാണ് 530/2019 ഉദ്യോഗാർത്ഥികൾ അവസാനിപ്പിച്ചത്. പിഎസ്സിയെയും, അധികാരികളെയും സർക്കാരിനെയും വിമർശിച്ചുകൊണ്ടുള്ള ബോർഡുകളും പ്ലക്കാർഡുകളും നവകേരള സദസിൽ നൽകിയ പരാതികളുടെ സ്ലിപ്പും കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. യുവാക്കളുടെ തൊഴിലിന് വേണ്ടി വാതോരാതെ സംസാരിക്കുന്ന ഡിവൈഎഫ്‌ഐ സമരപന്തലിലേക്ക് എത്തിയില്ല. 11 മാസത്തിലധികം ഡിവൈഎഫ്‌ഐകാരുടെ പുറകെ നടന്നു. മുഖ്യമന്ത്രിയെ കാണാൻ അവസരം ഒരുക്കി നൽകാൻ ആവശ്യപ്പെട്ട് പിന്നാലെ നടന്നു. അവർ വഞ്ചിച്ചു. കേരളത്തിലെ യുവജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത ഡിവൈഎഫ്‌ഐയ്‌ക്ക് രാജ്യത്തെ യുവജനതയുടെ പ്രശ്നത്തിന് പരിഹാരം കാണാനാകില്ല. ഇടത് സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ച നിരവധി യുവാക്കളെ വഞ്ചിച്ച സർക്കാരാണിത്.

സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള സർക്കാരിനെതിരെയുള്ള സമരം തുടരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ആന്റി-ഇലക്ഷൻ കാമ്പയിൻ നടത്തും. ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ഇടക്കാല ഉത്തരവിലാണ് പ്രതീക്ഷ. ലിസ്റ്റിന്റെ കാലവധി രണ്ട് വർഷം കൂടി ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. കണ്ണ് തുറക്കാത്ത സർക്കാർ കണ്ണ് തുറന്ന് നിയമനം നടത്താൻ തയ്യാറാകണമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.

Tags: dyfiPinarayi VijayanCPO Rank Holders
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies