വ്യാജ ഡിഗ്രി വേണ്ട; കോടീശ്വരൻ പ്രവേശന പരീക്ഷ എഴുതിയത് 27 തവണ; ജയിക്കാത്ത ദുഖം പങ്കുവെച്ച് 57 കാരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വ്യാജ ഡിഗ്രി വേണ്ട; കോടീശ്വരൻ പ്രവേശന പരീക്ഷ എഴുതിയത് 27 തവണ; ജയിക്കാത്ത ദുഖം പങ്കുവെച്ച് 57 കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 05:22 pm IST
FacebookTwitterWhatsAppTelegram

എസ്എഫ്‌ഐക്കാർ ഡിഗ്രി പരീക്ഷ എഴുതാതെ വിജയിച്ചതും വ്യാജ ഡിഗ്രി സ്വന്തമാക്കിയതും വാർത്തകളിൽ നിറയുമ്പോൾ കമ്മ്യൂണിസ്റ്റ് ചൈനയിൽ നിന്ന് വരുന്നത് വ്യത്യസ്തമായ വാർത്തയാണ്. സർവകലാശാലയിൽ പ്രവേശനം ലഭിക്കാൻ വേണ്ടി 27 തവണയാണ് ഒരു ബിസിനസുകാരൻ പരീക്ഷയെഴുതിയത്. ചൈനയിലെ പ്രശസ്തമായ സിചുവാൻ യൂണിവേഴ്സ്റ്റിയിൽ പ്രവേശനത്തിനായാണ് 56 കാരനായ ലിയാങ് ഷി പരീക്ഷയെഴുതിയത്. പ്രദേശത്തെ മികച്ച് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിക്കുക എന്നതായിരുന്നു ഷിയുടെ ആഗ്രഹം. മുൻ ഫാക്ടറി തൊഴിലാളിയായ ലിയാങ് കഠിനാധ്വാനത്തിലൂടെയാണ് ഈ നിലയിലെത്തിയത്. സി ചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിൽ നിർമ്മാണ സാമഗ്രികളുടെ ബിസിനസ് നടത്തുകയാണ് നിലവിൽ ലിയാങ്.

ദിവസവും 12 മണിക്കൂറോളം പഠിച്ചാണ് ലിയാങ് പരീക്ഷയെഴുതിയത്. നിർഭാഗ്യമെന്ന് പറയട്ടെ,  അവസാനമായി എഴുതിയ പരീക്ഷയിൽ 750-ൽ 424 പോയിന്റ് മാത്രമാണ് ലഭിച്ചത്. അതിനാൽ തന്നെ പ്രവേശനം കിട്ടിയില്ല. സർവകലാശാലയിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ അടിസ്ഥാന മാർക്കിനെക്കാൾ 34 പോയിന്റ് കുറവാണ് ലിയാങിന് ലഭിച്ചത്.

ഏകദേശം 13 ദശലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസം നേടാനുള്ള ശ്രമങ്ങൾ മുൻനിർത്തി മുമ്പ് തന്നെ ലിയാങ് പ്രാദേശിക മാദ്ധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്.

1983 ലാണ് ലിയാങ് ആദ്യ പ്രവേശന പരീക്ഷയെഴുതിയത്. പിന്നീട് ഡസൻ കണക്കിന് തവണ പരീക്ഷകളിൽ പങ്കെടുത്ത ലിയാങിന് ഈ വർഷത്തെ ഫലം സമ്മാനിച്ചതും നിരാശ തന്നെയാണ്. താൻ നിരാശനാണെന്നും എപ്പോഴെങ്കിലും തന്റെ സ്വപ്നം സാക്ഷാത്കരിക്കുമോ എന്ന് ചിന്തയിലാമെന്നും ലിയാങ് പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു കോളേജിൽ പോകാൻ സാധിക്കാത്തത് ദുഖകരമാണ്. ഉന്നത വിദ്യാഭ്യാസം കൂടാതെ ഒരാളുടെ ജീവിതം പൂർത്തിയാകില്ല ലിയാങ് ഷി മാദ്ധ്യമങ്ങളൊട് പറഞ്ഞു.

Tags: degree
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies