പാർട്ടിക്ക് പ്രാണവേദന അതിഷിക്ക് വീണ വായന!! വിജയനൃത്തവുമായി AAPയുടെ ‘കനലൊരു തരി’; കേജരിവാളിന്റെ വേദന മറന്ന് അതിഷി ഡാൻസ് കളിച്ചത് കുറ്റമോ?
'കനലൊരു തരി' ഹിറ്റാക്കിയത് ഇടതുപക്ഷമാണെങ്കിലും ഡൽഹി തെരഞ്ഞെടുപ്പിൽ ആ പ്രയോഗം അർത്ഥവത്താക്കിയത് അതിഷിയായിരുന്നു. വൻമരങ്ങളെല്ലാം കടപുഴകി വീണപ്പോൾ, വിജയിച്ച ഏക പ്രമുഖ ആംആദ്മി നേതാവായി അതിഷി മാറി. ...