നിങ്ങളുടെ ഇന്ന്: 2025 ജനുവരി 23 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വിവാഹ പ്രായമായ യുവതീ യുവാക്കളുടെ കല്യാണകാര്യത്തിൽ തീരുമാനമാകും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന വാഹനം സ്വന്തമാക്കുവാൻ സാധിക്കും. ഇഷ്ടപെട്ട ഭക്ഷണം ...