Depression - Janam TV
Wednesday, July 16 2025

Depression

ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി, ബൈക്കിൽ പിന്തുടർന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു സ്പിന്നർ വരുൺ ചക്രവർത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതിൽ താരം ...

​വിജയിയുടെ ​ഗോട്ട് ഡിപ്രഷനിലാക്കി..! കേട്ടത് വലിയ പരിഹാസം; ഇതോടെ ഒരുകാര്യം മനസിലായി: മീനാക്ഷി ചൗധരി

വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം ​ഗോട്ടിൻ്റെ റിലീസിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് വീണുപോയെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി മീനാക്ഷി ചൗധരി. സമാതകളില്ലാതെ പരിഹാസവും ട്രോളുകളുമാണ് ...

അവിവാഹിതരുടെ ശ്രദ്ധയ്‌ക്ക്! നല്ല ജോലി ഉണ്ടായിട്ടും എല്ലാത്തിനോടും മടുപ്പാണോ; ഈ രോഗത്തിന്റെ ലക്ഷണമാകാം; പുതിയ പഠനം

ഡിപ്രഷൻ അഥവാ വിഷാദം ഇന്ന് നമ്മളെല്ലാം സാധാരണയായി ഉപയോ​ഗിക്കുന്ന വാക്കാണ്. ‘ഞാൻ ഡിപ്രസ്ഡ്’ ആണ്, ‘ഡിപ്രഷനാണ്’ എന്നൊക്കെ പലരും കുറിക്കുന്നതും പതിവാണ്. ഏകാന്തതയാണ് ഇവർ നേരിടുന്ന പ്രധാന ...

ദിവസവും ഒരുപിടി നട്‌സ് കഴിക്കൂ; ഡിപ്രഷൻ അകറ്റാൻ അത്യുത്തമമെന്ന് പഠനങ്ങൾ

ഒരാളുടെ ഭക്ഷണശീലങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ പോഷകാഹാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും ഒരു പിടി നട്സ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കാരണം ...

പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്ന വിഷാദം; പരിഹാരമായി കണ്ടുപിടിച്ച ഗുളികയ്‌ക്ക് അംഗീകാരം നൽകി എഫ്ഡിഎ

വാഷിംഗ്ടൺ: സ്ത്രീകളിൽ പ്രസവശേഷം ഉണ്ടാകുന്ന വിഷാദം അകറ്റുന്നതിനായുള്ള ആദ്യ ഗുളികയ്ക്ക് അംഗീകാരം നൽകി അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. സുറനോലോൺ എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ...

ഫ്രഞ്ച് ഫ്രൈ കഴിക്കുന്നവരാണോ നിങ്ങൾ.?വറുത്ത ഭക്ഷണം ഉത്കണ്ഠയും (Anxiety ) വിഷാദവും (Depression ) കൂട്ടുമോ?.ഇത് വായിക്കുക

സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുമ്പോൾ നമുക്കൊരു സന്തോഷം ഉണ്ടാകുന്നുണ്ട് . അതിന്റെ കാരണം ആ ഭക്ഷ്യവസ്തു കഴിക്കുമ്പോൾ തലച്ചോറിൽ ഡോപാമിൻ എന്ന ഒരു നല്ല രാസവസ്തു പുറത്തുവരുന്നത് കൊണ്ടാണ്. ...

ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കാൻ നിർദ്ദേശം- rain

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ജില്ലകളിൽ ...

തോൽവികളിൽ സങ്കടപ്പെടരുത്; മനസിനെ പോസിറ്റീവ് ആക്കാം; കരഞ്ഞിരിക്കാതെ കാര്യം മനസിലാക്കിയാൽ സങ്കടത്തിൽ നിന്ന് എളുപ്പം പുറത്തുകടക്കാം

ആഗ്രഹിച്ചത് ലഭിക്കാതെ വരുമ്പോൾ, കഠിന പ്രയത്‌നം വിഫലമാകുമ്പോൾ നമുക്ക് സങ്കടം വരുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഒട്ടും ഇഷ്ടമില്ലെങ്കിലും ജീവിതത്തിൽ പലപ്പോഴും അനുഭവിക്കേണ്ടിവരുന്ന ഒരു അവസ്ഥയാണ് സങ്കടം. ...

ശരീരം വല്ലാണ്ട് തളർന്നു പോയി, ജീവിതത്തിലാദ്യമായി സ്‌നേഹമെന്ന വികാരത്തെ പേടിക്കാനും വെറുക്കാനും തോന്നി; അവിടെ നിന്നാണ് തിരിച്ചു കയറിയത്; വിഷാദ രോഗത്തെ ചെറുക്കുന്നവർക്ക് പ്രചോദനമായി യുവാവിന്റെ കുറിപ്പ്

ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളിൽ പകച്ചു പോകുന്നവരാണ് നമ്മളിൽ പലരും. എത്രയെത്ര ശക്തരായിരുന്നാലും പലപ്പോഴും തകർന്ന് പോകാറുണ്ട് നാം. എന്നാൽ ഒരിക്കലും കയറി വരാനാകാത്ത വിധം നിരാശയുടെ പടുകുഴിയിലേക്ക് ...

ജാഗ്രത…! സസ്യാഹാരം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ

ഡിപ്രഷനും (വിഷാദരോഗം) ആഹാരവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ...? ഡിപ്രഷനും ആഹാരവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഡിപ്രഷനടിച്ചിരിക്കുന്ന ചിലർ കൂടുതൽ ആഹാരം കഴിക്കും, എന്നാൽ മറ്റ് ...

മുഖത്ത് തുപ്പും; കയ്യില്‍ കിട്ടിയതെല്ലാം എടുത്തെറിയും; മുഖത്തടിച്ച് മൂക്കില്‍ നിന്ന് ചോര വരുത്തി; ഭാര്യയുടെ ഉപദ്രവം സഹിക്കാനാകുന്നില്ലെന്ന് യുവാവ്

ഭാര്യ തന്നെ വല്ലാതെ ഉപദ്രവിക്കുന്നുവെന്നും, അത് താങ്ങാനാകില്ലെന്നുമുള്ള വിഷമം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച് യുവാവ്. 'Some-athlete-930' എന്ന ഉപയോക്താവാണ് ഒരു പോസ്റ്റിലൂടെ തന്റെ വിഷമങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഈഗോ മാനിയാക് ...

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപപ്പെടാൻ മണിക്കൂറുകൾ ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ലഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുകയും, മറ്റെന്നാളോടെ ചുഴലിക്കാറ്റായി മാറുകയും ചെയ്യുന്നതാണ് മഴയ്ക്ക് ...

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി; വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം . ഉച്ചയോടെയാണ് നേരത്തെയുണ്ടായിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി രൂപം പ്രാപിച്ചത്. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ ...

ഉടമ മരിച്ചതോടെ തത്ത ‘ഡിപ്രഷനിൽ’: വായതുറന്നാൽ ചീത്തവിളിയെന്ന് പുതിയ ഉടമ

ലണ്ടൻ: പലതരത്തിലുള്ള സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വൈറലാകുന്നത്. ഇപ്പോൾ യുകെയിൽ നിന്നുള്ള ഒരു തത്തയാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഉടമയുടെ മരണത്തെ തുടർന്ന് ഈ ...

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും കനത്തമഴ ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ സാഹചര്യത്തിൽ 10 ജില്ലകളിൽ കലാവസ്ഥാ നിരീക്ഷണ ...

അറിയുക സ്ത്രീകളിലെ വിഷാദരോഗം അപകടകരമായേക്കാം

അഞ്ചിൽ ഒരു സ്ത്രീക്ക് വിഷാദ രോഗം ഉണ്ടാവുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ആണുങ്ങളേക്കാൾ സ്ത്രീകൾ കൂടുതലായി വിഷാദരോഗത്തിന് അടിമപ്പെടുന്നു . ഋതുമതിയാകുമ്പോൾ തൊട്ട് ആർത്തവ വിരാമം ...