നാണക്കേട് കാരണം ആരോടും പറഞ്ഞില്ല; സൈബർ തട്ടിപ്പുകാർ 8 കോടിയോളം തട്ടിയെടുത്തു; മുൻ ഡിജിപിയുടെ ആത്മഹത്യ ശ്രമം; 12 പേജുള്ള കുറിപ്പിനുള്ളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: പഞ്ചാബ് മുൻ ഡിജിപിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിൽ സൈബർ തട്ടിപ്പെന്ന് റിപ്പോർട്ട്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമർ സിംഗ് ചാഹലിൻ എഴുതിയതായി പറയപ്പെടുന്ന 12 പേജുള്ള ...



















