എനിക്കറിയില്ല, ഞാൻ റിസൾട്ട് നോക്കിയില്ല; ചോ​​ദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രിയങ്ക ​ഗാന്ധി; അനക്കമില്ലാതെ രാഹുൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്കറിയില്ല, ഞാൻ റിസൾട്ട് നോക്കിയില്ല; ചോ​​ദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രിയങ്ക ​ഗാന്ധി; അനക്കമില്ലാതെ രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 02:42 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ കനത്ത തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക​ ​ഗാന്ധി. ഡൽഹിയിൽ നടന്ന എല്ലാ മീറ്റിംഗുകളിൽ നിന്നും ആളുകൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്ന് പ്രിയങ്ക ​പറഞ്ഞു. ഫലപ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തു. വിജയിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ. നമ്മളെ സംബന്ധിച്ചിടത്തോളം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. നിലപാടിൽ ഉറച്ചുനിൽക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. റിസൾട്ട് നോക്കിയിട്ടില്ലെന്നും അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു ഫലപ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രിയങ്ക ​പറഞ്ഞത്.

അതേസമയം, ഡൽഹിയിൽ സമ്പൂർണ പരാജയം നേടിയ കോൺ​ഗ്രസ് നേതാക്കൾ മാദ്ധ്യമങ്ങളുടെ മുന്നിൽ വരാതെ മറഞ്ഞിരിക്കുകയാണ്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ ഫലപ്രഖ്യാപനം വരെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെയും എവിടെയും കണ്ടില്ല. കോൺ​ഗ്രസിന് ഇത്തവണയും ഡൽഹിയിൽ അക്കൗണ്ട് തുറക്കാനായിട്ടില്ലെന്നത് പാർട്ടിക്ക് വൻ തിരിച്ചടിയാണ്.

അഴിമതിയെ തൂത്തെറിഞ്ഞ ജനവിധിയാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായത്. മദ്യകുംഭകോണ കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രിയും എഎപി സ്ഥാനാർത്ഥിയുമായ അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ജനങ്ങൾക്ക് മുന്നിൽ കൂപ്പുകുത്തി.

അരവിന്ദ് കെജരിവാളിനെ പിന്നിലാക്കി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയും മനീഷ് സിസോദിയയെ പിന്നിലാക്കി ബിജെപിയുടെ തർവിന്ദർ സിം​ഗും വിജയിച്ചു. കനത്ത പരാജയത്തിനിടെ എഎപിക്ക് ആശ്വാസമായി കൽക്കാജി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അതിഷി മർലേന വിജയിച്ചു.

Tags: Delhi electionCongressKannurpriyanka gandhi
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies