Death - Janam TV

Death

സാമ്പത്തിക പ്രശ്‌നം; ചന്ദ്രഗിരി പാലത്തിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി

സാമ്പത്തിക പ്രശ്‌നം; ചന്ദ്രഗിരി പാലത്തിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി

കാസർകോട്: ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിൽ ചാടി ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഉളിയത്തടുക്ക റഹ്‌മത്ത് നഗർ സ്വദേശി ഹസൻ ആണ് മരിച്ചത്. തളങ്കര കടവത്ത് നിന്ന് ...

ഹരിപ്പാട് ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് വൻ മോഷണം; വിഗ്രഹ പ്രഭയടക്കം നഷ്ടമായി; 51,000 രൂപയുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക വിവരം

മകൻ വാഹനാപകടത്തിൽ മരിച്ചത് താങ്ങാനായില്ല; അമ്മ ജീവനൊടുക്കി

ആലപ്പുഴ: മകന്റെ മരണത്തിന് പിന്നാലെ അമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ മെഹറുന്നീസയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകൻ ബെന്യാമിൻ ഇന്നലെ ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ചു; 12 വയസുകാരന് ദാരുണാന്ത്യം

തൃശൂർ: ചാലക്കുടി ദേശീയപാതയിൽ കാറിടിച്ച് 12 വയസുകാരന് ദാരുണാന്ത്യം. കുറ്റിക്കാട് കരിപ്പായി വീട്ടിൽ എഡ്വിവിൻ ആന്റുവാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം. തൃശൂർ ഭാഗത്തു നിന്നും ...

പൈപ്പ് ലൈനിന് കുഴിയെടുക്കവെ മതിലിടിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പൈപ്പ് ലൈനിന് കുഴിയെടുക്കവെ മതിലിടിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

കാസർകോട്: പൈപ്പ് ലൈനിന് കുഴിയെടുക്കവെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. കർണാടക സ്വദേശികളായ ലക്ഷ്മപ്പ, ബസയ്യ എന്നിവരാണ് മരിച്ചത്. കാസർകോട് മാർക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

നിയന്ത്രണം വിട്ട തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ഇടിച്ചു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ഇടിച്ച് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. പാറശ്ശാല കാരാളിയിലാണ് സംഭവം. അമിതവേഗത്തിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ...

എട്ടാം ക്ലാസുകാരന്റെ ആത്മഹത്യ; മനംനൊന്ത് അമ്മാവനും ജീവനൊടുക്കി

എട്ടാം ക്ലാസുകാരന്റെ ആത്മഹത്യ; മനംനൊന്ത് അമ്മാവനും ജീവനൊടുക്കി

തിരുവനന്തപുരം: പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതൃസഹോദരനെയും മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മരിച്ച സഞ്ജയുടെ അമ്മാവൻ രതീഷിനെയാണ് ജീവനൊടുക്കിയ നിലയിൽ ...

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

വസ്തുതർക്കം; മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ് ജീവനൊടുക്കി

കോട്ടയം: മകനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി പിതാവ്. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ ആണ് ജീവനൊടുക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ഇരുവരും ...

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന 76-കാരൻ മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന 76-കാരൻ മരിച്ചു

ആലപ്പുഴ: മാന്നാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മാന്നാർ കൂട്ടംപേരൂർ കളീക്കൽ ഗോകുലത്തിൽ ഗോപാലകൃഷ്ണൻ നായരാണ് അന്തരിച്ചത്. 76 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയ്ക്കായിരുന്നു ...

നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നടൻ വിനോദ് തോമസിന്റെ മരണകാരണം പുറത്ത്; സംസ്‌കാരം ചൊവ്വാഴ്ച

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണകാരണം പുറത്ത്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാറ് സ്റ്റാർട്ട് ചെയ്ത ശേഷം എസി ഓണാക്കി ...

സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം : ശ്രീനഗറിൽ മലയാളി ജവാന് ദാരുണാന്ത്യം

സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം : ശ്രീനഗറിൽ മലയാളി ജവാന് ദാരുണാന്ത്യം

ന്യൂഡൽഹി : സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാൻ അന്തരിച്ചു . തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പെരുങ്കടവിള ഇന്ദ്രജിത്ത് ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. ...

കുടുംബത്തിലെ മൂന്നാമത്തെ ആളും വിട പറഞ്ഞു; കളമശേരി സ്ഫോടനത്തിൽ മരണം ആറായി

കുടുംബത്തിലെ മൂന്നാമത്തെ ആളും വിട പറഞ്ഞു; കളമശേരി സ്ഫോടനത്തിൽ മരണം ആറായി

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരു മരണം കൂടി. പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി പ്രവീൺ പ്രദീപാണ് മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ...

അമ്മയുടെ മരണം മകന്റെ മർദ്ദനത്തിൽ; പിതാവിന്റെ മരണകാരണം ഹൃദയാഘാതം; മകൻ അറസ്റ്റിൽ

അമ്മയുടെ മരണം മകന്റെ മർദ്ദനത്തിൽ; പിതാവിന്റെ മരണകാരണം ഹൃദയാഘാതം; മകൻ അറസ്റ്റിൽ

പാലക്കാട്: കാടാങ്കോട് വയോധിക മരിച്ചത് മകന്റെ അടിയേറ്റതിനെ തുടർന്നെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ മകൻ അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആന്തരിക അവയവങ്ങൾക്കുണ്ടായ പരിക്ക് മൂലമാണ് മരണം സംഭവിച്ചതെന്ന് ...

അമിത വേഗതയിലെത്തിയ ബൈക്കിടിച്ചു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

അമിത വേഗതയിലെത്തിയ ബൈക്കിടിച്ചു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട സ്വദേശി ഫാസിൽ-റസാന ദമ്പതികളുടെമകൾ ഫൈഹ ഫാസിൽ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ ബൈക്ക് നിർത്താതെ പോവുകയായിരുന്നു. കൃത്യസമയം ചികിത്സ ...

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

സ്വയം വെടിയുതിർത്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവ് മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ലോഡ്ജിൽ വച്ച് ആത്മഹത്യ ശ്രമിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. നെറ്റിയിലേക്ക് സ്വമേധയാ വെടിവച്ചായിരുന്നു യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ പേരാമ്പ്ര ...

മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കൂമ്പാറ കക്കാടംപൊയിൽ റൂട്ടിൽ ആനകല്ലുംപാറ വളവിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം തലപ്പാറ സ്വദേശി ...

നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

എറണാകുളം: പ്രശസ്ത മിമിക്രി കലാകാരനും നടനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മട്ടാഞ്ചേരി സ്വദേശിയാണ്.  കൊച്ചിൻ കലാഭവനിലെ പ്രധാന ...

മാർബിൾ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

മാർബിൾ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മാർബിൾ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ...

കാട്ടു പന്നി ശല്യം തടയാൻ വൈദ്യുത വേലി സ്ഥാപിച്ചു; വൈദ്യുതാഘാതമേറ്റ് ഉടമ മരിച്ചു

കാട്ടു പന്നി ശല്യം തടയാൻ വൈദ്യുത വേലി സ്ഥാപിച്ചു; വൈദ്യുതാഘാതമേറ്റ് ഉടമ മരിച്ചു

ഇടുക്കി: കരുണാപുരത്ത് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. തണ്ണിപ്പുറം സ്വദേശി ഒവേലിയിൽ ഷാജി ആണ് മരിച്ചത്. കൃഷിയിടത്തിൽ കാട്ടുപന്നി കയറുന്നത് തടയാൻ സ്ഥാപിച്ചിരുന്ന വേലിയിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഇന്ന് ...

മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം; വിനോദയാത്രയ്‌ക്ക് പോയ 10-ാം ക്ലാസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു

മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം; വിനോദയാത്രയ്‌ക്ക് പോയ 10-ാം ക്ലാസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട്: ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് ...

ഇടുക്കിയിൽ കനത്ത മഴ; ശാന്തൻപാറയിൽ ഉരുൾപൊട്ടൽ; വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് ഒരു മരണം

ഇടുക്കിയിൽ കനത്ത മഴ; ശാന്തൻപാറയിൽ ഉരുൾപൊട്ടൽ; വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് ഒരു മരണം

ഇടുക്കി: ചേരിയാറിൽ കനത്ത മഴയെ തുടർന്ന് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി റോയ് ആണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞു വീണാണ് ...

ക്രൈസ്തവരുടെ പ്രാർത്ഥനയ്‌ക്കിടെ നടന്ന ടിഫിൻ ബോംബ് ആക്രമണം; 12-കാരിക്ക് 90% പൊള്ളൽ; 52 പേർ ചികിത്സയിൽ

കളമശ്ശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ ഒരാൾ കൂടി മരണമടഞ്ഞു. സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരിയാണ്(53) മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ ...

തിരുവനന്തപുരത്ത് സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേയാട് കുണ്ടമൺകടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലാണ് ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരുതംകുഴി സ്വദേശി ...

കാറ് ട്രക്കുമായി കൂട്ടിയിടിച്ചു, ബി.ജെ.പി വനിത നേതാവ് മരിച്ചു

കാറ് ട്രക്കുമായി കൂട്ടിയിടിച്ചു, ബി.ജെ.പി വനിത നേതാവ് മരിച്ചു

ഉത്തര്‍പ്രദേശ്: യു.പിയിലെ അംറോഹയിലെ നൗഗവന്‍ സാദത്ത് മേഖലയില്‍ കാര്‍ ട്രക്കിലിടിച്ച് ബിജെപി വനിത നേതാവ് മരിച്ചു. നൂര്‍പൂരില്‍ നിന്ന് മൊറാദാബാദിലേ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരിതാ സിംഗ് എന്ന ...

ഇംഗ്ലീഷ് ഫുട്‌ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

ഇംഗ്ലീഷ് ഫുട്‌ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ (86) അന്തരിച്ചു. 1966-ൽ ഇംഗ്ലണ്ടിനായി ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയ താരമാണ് വിടവാങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ...

Page 16 of 50 1 15 16 17 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist