മുഖ്യമന്ത്രിയെ കാണാൻ വർഷം മുഴുവൻ ശ്രമിച്ചു; പ്രധാനമന്ത്രി 15 മിനിറ്റിൽ കാണാൻ അനുവാദം തന്നു, പിന്തുണ നൽകി; സിപിഒ ഉദ്യോഗാർത്ഥി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയെ കാണാൻ വർഷം മുഴുവൻ ശ്രമിച്ചു; പ്രധാനമന്ത്രി 15 മിനിറ്റിൽ കാണാൻ അനുവാദം തന്നു, പിന്തുണ നൽകി; സിപിഒ ഉദ്യോഗാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 03:38 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നൽകിയ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ​ഹരികൃഷ്ണൻ. കേരളം പോലൊരു ചെറിയ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഒരു വർഷം വിചാരിച്ചിട്ട് കാണാൻ സാധിച്ചിട്ടില്ല. എന്നാലൊരു 15 മിനിറ്റ് കൊണ്ട് പ്രധാനമന്ത്രിയെ കാണാൻ സാധിച്ചു. അദ്ദേഹം കാര്യങ്ങളൊക്കെ കേൾക്കുകയും ചെയ്തുവെന്നും ഉദ്യോ​ഗാർത്ഥി പറഞ്ഞു. ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണൻ.

പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്ക് രാഷ്‌ട്രീയമില്ല, ജോലിയാണ് പ്രധാനം. ഒരു പക്ഷേ ഇത് പറയുമ്പോൾ രാഷ്‌ട്രീയം പറയുന്നുവെന്ന് പറഞ്ഞേക്കാം. ഉള്ളത് ഉള്ളതുപോലെ പറയുമെന്നും ഉദ്യോ​ഗാർത്ഥി പറഞ്ഞു.

സെക്രട്ടറിയേറ്റ് നടയിൽ 62 ദിവസം സ‌മരം ചെയ്ത സിപിഒ റാങ്ക് ലിസ്റ്റിലെ പ്രതിനിധി വിഷ്ണു മോഹനാണ് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സങ്കടം അറിയിച്ചത്. കഠിന പരിശ്രമത്തിലൂടെ നേ‌ടിയെടുത്ത ജോലി നഷ്ടപ്പെട്ടു പോകുന്നതിന്റെ വേദന മനസിലാകുമെന്നും തുടർന്നുള്ള പോരാട്ടത്തിൽ എല്ലാവിധ പിന്തുണയും നൽകുമെന്നും വിഷയത്തിൽ നീതി ഉറപ്പാക്കുന്നതിനും ശ്രമിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയാണ് വിട വാങ്ങിയത്. ‌‌‌

തിരുവനന്തപുരം കാട്ടാക്കടയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോ​ഗത്തിൽ പ്രസം​ഗിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിയെ കാണാൻ വിഷ്ണുവിന് അവസരം ലഭിച്ചത്. ‌‌‌എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്ര‌ശേഖറാണ് വിഷയം പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. ഉദ്യോ​ഗാർത്ഥികളുടെ നിയമപോരാട്ടത്തിനും അർഹമായ ജോലി ലഭിക്കുന്നതിനും അവരോടൊപ്പമുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖറും ഉറപ്പ് നൽകിയിട്ടുണ്ട്.

Tags: CMProtestpm modiCPO Rank Holders
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies