അതിജീവിതയെ അപമാനിച്ചു; രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയതിന് പിന്നാലെ അതിജീവിതയെ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ...
























