ഓഗസ്റ്റ് മുതല്‍ വീണ്ടും സിംഗിളാണ്; ജീവിതത്തിലെ മനോഹരമായ ഘട്ടമാണിത്; മൂന്നാമതും വിവാഹമോചിതയായി നടി മീര വാസുദേവ്
താൻ വീണ്ടും വിവാഹമോചിതയായെന്ന് നടി മീര വാസുദേവ്. ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവാഹബന്ധം വേർപിരിഞ്ഞ കാര്യം നടി അറിയിച്ചത്. ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ...
























