ഞാൻ കുഞ്ഞായിരുന്നപ്പോൾ ജോലിക്കായി അമ്മ സമരം ചെയ്തു, 28-ാം വയസില്‍ ഞാനും; മനസ് നീറി സിപിഒ ഉദ്യോ​ഗാർത്ഥി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാൻ കുഞ്ഞായിരുന്നപ്പോൾ ജോലിക്കായി അമ്മ സമരം ചെയ്തു, 28-ാം വയസില്‍ ഞാനും; മനസ് നീറി സിപിഒ ഉദ്യോ​ഗാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 12:15 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരുമാസം മാത്രം ശേഷിക്കെ സർക്കാർ അവ​ഗണനയിൽ ജീവിതം തന്നെ നഷ്ടപ്പെടും എന്ന വക്കിൽ നിൽക്കുകയാണ് കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ്(സിപിഒ). 7 ബറ്റാലിയനുകളിലായി പട്ടികയിൽ ഉൾപ്പെട്ട 10,235 ഉദ്യോഗാർത്ഥികൾ ഇപ്പോഴും തൊഴിൽ രഹിതരായി തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലും പോലീസ് ആസ്ഥാനത്തും പലതവണ കയറിയിറങ്ങിയിട്ടും പരാതി നൽകിയിട്ടും, ഏറ്റവും ഒടുവിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചിട്ടും സർക്കാർ തിരിഞ്ഞു നോക്കുന്നില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട യുവാക്കളുടെ ശബ്ദം ഒരോ ദിവസം തോറും ഇടറുകയാണ്.

“അർഹതപ്പെട്ടത് തെണ്ടി വാങ്ങേണ്ട അവസ്ഥയാണ്. ചിലരുടെ കുടുംബവും ഇവിടുണ്ട്. 18 വർഷമായി എന്റെ അമ്മ സർവ്വീസിൽ കയറിയിട്ട്. അന്ന് ആ സമയത്ത് ലിസ്റ്റ് താമസിച്ചതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ കുഞ്ഞായ എന്നെയും എടുത്ത് അമ്മ സമരം ചെയ്തിരുന്നു. ഇന്ന് എന്റെ 28-ാം വയസിൽ ഞാൻ ഇവിടെ സമരം ചെയ്യുകയാണ്. ഇന്ന് ഞങ്ങൾ സമരം ചെയ്തിട്ട് കിട്ടുന്നില്ലെങ്കിൽ, നാളെ ഒരു കാലത്ത് എത്ര ആൾക്കാർ വന്ന് സമരം ചെയ്താലും ഒന്നും ആർക്കും കിട്ടാൻ പോകുന്നില്ല”.

“ഇവിടെ സമരത്തിനെത്തിയ ആരെങ്കിലും ഈ സർക്കാരിന് വേണ്ടി വോട്ട് ചെയ്യില്ല. ഇതെല്ലാം ചെയ്തിട്ട് അവർ ഇനി ഉളുപ്പില്ലാതെ വോട്ട് ചോദിക്കും. മുഖത്ത് നോക്കി പറയണം, വോട്ട് തരില്ല എന്ന്. പണ്ട് ഡിവൈഎഫ്‌ഐയിൽ ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. കുടുംബം നോക്കണമെന്നുള്ളതു കൊണ്ടാണ് പരീക്ഷ എഴുതി പാസായത്. അർഹതപ്പെട്ട ഒന്ന് ഇങ്ങനെ വെയിലത്ത് വന്ന് നിന്ന് ചോദിക്കേണ്ടി വരുകയാണ്”- ഉദ്യോ​ഗാർത്ഥി ജനം ടിവിയോട് പറഞ്ഞു.

 

View this post on Instagram

 

A post shared by Janam TV (@tvjanam)

“>

Tags: ProtestCPO Rank Holderscpo rank list
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies