Death - Janam TV

Death

അദ്ധ്യാപിക വീട്ടിൽ ജീവനൊടുക്കി; കുടുംബപ്രശ്‌നമെന്ന് സൂചന

അദ്ധ്യാപിക വീട്ടിൽ ജീവനൊടുക്കി; കുടുംബപ്രശ്‌നമെന്ന് സൂചന

തിരുവനന്തപുരം: വെള്ളറടയിൽ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ യുവതി ജീവനൊടുക്കി. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പുലിയൂർശാല ചരിവുള വീട്ടിൽ ശ്രീലതികയാണ് മരിച്ചത്. പാറശാല കരുമാനൂർ ...

വാഹനാപകടങ്ങള്‍; രണ്ടരവര്‍ഷത്തിനിടെ 104 കാല്‍നട യാത്രികര്‍ക്ക് ജീവന്‍ നഷ്ടമായി; വില്ലനാവുന്നത് ഇരുചക്ര വാഹനങ്ങള്‍

വാഹനാപകടങ്ങള്‍; രണ്ടരവര്‍ഷത്തിനിടെ 104 കാല്‍നട യാത്രികര്‍ക്ക് ജീവന്‍ നഷ്ടമായി; വില്ലനാവുന്നത് ഇരുചക്ര വാഹനങ്ങള്‍

തിരുവനന്തപുരം; തലസ്ഥാനത്ത് രണ്ടരവര്‍ഷത്തിനിടെ റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 104 കാല്‍നട യാത്രികര്‍ക്കെന്ന് കണക്കുകള്‍. മിക്ക അപകടങ്ങളിലും ഇരുചക്ര വാഹനങ്ങളാണ് വില്ലനായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയപാതകളില്‍ നടക്കുന്ന ...

വാഹനാപടകത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്‌ക്ക് കൊടുത്തയാൾ അറസ്റ്റിൽ

വാഹനാപടകത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്‌ക്ക് കൊടുത്തയാൾ അറസ്റ്റിൽ

മലപ്പുറം: ചുങ്കത്തറയിൽ ബൈക്കും ചരക്കുജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വാഹനം വാടകയ്ക്ക് കൊടുത്തയാൾ അറസ്റ്റിൽ. കോടാലിപെയിൽ സ്വദേശി മുഹമ്മദ് അജ്ദാസിനെയാണ് ...

ഒരു നിപ കേസ് കൂടി; ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

ഒരു നിപ കേസ് കൂടി; ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

തിരുവനന്തപുരം; സംസ്ഥാനത്ത് പനി ബാധിച്ച് ആദ്യം മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവർക്കും രോഗം പകർന്നത്. ചികിത്സിച്ച ആശുപത്രിയിൽ നിന്നും തൊണ്ടയിലെ ശ്രവം പരിശോധിച്ചപ്പോഴാണ് ...

യുവാവ് കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം; സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

യുവാവ് കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം; സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മലയിൽ യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും ...

മുകുന്ദേട്ടന് വിട നൽകാനൊരുങ്ങി കേരളം; സംസ്‌കാരം ഇന്ന്

മുകുന്ദേട്ടന് വിട നൽകാനൊരുങ്ങി കേരളം; സംസ്‌കാരം ഇന്ന്

ബിജെപിയുടെ മുതിർന്ന നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ ബിജെപി ജില്ലാ കമ്മിറ്റി ...

മദ്യപാനത്തിനിടെ കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം; കൊലപാതകമെന്ന സംശയത്തിൽ 3 പേർ കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം; കൊലപാതകമെന്ന സംശയത്തിൽ 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല താന്നിമൂടിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. സംഭവം കൊലപാതകമാണോയെന്ന സംശയം നിലനിൽക്കുന്നതിനാൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് ...

ഒരു യുഗത്തിന്റെ അവസാനം; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗുരുസ്ഥാനീയനായിരുന്ന  മുകുന്ദേട്ടൻ

ഒരു യുഗത്തിന്റെ അവസാനം; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗുരുസ്ഥാനീയനായിരുന്ന മുകുന്ദേട്ടൻ

ഒരു കാലത്ത് ബിജെപിയുടെ കരുത്തറ്റ മുഖമായിരുന്നു പിപി. മുകുന്ദൻ എന്ന മുകുന്ദേട്ടൻ. എക്കാലത്തും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗുരുസ്ഥാനീയൻ. ചിലപ്പോൾ വടിയെടുക്കുന്ന കാരണവരുടെയും ശാസിക്കുന്ന രക്ഷകർത്താവിന്റെയും വേഷപ്പകർച്ചകളിലൂടെ ...

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി..? രണ്ടുപേര്‍ മരിച്ച കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി..? രണ്ടുപേര്‍ മരിച്ച കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയെന്ന് സംശം. കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടു ...

പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു. മൈസൂരുവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. രാഷ്ട്രീയ കാർട്ടൂണുകളിലൂടെയാണ് നൈനാൻ ശ്രദ്ധ ...

വാക്ക് തര്‍ക്കം രൂക്ഷമായി…! മലയാളി യുവാവിനെ കുത്തിക്കെന്ന യുവതി ബെംഗളൂരുവില്‍ പിടിയിലായി

വാക്ക് തര്‍ക്കം രൂക്ഷമായി…! മലയാളി യുവാവിനെ കുത്തിക്കെന്ന യുവതി ബെംഗളൂരുവില്‍ പിടിയിലായി

ബെംഗളൂരു: മലയാളി യുവാവിനെ കുത്തിക്കൊന്ന ബെംഗളുരു സ്വദേശിനി പിടിയിലായി. കര്‍ണാടകയിലെ ബെലഗാവി സ്വദേശിനി രേണുക ആണ് അറസ്റ്റിലായത്. മലയാളിയായ ജാവേദ് ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ലഹരിക്കടിമയായ 65-കാരൻ ജീവനൊടുക്കി

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ലഹരിക്കടിമയായ 65-കാരൻ ജീവനൊടുക്കി

കൊല്ലം: അഞ്ചലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. 65-കാരനായ ഷാജഹാനാണ് വീട്ടിൽ തൂങ്ങി മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ ...

‘സംഭവ ദിവസം മദ്യപിച്ച് ഇരുവരും വഴക്കിട്ടു, അവള്‍ കുപ്പിയെടുത്ത് തലയ്‌ക്കടിച്ചു; സീരിയില്‍ താരം അപര്‍ണ നായരുടെ മരണത്തില്‍ ഭര്‍ത്താവിന്റെ നിര്‍ണായക മൊഴി

‘സംഭവ ദിവസം മദ്യപിച്ച് ഇരുവരും വഴക്കിട്ടു, അവള്‍ കുപ്പിയെടുത്ത് തലയ്‌ക്കടിച്ചു; സീരിയില്‍ താരം അപര്‍ണ നായരുടെ മരണത്തില്‍ ഭര്‍ത്താവിന്റെ നിര്‍ണായക മൊഴി

തിരുവനന്തപുരം: സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ നിര്‍ണായക മൊഴി. സഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൊഴി പുറത്തുവന്നത്. കരമന പോലീസാണ് അസ്വഭാവിക മരണത്തിന് ...

മിനി സ്‌ക്രീന്‍ താരത്തിന്റെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും; കടുംകൈ അമ്മയോട് സംസാരിച്ചതിന് പിന്നാലെ

മിനി സ്‌ക്രീന്‍ താരത്തിന്റെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും; കടുംകൈ അമ്മയോട് സംസാരിച്ചതിന് പിന്നാലെ

തിരുവനന്തപുരം; മിനി സ്‌ക്രീന്‍ താരത്തിന്റെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമമെന്ന് കുടുംബത്തിന്റെ മൊഴി. നടി അപര്‍ണ പി.നായര്‍ (33) ആണ് വ്യാഴാഴ്ച ...

കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ പാൽക്കുപ്പിയിൽ മദ്യം ഒഴിച്ച് കൊടുത്തു; അമ്മ അറസ്റ്റിൽ

പത്ത് മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: പത്ത് മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. രാജി-പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്താണ് മരിച്ചത്. മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വഭാവികത ...

മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു

മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് സഹോദരികളായ മൂന്നുപേർ കുളത്തിൽ മുങ്ങി മരിച്ചു. അക്കര വീട്ടിൽ റഷീദിന്റെ മക്കളായ റിൻഷി (18), റമീഷ (23), നിഷിത (26)എന്നിവരാണ് മരിച്ചത്. കുളിക്കാൻ ...

ഓച്ചിറയിൽ തിരുവോണ ദിനത്തിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

ഓച്ചിറയിൽ തിരുവോണ ദിനത്തിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊല്ലം: ഓച്ചിറയിൽ ദമ്പതിമാരെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഓച്ചിറ മഠത്തിൽ കാരായ്മക്കിടങ്ങ് വീട്ടിൽ ഉദയൻ സുധ ദമ്പതികളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച ദിവസം ...

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക്; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക്; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം

കോട്ടയം: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ നീണ്ടൂരിൽ യുവാവിന് ദാരുണാന്ത്യം. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. നീണ്ടൂർ ഓണാംതുരുത്തിൽ വെച്ച് ...

ആത്മഹത്യ ചെയ്യുമെന്ന് വാട്ട്സ്ആപ്പ് സന്ദേശമയച്ചു; പിന്നാലെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ ജീവനൊടുക്കി നവവധു

ആത്മഹത്യ ചെയ്യുമെന്ന് വാട്ട്സ്ആപ്പ് സന്ദേശമയച്ചു; പിന്നാലെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ ജീവനൊടുക്കി നവവധു

കൊല്ലം: കൊട്ടാരക്കരയിൽ നവവധുവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവടി സ്വദേശിനി സുനിയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്രാട ദിനത്തിൽ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ...

താഴ്ചയിലേക്ക് വീണ മിനിലോറി ഉയർത്താനായി എത്തിയ ക്രെയിൻ തലകീഴായി മറിഞ്ഞു; ക്രെയിൻ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

താഴ്ചയിലേക്ക് വീണ മിനിലോറി ഉയർത്താനായി എത്തിയ ക്രെയിൻ തലകീഴായി മറിഞ്ഞു; ക്രെയിൻ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

കണ്ണൂർ: താഴ്ചയിലേക്ക് വീണ മിനിലോറി ഉയർത്തുന്നതിനായി എത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. ക്രെയിൻ ഓപ്പറേറ്റർ ...

പടികളായി അടുക്കി വെച്ച കല്ലിൽ കയറാൻ ശ്രമം; കല്ലിളകി ദേഹത്തേക്ക്, നാല് വയസുകാരിക്ക് ദാരുണാന്ത്യം

പടികളായി അടുക്കി വെച്ച കല്ലിൽ കയറാൻ ശ്രമം; കല്ലിളകി ദേഹത്തേക്ക്, നാല് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: പണിക്കായി അടുക്കി വച്ചിരുന്ന കല്ലിളകി വീണ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കല്ലിളകി ദേഹത്തേക്ക് വീഴുകയായിരുന്നു. ചമ്മണിപ്പറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കോട്ട് വിനോദിന്റെ മകൾ ...

അദ്ദേഹത്തെ തേഡ് അമ്പയര്‍ തിരികെ വിളിച്ചു…! ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ‘മരണ വാര്‍ത്ത പുറത്തുവിട്ട ഹെന്‍ട്രി ഒലോങ്ക’; മുന്‍ ക്യാപ്റ്റനോട് നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരി താരം

അദ്ദേഹത്തെ തേഡ് അമ്പയര്‍ തിരികെ വിളിച്ചു…! ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ‘മരണ വാര്‍ത്ത പുറത്തുവിട്ട ഹെന്‍ട്രി ഒലോങ്ക’; മുന്‍ ക്യാപ്റ്റനോട് നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരി താരം

ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ദേശീയ ടീമില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഹെന്‍ട്രി ഒലോങ്ക. അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം വിയോഗ ...

കാണാതായ അഞ്ച് വയസുകാരനെ പുഴയിൽ നിന്നും കണ്ടെത്തി; ജീവൻ രക്ഷിക്കാനായില്ല

കാണാതായ അഞ്ച് വയസുകാരനെ പുഴയിൽ നിന്നും കണ്ടെത്തി; ജീവൻ രക്ഷിക്കാനായില്ല

കോഴിക്കോട്: ഫറോക്കിൽ കാണാതായ അഞ്ച് വയസുകാരനെ വീടിന് സമീപത്തെ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. സംസാരശേഷിയില്ലാത്ത കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂഴിക്കൽ ...

പാലക്കാട് ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

പാലക്കാട് ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

പാലക്കാട് :പാലക്കാട് ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ...

Page 17 of 49 1 16 17 18 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist