Darul Uloom Deoband - Janam TV
Friday, November 7 2025

Darul Uloom Deoband

മദ്രസയിൽ റീലുകൾ നിർമ്മിക്കുന്നു; ദാറുൽ ഉലൂമിൽ സ്ത്രീകൾക്ക് വിലക്ക് ; ലിംഗവിവേചന തീരുമാനവുമായി രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനം

ലഖ്നൗ : രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുൽ ഉലൂം ദയോബന്ദ് വീണ്ടും വിവാദത്തിൽ. ഇത്തവണ സ്ത്രീകൾക്ക് അവിടെക്കുളള പ്രവേശനം നിരോധിച്ചതാണ് കാരണം. ഉത്തർപ്രദേശിലെ ...

“ഇന്ത്യയെ ആക്രമിക്കുമെന്ന് അള്ളാഹുവിന്റെ ദൂതൻ വാഗ്ദാനം ചെയ്തിരുന്നു “ ; ദാറുൽ ഉലൂമിന്റെ ഫത്‌വയ്‌ക്കെതിരെ കേസെടുക്കാൻ പോലീസ്

സഹാറൻപൂർ ; ദാറുൽ ഉലൂമുന്റെ 'ഗസ്‌വ-ഇ-ഹിന്ദ്' എന്ന ഫത്‌വയ്ക്കെതിരെ കേസെടുക്കാൻ പോലീസ് . ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഡിഎമ്മിന് കർശന നിർദ്ദേശം നൽകിയിരുന്നു. ...

“മുസ്ലീം പെൺകുട്ടികളെ മതം മാറ്റുമെന്ന് പേടിയുണ്ട്; അതിനാൽ നമ്മുടെ പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക സ്കൂളുകൾ സ്ഥാപിക്കണം”; മൗലാന സയ്യിദ് അർഷാദ് മദനി

ലക്നൗ: മുസ്ലീം പെൺകുട്ടികൾക്ക് പ്രത്യേക സ്കൂളുകൾ വേണമെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്  മൗലാന സയ്യിദ് അർഷാദ് മദനി. മുസ്ലീം പെൺകുട്ടികൾ ബോധപൂർവം ആക്രമിക്കപ്പെടുകയാണെന്നും അവർ പ്രത്യേക മുസ്ലീം സ്കൂളുകളിൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധമാകാം : കുട്ടികൾക്ക് വിവാദ പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ്

ലക്നൗ : വിവാദ പരാമർശങ്ങൾ ഉൾപ്പെടുന്ന പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ് . പ്രായപൂർത്തിയാകാത്തവരുമായും മൃഗങ്ങളുമായും ലൈംഗികബന്ധമാകാമെന്ന് നിഷ്കർക്കുന്ന പുസ്തകം വിവാദമായതോടെയാണ് ദിയോബന്ദ് പിൻവലിച്ചത്. ...

മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചത് അംഗീകാരമില്ലാതെ; മദ്രസ സർവ്വേയിൽ നിർണായക കണ്ടെത്തൽ; കർശന നടപടി സ്വീകരിക്കാൻ യുപി സർക്കാർ- Darul Uloom declared illegal

ലക്‌നൗ: ഉത്തർപ്രദേശിലെ മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത് അംഗീകാരമില്ലാതെയെന്ന് കണ്ടെത്തൽ. അംഗീകാരമില്ലാത്ത മദ്രസകൾ തിരിച്ചറിയുന്നതിനായി സർക്കാർ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. ഇതുമായി ...

ഒളിച്ചു കഴിഞ്ഞത് ഒരു മാസം ;ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും റോഹിംഗ്യൻ കുടിയേറ്റക്കാരനെ എൻഐഎ അറസ്റ്റ് ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശിലെ ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും റോഹിംഗ്യൻ കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്ത് എൻഐഎ. മ്യാൻമാറിലെ സോവിറ്റ ഫറിക്ക സ്വദേശിയായ ഹബീബുള്ള (19) ആണ് അറസ്റ്റിലായത്. ...

ഇൻഷൂറൻസ്, പലിശ, ചൂതാട്ടം എന്നിവ ഇസ്ലാമിന് ഹറാം; ഇ-ശ്രം കാർഡിനെതിരെ ഫത്വ പുറപ്പെടുവിച്ച് ദാരുൾ ഉലൂം ദിയോബന്ദ്; പദ്ധതിയുടെ ഭാഗമാകരുതെന്ന് ആഹ്വാനം

ന്യൂഡൽഹി : കേന്ദ്രസർക്കാർ പദ്ധതികളുടെ ആനൂകൂല്യങ്ങളിൽ നിന്നും ഇസ്ലാമിക വിശ്വാസികളെ പിൻതിരിപ്പിച്ച് ഇസ്ലാം മതപാഠശാലയായ ദാരുൾ ഉലൂം ദിയോബന്ദ്. കേന്ദ്രസർക്കാർ പദ്ധതിയായ ഇ-ശ്രം കാർഡുകൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. ...

കുട്ടി സ്വന്തമാകണമെങ്കിൽ ശരിയ പർദ്ദ ആചരിക്കണം; സ്‌കൂളുകളിൽ കഠിനമായ ശാരീരിക ശിക്ഷ പ്രധാനം; നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്‌ക്കെതിരെ പരാതി

ലക്‌നൗ : കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്ക്കെതിരെ പരാതി. ദേശീയ ബാലാവകാശ കമ്മീഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ ...