Cyber Crime - Janam TV
Friday, November 7 2025

Cyber Crime

സൈബർ തട്ടിപ്പിന് സ്വന്തം അക്കൗണ്ട് വാടകയ്‌ക്ക് നൽകി; മലപ്പുറത്ത് 43 പേർ പിടിയിൽ; 36 പേർ അക്കൗണ്ട് ഉടമകൾ, 7 പേർ ഇടനിലക്കാർ

മലപ്പുറം: മ്യൂൾ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് 43 പേർ പിടിയിലായി. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള 39 ഡിജിറ്റൽ ഉപകരണങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സൈബർ തട്ടിപ്പുസംഘങ്ങൾക്ക് വാടകയ്ക്ക് ...

കോഴിക്കോട് വീണ്ടും വെർച്വൽ അറസ്റ്റ്; മുംബൈ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; വയോധികന് നഷ്ടമായത് 8.8 ലക്ഷം രൂപ

കോഴിക്കോട്: കോഴിക്കോട് വിർച്വൽ അറസ്റ്റ് വഴി വൃദ്ധന്റെ പണം തട്ടി. മുംബൈയിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന 83 കാരന് 8.8 ലക്ഷം രൂപയാണ് നഷ്ടമായത്. ജോലി ചെയ്തിരുന്ന ...

വെറുതെ പോലും ഇതൊന്നും പറയരുത്!! മുത്തശ്ശിയുടെഅക്കൗണ്ടിൽ 80 ലക്ഷം രൂപയുണ്ടെന്ന് ഒൻപതാം ക്ലാസുകാരി കൂട്ടുകാരോട് പറഞ്ഞു; പിന്നീട് നടന്നത്

കൊച്ചുമകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോ​ഗിച്ച് മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തു. യുപിയിലെ ​ഗുരു​ഗ്രാമിൽ കഴിഞ്ഞ ഡിസംബറിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ...

കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ്; ഹൈദരബാദ് പൊലീസ് ചമഞ്ഞ് തട്ടിപ്പ്, വയോധികന് നഷ്ടമായത് 18 ലക്ഷം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഇളകുളം സ്വദേശിക്ക് 18 ലക്ഷം രൂപ നഷ്ടമായി. ഹൈദരാബാദ് പൊലീസെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ഇരയുടെ പരാതിയിൽ കൊച്ചി ...

സിനിമാ നടിമാര്‍ക്കൊപ്പം ​ഗൾഫിൽ സമയം ചെലവഴിക്കാം; സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം; പണം പോയത് നിരവധി പ്രവാസികൾക്ക്; യുവാവ് പിടിയിൽ

കൊച്ചി: സിനിമാ നടിമാര്‍ക്കൊപ്പം ​ഗൾഫിൽ ഒരു ദിവസം ചെലവഴിക്കാമെന്ന് പരസ്യം നൽകിയ പണം തട്ടിയ യുവാവ് പിടിയിൽ. കൊല്ലം സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി ...

സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം പഠിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നു; 63 കാരന് നഷ്ടമായത് 50 ലക്ഷം

ഹൈദരാബാദ്: വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന മധ്യവയസ്കനെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി സൈബർ തട്ടിപ്പ് സംഘം. സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർന്ന ...

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ കുറയ്‌ക്കാനുള്ള ഇടപെടൽ; കേരളത്തെ തേടി കേന്ദ്ര അംഗീകാരം..

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളത്തിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര ...

ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ 47 പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി; ഇതുവരെ രക്ഷപ്പെട്ടത് 635 ഇന്ത്യക്കാർ

ന്യൂഡൽഹി: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി. ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെ ...

ഇത് താൻടാ മലയാളി! ഓൺലൈൻ തട്ടിപ്പിൽ ആറ് മാസത്തിനിടെ നഷ്ടമായത് 618 കോടി; തിരിച്ച് കിട്ടിയത് 9.67 കോടി രൂപ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ കഴിഞ്ഞ ആറ് മാസത്തിനിടെ മലയാളിക്ക് നഷ്ടമായത് 617.59 കോടി രൂപ. ഇതിൽ ആകെ തിരികെ കിട്ടിയത്  9.67 കോടി രൂപ മാത്രം. മുഖ്യമന്ത്രി ...

സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ‘പ്രതിബിംബ്’; അത്യാധുനിക സോഫ്റ്റ്‌വെയറുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ നിർമ്മിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) 'പ്രതിബിംബ്' എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക സോഫ്‌റ്റ്‌വെയർ ...

കേരളത്തിൽ സൈബർ തട്ടിപ്പ് കൂടുന്നു; ഇരയാകുന്നവരിൽ അധികവും ഉന്നത വിദ്യാഭ്യാസമുള്ളവർ

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ അനുദിനം വർദ്ധിച്ചു വരുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് തട്ടിപ്പിലൂടെ നഷ്ടമായത് നാല് കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്. ...

വീണ്ടും സൈബർ തട്ടിപ്പ്; ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 2 ലക്ഷത്തിലധികം രൂപ; പണം വീണ്ടെടുത്ത് പോലീസ്

മലപ്പുറം: കെവൈസി പുതുക്കാനെന്ന വ്യാജേന ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെ പണം നഷ്ടപ്പെട്ടെന്ന പരാതി ഒരു മണിക്കൂറിനുള്ളിൽ പരിഹരിച്ച് പോലീസ്. ഇന്ന് രാവിലെ 10 ...

സിബിഐ, ട്രായ് ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്; ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി

ബെംഗളൂരു: സൈബർ തട്ടിപ്പിൽ അകപ്പെട്ട് ബെംഗളൂരൂവിൽ ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി രൂപ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസിറ്റിഗേഷൻ ...

മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കാരനെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കാരനെന്ന് പറഞ്ഞ് പണം തട്ടിയെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. നടക്കാവ് സ്വദേശി എ.പി ഹരീഷ് ബാബുവിനാണ് ഒരു ലക്ഷം ...

സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി മനംനൊന്ത് ആത്മഹത്യ ചെയ്തു. കോഴിക്കോട് സാമൂതിരി ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആദിനാഥാണ് ...

ഒറ്റ ദിവസം കൊണ്ട് ഇരട്ടി പണം കിട്ടുമെന്ന് വാഗ്ദാനം; ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ 19-കാരൻ പിടിയിൽ

ജയ്പൂർ: ക്രിപ്‌റ്റോ നിക്ഷേപങ്ങളിൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 19-കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശി നരേന്ദ്ര ചൗധരിയാണ് പിടിയിലായത്. മൊബൈൽ ...

ചൈനീസ് ചതി; രാജ്യത്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ ചൈനീസ് പൗരന്മാരെ പിടികൂടി ശ്രീലങ്കൻ പോലീസ്

കൊളബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാരെ പിടികൂടി ശ്രീലങ്കയിലെ അൽതുഗാമ പോലീസ്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ലക്ഷകണക്കിനു രൂപയാണ് ...

സൈബർ പണം തട്ടിപ്പ് കേസ്; നഗ്മ കേസ് രജിസ്റ്റർ ചെയ്തു

മുംബൈ: ചലച്ചിത്രതാരം നഗ്മയുടെ പണം സൈബർ സംഘം തട്ടിപ്പ് നടത്തിയ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടപ്പെട്ടത്. മുംബൈയിലെ ബാന്ദ്ര പോലീസ് ...

എസ്എംഎസായി വന്ന ലിങ്ക് ക്ലിക്ക് ചെയ്തു; ചലച്ചിത്രതാരത്തിന് നഷ്ടമായത് ഒരു ലക്ഷം രൂപ

മുംബൈ: ഫോണിലെ എസ്എംഎസിൽ വന്ന ലിങ്ക് ക്ലിക്ക് ചെയ്തു. ചലച്ചിത്ര താരം നഗ്മയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ബാങ്കുകൾ അയക്കുന്നതിന് സമാനമായ സന്ദേശമാണ്് നടിക്ക് ലഭിച്ചത്. ...