അപകീർത്തി കേസിൽ മാപ്പ് പറയില്ല; നിലപാട് വ്യക്തമാക്കി സനത്യവാങ്മൂലം സമർപ്പിച്ച് രാഹുൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപകീർത്തി കേസിൽ മാപ്പ് പറയില്ല; നിലപാട് വ്യക്തമാക്കി സനത്യവാങ്മൂലം സമർപ്പിച്ച് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 10:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അപകീർത്തി കേസിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് മുൻ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ മാനനഷ്ടക്കേസുകളില്ലെന്നും തന്നെ തെറ്റായി ചിത്രീകരിക്കാനായി ജനപ്രാധിനിധ്യ നിയമം ദുരുപയോഗം ചെയ്തുവെന്നും തന്റെ പേരിൽ ഗുരുതരമായ കുറ്റകൃത്യമില്ലെന്നും താൻ നടത്തിയ പ്രസ്താവന സമൂഹത്തിന് എതിരല്ലെന്നും രാഹുൽ പറയുന്നു. അതിനാൽ, താൻ കുറ്റക്കാരനല്ല, ആരോടും മാപ്പ് പറയില്ലെന്നും രാഹുൽ സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തു.

2019-ൽ കോലാറിലെ തിരഞ്ഞെടുപ്പ് റാലി്കിടയിൽ മോദി സമൂഹത്തിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ രാഹുലിന് തന്റെ ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു. വിവിധ കോടതികളിൽ ഹർജി സമർപ്പിച്ചെങ്കിലും കോടതികൾ തള്ളുകയായിരുന്നു തുരടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. അവിടെയും തള്ളിയതിന് പിന്നാലെയാണ് പുനഃപരിശോധന സത്യവാങ്മൂലം സമർപ്പിച്ചത്. അതിലാണ് രാഹുൽ മാപ്പ് പറയാൻ വിസമ്മതിച്ചത്.

കേസിൽ പൂർണേഷ് മോദി നൽകിയ കേസിൽ ഗുജറാത്ത് കോടതി രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും. രാഹുലിന് രണ്ട് വർഷത്തെ തടവ് വിധിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് രാഹുലിന് ലോക്സഭാംഗത്വം നഷ്ടപ്പെട്ടത്. കള്ളന്മാർക്കെല്ലാം മോദി എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട് മാപ്പ് പറയാത്തതിന് കാരണമായി താൻ സവർക്കറല്ല ഗാന്ധിയാണെന്നും രാഹുൽ പറഞ്ഞിരുന്നു. ഈ സവർക്കർ പരാമർശവും വലിയ തോതിൽ രാഷ്‌ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Tags: rahulDefamation case
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies