Defamation case - Janam TV

Defamation case

അയോഗ്യനായി തുടരുമോ? ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ; മാപ്പ് പറയില്ലെന്നുറപ്പിച്ച് രാഹുൽ

അയോഗ്യനായി തുടരുമോ? ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ; മാപ്പ് പറയില്ലെന്നുറപ്പിച്ച് രാഹുൽ

ന്യൂഡൽഹി: മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുലിൻ്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, ...

ജാതി അധിക്ഷേപം; രാഹുൽ ഇന്ന് പട്‌ന കോടതിയിൽ നേരിട്ട് ഹാജരാകില്ല

അപകീർത്തി കേസിൽ മാപ്പ് പറയില്ല; നിലപാട് വ്യക്തമാക്കി സനത്യവാങ്മൂലം സമർപ്പിച്ച് രാഹുൽ

ന്യൂഡൽഹി: അപകീർത്തി കേസിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് മുൻ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. ...

രാഹുലിന് ഇന്ന് നിർണായകം; അപകീർത്തിക്കേസിൽ അപ്പീൽ സമർപ്പിക്കും

രാഹുലിന് ഇന്ന് നിർണായകം; അപകീർത്തിക്കേസിൽ അപ്പീൽ സമർപ്പിക്കും

ന്യൂഡൽഹി: അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷയ്‌ക്കെതിരെ മുൻ വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ ...

രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കർ

രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കർ

ഡൽഹി: മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി സ്പീക്കർ. സൂറത്ത് കോടതിയുടെ ഉത്തരവ് സ്പീക്കർ വിലയിരുത്തുകയാണ്. രാഹുലിനെ ...

മോദി സമുദായത്തെ അപമാനിച്ച കേസ്; രാഹുൽ ​ഗാന്ധി കുറ്റക്കാരൻ; രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് സൂറത്ത് കോടതി

മോദി സമുദായത്തെ അപമാനിച്ച കേസ്; രാഹുൽ ​ഗാന്ധി കുറ്റക്കാരൻ; രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് സൂറത്ത് കോടതി

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ വയനാട് എംപി രാഹുൽ ​ഗാന്ധിക്ക് വൻ തിരിച്ചടി. മാനനഷ്ടക്കേസിൽ രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധി. രണ്ട് വർഷം തടവ് ശിക്ഷയാണ് രാഹുൽ ...

ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം ; മാതൃഭൂമിക്ക് തിരിച്ചടി; കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി ശരിവെച്ചു

ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം ; മാതൃഭൂമിക്ക് തിരിച്ചടി; കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി ശരിവെച്ചു

ന്യൂഡൽഹി : ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി. കേസ് നൽകിയ പ്രവർത്തകന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി കേരള ...

യോഗി ആദിത്യനാഥിനെതിരെ അപമാന പരാമർശം: ഷമാ മുഹമ്മദിനെതിരെ പരാതി നൽകി യുവമോർച്ചാ നേതാവ്

യോഗി ആദിത്യനാഥിനെതിരെ അപമാന പരാമർശം: ഷമാ മുഹമ്മദിനെതിരെ പരാതി നൽകി യുവമോർച്ചാ നേതാവ്

തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച. ഫെബ്രുവരി 14ന് നടന്ന ചാനൽചർച്ചയിലാണ് ഷമാ ...

തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ കോൺഗ്രസ് : ഇറ്റലിയിലേയ്‌ക്ക് പറന്ന് രാഹുൽ , വ്യക്തിപരമെന്ന് വാദം

ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസില്‍ ഫെബ്രുവരി പത്തിന് വിചാരണ ആരംഭിക്കും

ന്യൂഡല്ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ഫെബ്രുവരി 10 ന് വിചാരണാ നടപടികൾ ആരംഭിക്കും. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി കോടതിയിലാണ് ...

മാനനഷ്ട കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് 10 ലക്ഷം രൂപ നൽകണമെന്ന ഉത്തരവ്; അപ്പീൽ നൽകാൻ ഒരുങ്ങി വി.എസ് അച്യുതാനന്ദൻ

മാനനഷ്ട കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് 10 ലക്ഷം രൂപ നൽകണമെന്ന ഉത്തരവ്; അപ്പീൽ നൽകാൻ ഒരുങ്ങി വി.എസ് അച്യുതാനന്ദൻ

തിരുവനന്തപുരം : മാനനഷ്ട കേസിൽ ഉമ്മൻ ചാണ്ടിയ്ക്ക് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വി.എസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. കേസിൽ ഉമ്മൻ ...

കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്; സൈന നെഹ്‌വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ സിദ്ധാർത്ഥിന് സമൻസ്

കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്; സൈന നെഹ്‌വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ സിദ്ധാർത്ഥിന് സമൻസ്

ചെന്നൈ : ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ നടൻ സിദ്ധാർത്ഥിന് സമൻസ് അയച്ച് പോലീസ്. ഹാജരാകാൻ ആവശ്യപ്പെട്ട് ചെന്നൈ പോലീസാണ് സമൻസ് നൽകിയിരിക്കുന്നത്. ...

പരാജയത്തിന് പിന്നാലെ കൂട്ടയടിയും; ബിഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ തമ്മിൽതല്ല്

അപകീർത്തി കേസ്; രാഹുലിന് ആശ്വാസം; ഡിസംബർ 7 വരെ നടപടിയില്ല

ജാർഖണ്ഡ്: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല ആശ്വാസം. പ്രദീപ് മോദി എന്ന അഭിഭാഷകൻ നൽകിയ മാനനഷ്ടകേസിലാണ് ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി ...