david warner - Janam TV

david warner

ബൗണ്ടറിയിൽ നിന്ന് ബോക്സോഫീസിലേക്ക്! സൗത്ത് ഇന്ത്യൻ സിനിമയിൽ വരവറിയിച്ച് ഡേവിഡ് വാർണർ; പോസ്റ്റർ പുറത്ത്

കളിക്കളത്തിൽ നിന്നും വിടവാങ്ങിയ മുൻ ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ അഭിനയ രംഗത്തേക്ക്. ഈ വർഷം മാർച്ച് 28 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന 'റോബിൻഹുഡ്' ...

വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ; പാഡഴിക്കുന്നത് ഇന്ത്യക്കാരുടെ വാറുണ്ണി

15 വർഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട് ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ഡേവിഡ് വാർണർ. സെൻ്റ വിൻസൻ്റിൽ ബം​ഗ്ലാദേശ് അഫ്​ഗാനെതിരെ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയ ടി20 ലോകകപ്പിൽ ...

ആധാർ കാർഡ് എടുത്ത് ഇന്ത്യക്കാരനാകാൻ വാർണർ..! വൈറലായി വീഡിയോ

ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുടെ വിദേശ താരം ഒരു പക്ഷേ ഡേവിഡ് വാർണറാകും. ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്ക് വേണ്ടി പാഡണിഞ്ഞ താരത്തെ ടിക് ടോക് വീഡിയോകളിലൂടെയാണ് ഇന്ത്യക്കാർ ...

നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു; ജയ് ശ്രീ റാം, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ

ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ. ജയ് ശ്രീ റാം എന്ന അടിക്കുറിപ്പോടെയാണ് റിങ്കു സിംഗ്, ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ, ...

ജീവിതയാത്രയിൽ പങ്കാളിയായതിന് നന്ദി, നീയാണ് പ്രചോദനം; വിരമിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി വാർണർ

ഹോം ഗ്രൗണ്ടായ സിഡ്‌നിയിൽ വച്ചാണ് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പാകിസ്താനെതിരായ അവസാന ടെസ്റ്റ് പരമ്പരയിലും മിന്നും പ്രകടനം താരം നടത്തി. ...

പാകിസ്താൻ അടപടലം തോറ്റു; വിരമിക്കൽ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറിയുമായി വാർണർക്ക് പടിയിറക്കം

സിഡ്‌നി: മൂന്നാം ടെസ്റ്റിലും മൂക്കും കുത്തി വീണ് പാകിസ്താൻ. മൂന്നാം ടെസ്റ്റിൽ 8 വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം. മാർനസ് ലബുഷെയ്‌ന്റെയും ഡേവിഡ് വാർണറുടെയും അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ...

സാധനം കിട്ടിയിട്ടുണ്ടേ…! നന്ദി പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

സിഡ്നി: ഡേവിഡ് വാര്‍ണറുടെ മോഷ്ടിക്കപ്പെട്ട ബാഗി ഗ്രീന്‍ ക്യാപ്പ് ഒടുവില്‍ തിരികെ കിട്ടി. താരം ഇതിന് നന്ദിയറിച്ചുകൊണ്ട് പോസ്റ്റിട്ടതോടെയാണ് ഇക്കാര്യം അറിഞ്ഞത്. കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങും ...

എനിക്കേറെ വിലപ്പെട്ടതാണ്.. തിരികെ നൽകണം; വേറെന്തു വേണമെങ്കിലും നൽകാം; വിരമിക്കലിനിടെ മറ്റൊരു വേദനയിൽ വാർണർ

സിഡ്‌നി: ടെസ്റ്റ് കരിയറിന് വിരാമമിടുന്ന ഡേവിഡ് വാർണറെ സങ്കടത്തിലാഴ്ത്തി മറ്റൊരു വേദന. ബാ​ഗ്പാക്കിൽ നിന്ന് ബാഗി ഗ്രീന്‍ (ടെസ്റ്റ് ക്യാപ്പ്) ആരോ മോഷ്ടിച്ചെന്നാണ് വാർണർ വ്യക്തമാക്കിയത്. തന്റെ ...

