ലോകത്തിലെ ഏറ്റവും വിഷമുള്ള ക്യൂബൻ തേൾ: ഒരുലിറ്റർ വിഷത്തിന് വില 75 കോടി രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും വിഷമുള്ള ക്യൂബൻ തേൾ: ഒരുലിറ്റർ വിഷത്തിന് വില 75 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 08:01 pm IST
Facebook
Twitter
WhatsAppTelegram

അതുല്യമായ നിരവധി ജീവികൾ ഭൂമിയിലുണ്ട്. ഈ ജീവികൾക്കെല്ലാം തന്നെ അവരുടേതായ പ്രത്യേകതകളുമുണ്ട്. പലതരം വിഷ ജീവികളും അതിൽപ്പെടുന്നു. ചിലന്തിയും ജെല്ലി ഫിഷുകളും നീരാളിയും പാമ്പും തേളും വരെ. എന്നാൽ ലോകത്തിലെ ഏറ്റവും വിഷമുള്ള, വിപണിയിൽ ഈ വിഷത്തേളിന് ആവശ്യക്കാരേറെയുള്ള തേളിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു തേളിന്റെ ചിത്രവും പ്രത്യേകതകളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ തേളുകളുടെ ഇനത്തിൽപ്പെട്ട ഡെത്ത് സ്റ്റോക്കറിൽ നിന്നാണ് ഇത്തരം വിഷം കൂടുതലും ശേഖരിക്കുന്നത്.

നീലനിറമുള്ള ഈ തേൾ ക്യൂബയിലാണ് സാധാരണയായി കാണപ്പെടുന്നത്. നിരവധി ഔഷധ ഗുണമുള്ള തേളായാണ് ഇവയെ കണക്കാക്കുന്നത്. അതിനാലാണ് ഇതിന്റെ വിഷത്തിന് ആവശ്യക്കാർ ഏറുന്നത്. തേളിന്റെ വിഷം കൊണ്ട് നിരവധി മരുന്നുകൾ നിർമ്മിക്കാൻ സാധിക്കും. ഒരു ലിറ്റർ വിഷത്തിന് 75 കോടി രൂപയാണ് വില. ഈ തേളിന്റെ വിഷത്തിൽ നിന്നാണ് ക്യാൻസറിന്റെ മരുന്നായ വിഡാറ്റോക്‌സ് നിർമ്മിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചാൽ ക്യാൻസറിനെ വേരോടെ പിഴുതെറിയാം എന്നാണ് ആരോഗ്യവിദഗ്ധർ അവകാശപ്പെടുന്നത്.

തേളിന്റെ വിഷത്തിൽ 50 ലക്ഷത്തിൽ അധികം മിശ്രിതങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതിൽ കുറച്ച് മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളൂ. നിരവധി മാരക രോഗങ്ങൾക്കുള്ള മരുന്ന് നീലത്തേളിന്റെ വിഷത്തിൽ നിന്നും വേർതിരിക്കാൻ സാധിക്കുമെന്ന് ടെൽ അവീവ് സർവ്വകലാശാലയിലെ പ്രൊഫസർ മൈക്കൽ പറഞ്ഞു. തേൾ വിഷത്തിൽ അടങ്ങിയിരിക്കുന്ന ക്ലോറോ ടോക്‌സിൻ എന്ന ഘടകത്തിന് തലയേയും നട്ടെല്ലിനേയും ബാധിക്കുന്ന ചില ക്യാൻസർ സെല്ലുകളെ കണ്ടെത്താൻ സാധിക്കും. മലേറിയ ഇല്ലാതാക്കുന്നതിനും തേൾ വിഷത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഉപയോഗിക്കും.

Tags: CubaMedicine
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies