cristiano ronaldo - Janam TV
Saturday, November 8 2025

cristiano ronaldo

640 കോടി രൂപ കൊടുത്ത് വാങ്ങിയ സ്വകാര്യ ജെറ്റിന്റെ വിൻഡോയിൽ വിള്ളൽ; റൊണാൾഡോയുടെ ആഢംബര വിമാനം മാഞ്ചസ്റ്ററിൽ; വീഡിയോ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വകാര്യ ജെറ്റ് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ കുടുങ്ങി. ആഢംബര വിമാനത്തിന്റെ വിൻഡോയിൽ വിള്ളൽ കണ്ടെത്തിതിനെ തുടർന്നാണ് യാത്ര അവസാനിപ്പിച്ചതെന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ...

1 മില്യൺ Subscribers ഒന്നര മണിക്കൂറിൽ; ഇത് ആരാധകരുടെ വിജയം; യൂട്യൂബ് ചാനലിന് ലോക റെക്കോർഡ്

ഒരു യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കാൻ പാടുപെടുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്, 10 ലക്ഷം സബ്സ്ക്രൈബേഴ്സ്, 50 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്നിങ്ങനെ ...

ഒറ്റ മണിക്കൂറിൽ 5 ലക്ഷം!! ​1 മില്യൺ അടിക്കാൻ ഇനി മിനിറ്റുകൾ മാത്രം; റെക്കോർഡ് നേട്ടവുമായി താരത്തിന്റെ യൂട്യൂബ് ചാനൽ

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) യൂട്യൂബ് ചാനൽ ആരംഭിച്ചു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരാധകരുടെ ...

ഞങ്ങൾ ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല; റൊണാൾഡോ ആശംസകൾ നേർന്നിരുന്നു: സന്തോഷം പങ്കുവച്ച് ക്വാരത്സ്‌ഖെലിയ

2013-ലാണ് ജോർജിയയിൽ ഡൈനാമോ തബിലിസി അക്കാദമി ഉദ്ഘാടനം ചെയ്യാൻ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ എത്തുന്നത്. ആ അക്കാദമിയുടെ ഭാഗമായ 11 താരങ്ങളാണ് ഇന്ന് യൂറോ കപ്പിൽ ...

പ്രിയ താരത്തിനൊപ്പം സെൽഫിയെടുക്കണം; ഗ്രൗണ്ടിലേക്ക് എത്തിയത് ആറ് ആരാധകർ; കുഞ്ഞ് ആരാധകനെ ചേർത്ത് നിർത്തി റൊണാൾഡോ

മെസ്സിയും നെയ്മറും റൊണാൾഡോയുമെല്ലാം ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ്. ആരാധകർക്ക് ഇവരോടുളള അമിതമായ സ്‌നേഹപ്രകടനങ്ങൾ എന്നും ഫുട്‌ബോൾ ലോകത്ത് വാർത്തയാണ്. യൂറോ കപ്പിൽ തുർക്കിക്കെതിരായ മത്സരത്തിൽ തങ്ങളുടെ പ്രിയതാരമായ റൊണാൾഡോയെ ...

Thala For A Reason, എം.എസ് ധോണിക്ക് ആദരവുമായി ഫിഫ; ഒപ്പം ക്രിസ്റ്റ്യാനോയും

യൂറോകപ്പിൽ പോർച്ചു​ഗലിൻ്റെ ആദ്യ മത്സരമാണിന്ന്. ചെക്ക് റിപ്പബ്ലിക്കാണ് എതിരാളി. എന്നാൽ ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്. ഫിഫ പങ്കുവച്ച ഒരു പോസ്റ്റിലാണ് സന്തോഷിക്കാൻ വകയുള്ളത്. പോർച്ചു​ഗലിന്റെ ...

ആറാം യൂറോയ്‌ക്ക് പറങ്കിപ്പടയുടെ നായകൻ; പോർച്ചു​ഗലിന് വെല്ലുവിളിയുമായി പാട്രിക് ഷിക്കിന്റെ ചെക്ക്; ഇന്ന് തീപ്പൊരി ചിതറും 

ആറാം യൂറോയ്ക്ക് ഇറങ്ങുന്ന പറങ്കിപ്പടയുടെ നായകനും സംഘത്തിനും ഇന്ന് ആദ്യ മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചു​ഗലിന് ചെക്ക് റിപബ്ലിക്കാണ് എതിരാളി. രാത്രി 12.30നാണ് മത്സരം. ഒരു ...

തലപൊക്കമുള്ള കൊമ്പൻ, കാണാൻ ആയിരങ്ങൾ! റൊണോയുടെ പരിശീലനം കാണാൻ ജർമനിയിൽ കുത്തൊഴുക്ക്; ടിക്കറ്റിന് വമ്പൻ വില

യൂറോ കപ്പിനെത്തിയ പോർച്ചു​ഗീസ് സംഘത്തിൻ്റെ ആ​ദ്യ പരിശീലന സെഷൻ കാണാൻ ജർമ്മനിയിൽ ആരാധകരുടെ കുത്തൊഴുക്ക്. പതിവ് പോലെ ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ തന്നെയായിരുന്നു ശ്രദ്ധാ കേന്ദ്രവും. വെള്ളിയാഴ്ച നടന്ന ...

ഒറ്റയ്‌ക്ക് വഴി വെട്ടി വന്നവനാടാ! റൊണാൾഡോയ്‌ക്ക് 130-ാം അന്താരാഷ്‌ട്ര ഗോൾ; പറങ്കിപ്പടയ്‌ക്ക് ആവേശ ജയം

അന്താരാഷ്ട്ര ഫുട്‌ബോളിൽ പോർച്ചുഗലിനായി 130-ാം തവണയും വലകുലുക്കി ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ. യൂറോ കപ്പിന് മുന്നോടിയായുള്ള സന്നാഹ മൽസരത്തിൽ നോർത്തേൺ അയർലൻഡിനെതിരെയാണ് ഇരട്ട ഗോളുകളുമായി റെണാൾഡോ ...

യൂറോ കപ്പിലേക്ക് വൻതാര നിരയുമായി പോർച്ചുഗൽ; റൊണാൾഡോ നയിക്കും

യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് നയിക്കുക. ടൂർണമെന്റിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നമതാണ് താരം. പോർച്ചുഗലിനായി ടൂർണമെന്റിൽ ...

മെസി ആരാധകർക്കെതിരെ അശ്ലീല ആം​ഗ്യം; സൗദി പ്രൊ ലീ​ഗിൽ റൊണാൾഡോയ്‌ക്ക് സസ്പെൻഷനും പിഴയും

സൗദി പ്രൊ ലീ​ഗിൽ പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരുമത്സരത്തിൽ നിന്ന് വിലക്ക്. അൽ നസ്ർ-അൽ ഷബാബ് മത്സര ശേഷം നടത്തിയ വിജയാഹ്ലാളദത്തിനിടെ നടത്തിയ അശ്ലീല ആംഗ്യ ...

ഇനി മേലാൽ റൊണാൾഡോയെ അനുകരിക്കരുത്..! നീ ആരാധിക്കേണ്ടത് നിന്റെ രാജാവിനെ: ​ഗർനാച്ചോയോട് പൊട്ടിത്തെറിച്ച് ഡി മരിയ

ലണ്ടന്‍: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധിക്കുന്നത് അര്‍ജന്റൈന്‍ യുവതാരം അലസാന്‍ഡ്രോ ഗര്‍നാച്ചോ അവസാനിപ്പിക്കണമെന്ന് എയ്ഞ്ചല്‍ ഡി മരിയ. റൊണാൾഡോയെ അനുകരിക്കുന്നത് നിർത്തണമെന്നും നീ ആരാധിക്കേണ്ടത് ലയണൽ‌ ...

ഒന്നല്ല രണ്ട് രാജാക്കന്മാർ..! കാൽ നൂറ്റാണ്ടിൽ ​ഗൂ​ഗിളിൽ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ട കായിക താരങ്ങൾ

കഴിഞ്ഞ 25 വർഷത്തിനിടെ ​ഗൂ​ഗിളിൽ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ടവരുടെ ഒരു വീ‍ഡിയോ കഴിഞ്ഞ ദിവസം ​ഗൂ​ഗിൾ പുറത്തുവിട്ടിരുന്നു. നിരവധി ഇതിഹാസങ്ങലും ബാൻഡുകളും ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ ഇന്ത്യക്കും ...

വിമർശകർക്ക് മറുപടി, ചരിത്രം തിരുത്തിയെഴുതി ​ഗോട്ട്..! 2023ലെ ​ഗോൾവേട്ട 50 തികച്ച് റൊണോ

അയാൾ അവസാനിച്ചു എന്നു പറയുന്നിടത്ത് നിന്നാണ് അയാൾ ഉയർത്തെഴുന്നേൽക്കുന്നത്. പലപ്പോഴും കളത്തിന് പുറത്ത് വിധിയെഴുതിയവർ‌ക്ക് അയാളുടെ കാലുകൾ മൈതാനത്ത് മറുപടി നൽകും. 2023ലും അതാണ് സംഭവിച്ചത്. ​ഡിസംബർ ...

വിക്കിപീഡിയയിലും ആധിപത്യം സ്ഥാപിച്ച് കിംഗ് കോലിയും രോഹിത് ശർമ്മയും; പിന്തള്ളിയത് ഈ ഫുട്‌ബോൾ ഇതിഹാസങ്ങളെ

വീക്കിപീഡിയയിൽ ആളുകൾ ഇക്കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തായിരിക്കും...? ഈ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ അമ്പരക്കേണ്ട. ഏകദിന ലോകകപ്പിലെ മിന്നും ...

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഇതിഹാസങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യൂറോപ്പ് വിട്ടതോടെ ആരാധകരും ഏറെ വിഷമത്തിലായിരുന്നു. അവര്‍ ഒരിക്കല്‍ക്കൂടി നേര്‍ക്ക്‌നേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. അത് ക്ലബ് തലത്തിലോ രാജ്യാന്തര ...

ലോകകപ്പിൽ റോണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകനെ പോളണ്ടും പുറത്താക്കി; ഫെർണാണ്ടോ സാന്റോസിനെ ഒഴിവാക്കുന്നത് ടീം തുടരെ തോറ്റതോടെ

ഖത്തർ ലോകകപ്പിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെ പോളണ്ടും പുറത്താക്കും. ചുമതലയേറ്റെടുത്ത് മാസങ്ങൾക്കകമാണ് സീറ്റ് തെറിക്കുന്നത്.   സാന്റോസിനെ ലോകകപ്പിന് പിന്നാലെ പോർച്ചുഗൽ ...

38-ലും ഈ ഗോള്‍ മെഷീന് സ്‌റ്റോപ്പില്ല….! കരിയറില്‍ 850-ാം ഗോള്‍ പൂര്‍ത്തിയാക്കി റോണാള്‍ഡോ, ചരിത്രത്തിലാദ്യ താരം

38-ാം വയസിലും ഈ ഗോള്‍ മെഷീന് ഒരിടത്തും സ്‌റ്റേപ്പില്ലെന്ന് തെളിയിക്കുകയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റോണാള്‍ഡോ. അല്‍-നാസര്‍ 5-1 ന് അല്‍-ഹസമിനെതിരെ വിജയിച്ച മത്സരത്തില്‍ താരം കരിയറിലെ ...

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും..! റോണോയുടെ വരവിന് പിന്നാലെ സൗദി പ്രോലീഗ് വരുമാനത്തില്‍ 650 ശതമാനം വര്‍ദ്ധന, ലീഗിന്റെ സംപ്രേഷണം ആരംഭിച്ചത് 140 രാജ്യങ്ങള്‍

ഒരുപക്ഷേ സൗദി ലീഗ് റോണാള്‍ഡോയുടെ വരവിന് ശേഷവും മുന്‍പും എന്ന് തിരുത്തി വായിക്കേണ്ടിവരും. അത്രപ്രചാരമൊന്നുമില്ലാതിരുന്ന ഒരു സാധാരണ ലീഗിനെ യൂറോപ്യന്‍ ലീഗുകള്‍ പേടിക്കുന്ന തരത്തിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് ...

മെസ്സി പ്ലീസ് സ്റ്റെപ്പ് ബാക്ക് : ഇൻസ്റ്റഗ്രാം ഇനി അണ്ണൻ ഭരിക്കും

ഇൻസ്റ്റാഗ്രാമിൽ 600 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ആദ്യ വ്യക്തിയായി പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. ലയണൽ മെസ്സി, ഗായിക സെലീന ഗോമസിനെയും പിന്തളളിയാണ് താരം ...

ആളെ തിരക്കി നെട്ടോട്ടമോടി റൊണാൾഡോയും കുടുംബവും ! പിന്നിലെ കാരണം കേട്ട് ഞെട്ടി ആരാധകർ

ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കുന്ന ഘട്ടത്തിൽ പോർച്ചുഗലിൽ ജീവിക്കുമ്പോൾ ഭക്ഷണം പാകം ചെയ്യുന്നതിന് ആളെ കണ്ടെത്താൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇത് സംബന്ധിച്ച വാർത്തകളും ...

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവറിയിച്ചിരിക്കുകയാണ് അൽ നസറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. ക്രിസ്റ്റ്യാനോയുടെ താരമൂല്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അൽ-നസർ സൈബർ ലോകത്ത് നേരിട്ട കുതിച്ചുചാട്ടം. വെറും എട്ട് ലക്ഷം ...

യാത്ര ഇനി രാജകീയം; ക്രിസ്തുമസ് സമ്മാനമായി ‘റോള്‍സ് റോയ്‌സ് ഫാന്റം’; റൊണാള്‍ഡോയെ ഞെട്ടിച്ച് കാമുകി

ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്രിസ്തുമസ് സമ്മാനം നൽകി കാമുകി ജോര്‍ജീന റോഡ്രിഗസ്. സൂപ്പര്‍ താരത്തിന് സൂപ്പർ കാർ തന്നെയാണ് കാമുകി സമ്മാനമായി നൽകിയിരിക്കുന്നത്. റോള്‍സ് ...

”സ്വപ്‌നം ഇനി സ്വപ്‌നമായി തന്നെ നിലനിൽക്കും! നന്ദി ഖത്തർ” ലോകകപ്പ് തോൽവിക്ക് ശേഷം ആദ്യ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

2022 ഫിഫ ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്തായതിന് ശേഷം ആദ്യ പ്രതികരണവുമായി താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് വിജയമെന്ന സ്വപ്‌നത്തിനായി കഠിനമായി പൊരുതി. രാജ്യത്തോടും സഹതാരങ്ങളോടും മുഖം ...

Page 1 of 2 12