വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ പീഡനാരോപണം; 11 സ്ത്രീകൾ പരാതിയുമായി രംഗത്ത്
വിൻഡ്സ് ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം. നിലവിൽ ദേശീയ ടീമംഗമായ താരത്തിനെതിരെയാണ് ആരോപണം ഉയരുന്നത്. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം 11 യുവതികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. ...