4 രാജ്യങ്ങളിലെ കുടിയേറ്റക്കാർ പടിക്കുപുറത്ത്!! ഒരുമാസത്തിനകം സ്ഥലം വിടേണ്ടത് 5 ലക്ഷത്തിലധികം പേർ; ബൈഡന്റെ ‘പരോൾ’ പദ്ധതി എടുത്തുകളഞ്ഞ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കയിൽ രണ്ടുവർഷം താത്കാലികമായി താമസിക്കാൻ അനുവദിക്കുന്ന പ്രത്യേക 'പരോൾ' പദ്ധതി റദ്ദാക്കിയതിന്റെ ഭാഗമായി യുഎസിൽ നിന്ന് പുറത്തുപോകേണ്ടി വരിക 5,30,000 പേർ. ക്യൂബ, ഹെയ്തി, നികരാഗ്വ, ...
