ഞങ്ങൾ ബ്രേക്കപ്പായി..! വാർണറെ തലങ്ങുംവിലങ്ങും ബ്ലോക്ക് ചെയ്ത് സണ്‍റൈസേഴ്‌സ്; നിരാശ പങ്കുവച്ച് വാറുണ്ണി

സിഡ്‌നി: ഓസ്ട്രേലിയൻ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറെ മുൻ ടീം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ബ്ലോക്ക് ചെയ്തു. ഇതിന്റെ സ്ക്രീൻ ...

എന്റെ പ്രാര്‍ത്ഥനകള്‍ ഒപ്പമുണ്ട്, നമുക്ക് ഒരുമിച്ച് നില്‍ക്കാം; തമിഴ്‌നാടിന് പിന്തുണയുമായി ഡേവിഡ് വാര്‍ണര്‍

മെല്‍ബണ്‍: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയുടെ ദുരിതത്തിലായ തമിഴ്നാടിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഇന്ത്യന്‍ താരം അശ്വിന്‍ നാട്ടിലെ അവസ്ഥയെക്കുറിച്ച് പിന്നാലെയാണ് ചെന്നൈയ്ക്കായി പിന്തുണയറിച്ച് ...

എല്ലാ സുഹൃത്തുക്കൾക്കും ഗണേശ ചതുർത്ഥി ആശംസകൾ; ഒരുപാട് സന്തോഷം നേരുന്നു; ആശംസയുമായി ഡേവിഡ് വാർണർ- Ganesh Chaturthi, David Warner

ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടപ്പെട്ട താരമാണ് ഓസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ. എന്നാൽ ഇന്ത്യർക്കാർ ഡേവിഡ് വാർണറെ സ്നേഹിക്കുന്നത് ക്രിക്കറ്റ് താരം എന്ന നിലയിൽ മാത്രമല്ല, തങ്ങളുടെ രാജ്യത്തെയും ...

ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി മാർഷ്; ഓസ്‌ത്രേലിയൻ കരുത്തിൽ രാജസ്ഥാൻ റോയൽസിനെ നിലംപരിശാക്കി ഡൽഹി ക്യാപിറ്റൽസ്

മുംബൈ: ഓൾ റൗണ്ടർ മിച്ചൽ മാർഷ് ക്രീസിൽ കൊടുങ്കാറ്റായപ്പോൾ ഡൽഹിയ്ക്ക് കാര്യങ്ങൾ എളുപ്പമായി. ഐപിഎല്ലിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ഡൽഹി എട്ട് വിക്കറ്റിന്റെ മികച്ച ജയം കരസ്ഥമാക്കി. ഓസീസ് ...

വാർണർ, പവൽ തിളക്കത്തിൽ ഡൽഹിയ്‌ക്ക് ജയം; ഹൈദരാബാദിനെ തകർത്തത് 21 റൺസിന്

മുംബൈ: ഡേവിഡ് വാർണറും റോവ്മാൻ പവലും ഒത്തുചേർന്നപ്പോൾ തന്നെ ഹൈദരാബാദിന്റെ വിധി എഴുതി കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 21 റൺസിന്റെ തോൽവി. ...

പുഷ്പയായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ; മോർഫ് ചെയ്ത വീഡിയോ വൈറൽ

പിച്ചിലെ പ്രകടനത്തിലൂടെ മാത്രമല്ല കൗതുകരമായ കാര്യങ്ങൾ ചെയ്തും ആരാധകരുടെ കൈയ്യടി വാങ്ങുന്നയാളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. അല്ലു അർജ്ജുൻ കേന്ദ്ര കഥാപാത്രമായെത്തിയ തെലുങ്ക് ചലചിത്രം ...

ടി 20 ലോകകപ്പിൽ മുത്തമിട്ട് കംഗാരുകൾ

ദുബായ്: 2015 ഏകദിന ലോകകപ്പ് ഫൈനലിന്റെ ചരിത്രം വീണ്ടും ആവർത്തിച്ചു. ചിരവൈരികളായ കിവീസിനെ പരാജയപ്പെടുത്തി കംഗാരുകൾ ആദ്യമായി ടി 20 ലോകകപ്പിൽ മുത്തമിട്ടു. ന്യൂസിലാന്റിനെ എട്ട് വിക്കറ്റുകൾക്ക് ...

വാർണർ തിളങ്ങി; ലങ്കയെ തറപറ്റിച്ച് ഓസീസ്

ദുബായ്: ഡേവിഡ് വാർണർ ഫോം വീണ്ടെടുത്ത മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് മികച്ച ജയം. ലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കംഗാരുക്കൾ ടി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം ...