മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചത് അംഗീകാരമില്ലാതെ; മദ്രസ സർവ്വേയിൽ നിർണായക കണ്ടെത്തൽ; കർശന നടപടി സ്വീകരിക്കാൻ യുപി സർക്കാർ- Darul Uloom declared illegal
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചത് അംഗീകാരമില്ലാതെ; മദ്രസ സർവ്വേയിൽ നിർണായക കണ്ടെത്തൽ; കർശന നടപടി സ്വീകരിക്കാൻ യുപി സർക്കാർ- Darul Uloom declared illegal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 07:38 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത് അംഗീകാരമില്ലാതെയെന്ന് കണ്ടെത്തൽ. അംഗീകാരമില്ലാത്ത മദ്രസകൾ തിരിച്ചറിയുന്നതിനായി സർക്കാർ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഷഹരൺപൂർ ജില്ലാ അധികൃതർ സംസ്ഥാന സർക്കാരിന് കൈമാറി.

സർവ്വേയിൽ ഷഹരൺപൂർ ജില്ലയിലെ 306 മദ്രസകൾക്കാണ് അംഗീകാരമില്ലാത്തതായി കണ്ടെത്തിയിരിക്കുന്നത്. നാളിതുവരെയായി സർക്കാരിൽ നിന്നും ലഭിക്കേണ്ട ഒരു സഹായവും ദാറുൾ ഉലൂം ദിയോബന്ദിന് ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. രാജ്യമെമ്പാടുമുള്ള ഇസ്ലാമിക മത വിശ്വാസികൾ വലിയ പ്രാധാന്യത്തോടെ കാണുന്ന മതപഠന കേന്ദ്രമാണ് ദാറുൾ ദിയോ ബന്ദ്.

സ്വകാര്യ വ്യക്തികൾക്ക് കീഴിലാണ് മദ്രസ എന്ന പേരിൽ ദാറുൾ ഉലൂം ദിയോബന്ദ് പ്രവർത്തിക്കുന്നതെന്ന് ജില്ലാ ന്യൂനപക്ഷ വകുപ്പ് ഓഫീസർ വ്യക്തമാക്കി. ഇവരുടെ സാമ്പത്തിക സ്രോതസ്സും സ്വകാര്യ വ്യക്തികളാണ്. സർക്കാരിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് സർവ്വേ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇനി തുടർനടപടികൾ സ്വീകരിക്കേണ്ടത് സർക്കാർ ആണ്. ഷഹരൺപൂരിലെ 754 മദ്രസകൾക്ക് അംഗീകാരമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: surveymadrasaDarul Uloom Deoband
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies