ചൈനീസ് ചതി; രാജ്യത്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ ചൈനീസ് പൗരന്മാരെ പിടികൂടി ശ്രീലങ്കൻ പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചൈനീസ് ചതി; രാജ്യത്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ ചൈനീസ് പൗരന്മാരെ പിടികൂടി ശ്രീലങ്കൻ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 08:54 pm IST
Facebook
Twitter
WhatsAppTelegram

കൊളബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാരെ പിടികൂടി ശ്രീലങ്കയിലെ അൽതുഗാമ പോലീസ്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ലക്ഷകണക്കിനു രൂപയാണ് ഇവർ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. അലൂത്ഗാമയിലെ കഡോദരയിലെ ടൂറിസ്റ്റ് റിസോർട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വിവിധ എംബസികളുടെ പരാതിയെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്.

പ്രതികളുടെ കൈയിൽ നിന്നും സ്മാർട്ട് ഫോണുകളും പണവും പോലീസ് കണ്ടെത്തി സമാനസ്വഭാവമുളള കേസിൽ 122 ചൈനീസ് പൗരന്മാരെ കാഠ്മണ്ഡുവിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 9 പേരെ കഴിഞ്ഞ ചൊവാഴ്‌ച്ച നേപ്പാൾ പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സഹായികളായിരുന്ന 10 നേപ്പാൾ സ്വദേശികളും പോലീസ് പിടിയിലായി.

ഓൺലൈൻ ക്ലാസിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. ടെലിഗ്രാമിലൂടെ ‘ഓപ്പറേഷൻ ടീച്ചർ’ എന്നപേരിൽ ഓൺലൈൻ ക്ലാസുകൾ നടത്തുകയും വാട്‌സ്ആപ്പ് മുഖേന ആളുകളോട് ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പടുകയുമായിരുന്നു. ആകർഷകമായ ഓഫറുകളും ആളുകൾക്ക് നൽകിയിരുന്നു. ഇതിൽ ഇരയായ ഒരാൾക്ക്‌ 4.7 മില്ല്യൺ തുക നഷ്ടമുണ്ടായതായും 30 ശതമാനത്തോളം ലാഭം ലഭിക്കുന്ന ഓൺലൈൻ ബിസിനസിൽ നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടതായും അന്വേഷണ ഉദ്ദ്യോഗസ്ഥർ പറഞ്ഞു.

Tags: PoliceChinaCyber Crimesreelankha
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies