DK sivakumar - Janam TV

DK sivakumar

സിദ്ധരാമയ്യയെ പുറത്തേക്ക്; പകരക്കാരനെ തേടി കോൺഗ്രസ്; ഡി കെ ശിവകുമാറിനെ വെട്ടി സതീഷ് ജാർക്കിഹോളിയെ പ്രതിഷ്ഠിക്കാൻ നീക്കം ശക്തം

ബംഗളുരു : മുഡ ഭൂമി അനുവദിക്കൽ അഴിമതിയിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തേക്കാണെന്ന് ഏതാണ്ട് ഉറപ്പായതോടെ പകരക്കാരനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസിന് മേൽ സമ്മർദം ശക്തമാകുന്നു. ഇതോടെ ...

“അഹിന്ദ” റാലിയുമായി സിദ്ധരാമയ്യയുടെ അനുയായികൾ; കർണ്ണാടകയിലെ കസേരകളി തെരുവിലേക്ക്

ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കങ്ങൾക്ക് തടയിടാൻ അഹിന്ദ റാലിയുമായി സിദ്ധരാമയ്യയുടെ അനുയായികൾ രംഗത്ത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ.ശിവകുമാറിനെ ...

കർണാടകയിൽ നേതൃമാറ്റമുണ്ടായാൽ പുതിയ മുഖ്യമന്ത്രി വീരശൈവ ലിംഗായത്ത് സമുദായത്തിൽപ്പെട്ടയാളായിരിക്കണം: ശ്രീ ചന്ന സിദ്ധരാമ പണ്ഡിതാരാധ്യ ശിവാചാര്യ സ്വാമികൾ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടായാൽ പുതിയ മുഖ്യമന്ത്രി വീരശൈവ ലിംഗായത്ത് സമുദായത്തിൽ പെട്ടവനായിരിക്കണമെന്ന് ശ്രീ സൈലയിലെ ശ്രീ ചന്ന സിദ്ധരാമ പണ്ഡിതാരാധ്യ ശിവാചാര്യ സ്വാമികൾ ജൂൺ 28ന് ...

“ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്”; മന്ത്രിമാർക്ക് സിദ്ധരാമയ്യയുടെ മുന്നയിപ്പ്

ബെംഗളൂരു: ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യമായ ചർച്ചകൾ നിർത്താൻ നിർദ്ദേശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് അധിക ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ സൃഷ്ടിക്കേണ്ടതിനെക്കുറിച്ചുള്ള ചർച്ചയുമായി മന്ത്രിമാർ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇത്തരം ...

കർണ്ണാടകയിൽ കസേരകളി; ശിവകുമാറിനെ വീഴ്‌ത്താൻ രാജണ്ണയെ മുന്നിൽ നിർത്തി സിദ്ധരാമയ്യയുടെ ഒളിയമ്പ്; മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന് ആവശ്യം

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കർണ്ണാടക കോൺഗ്രസിൽ കസേരകളി പുനരാരംഭിച്ചു. സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ഡി കെ ശിവകുമാർ വിഭാഗവും ഉപമുഖ്യമന്ത്രി ...

പെരുമാറ്റച്ചട്ട ലംഘനം: ഡി കെ ശിവകുമാറിനെതിരെ കേസെടുത്തു

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെ കേസ്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ നോക്കി എന്ന് ആരോപിച്ച് ബിജെപി എംഎൽഎ ...

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; സംവിധാനം ഉപയോഗിച്ച് സഹോദരനായി പ്രചാരണം നടത്തി; ഡി.കെ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

ബെംഗളൂരു: കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സഹോദരനുമായ ഡി.കെ.സുരേഷിന് വേണ്ടി വോട്ട് ...

രാജ്യം വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ല; ഡി.കെ സുരേഷിന് ജിന്നയുടെ സ്വരം: തേജസ്വി സൂര്യ

ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനായ ...

‘ഭാരതം വിഭജിക്കണം, ദക്ഷിണേന്ത്യയെ മറ്റൊരു രാജ്യമാക്കണം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശബ്ദുയർത്തണം’: വിഘടനവാദവുമായി കോൺ​ഗ്രസ് എം.പി ഡി.കെ സുരേഷ്

ബെംഗളൂരു: വിഘടനവാദവുമായി കോൺ​ഗ്രസ് എം.പി ഡി.കെ സുരേഷ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനാണ് ഡി.കെ സുരേഷ്. ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പ്രതിരിക്കവെയാണ് ഡി.കെ സുരേഷ് ...

ഞങ്ങൾ ഹൈക്കമാൻഡിന്റെ അടിമകളല്ല: കർണാടക മന്ത്രി കെ എൻ രാജണ്ണ; കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു.

ബംഗളുരു: കർണ്ണാടക സർക്കാർ നിയന്ത്രിത ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നടത്തിയ നിയമനങ്ങളിൽ പൊട്ടിത്തെറിച്ച് സഹകരണ മന്ത്രി കെ എൻ രാജണ്ണ. "ആരാണ് ജോലി ചെയ്യുന്നതെന്നും അവരുടെ ശേഷി എന്താണെന്നും ...

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് തിരിച്ചടി

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ശിവകുമാറിന്റെ ഹർജി കോടതി തള്ളി. മൂന്ന് മാസത്തിനകം ...

ഡി.കെ ശിവകുമാർ ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎ; ദരിദ്രനായ എംഎൽഎ ബിജെപിയുടെ നിർമ്മൽ കുമാർ ധാര

ബെംഗളൂരു: രാഷ്ട്രീയ പ്രവർത്തകരിലെ ധനികനായ എംഎൽഎമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ ഒന്നാമത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് എന്ന ഒരു സ്വതന്ത്രൃ എജൻസി ...

എന്നെ മുഖ്യമന്ത്രിയാക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തത് : പക്ഷെ എനിക്ക് സോണിയയ്‌ക്കും , രാഹുലിനും മുന്നിൽ തല കുനിയ്‌ക്കേണ്ടി വന്നു : പ്രതികരിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി മത്സരിച്ച ഡികെ ശിവകുമാറിന് സംസ്ഥാന ഉപമുഖ്യമന്ത്രി പദത്തിൽ തൃപ്തിപ്പെടേണ്ടി വന്നു. മുഖ്യമന്ത്രിക്കസേര ലഭിക്കാത്തതിനെ കുറിച്ച് മൗനം വെടിഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് ...

നാടാകാന്ത്യം സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി; നെടുവീർപ്പിട്ട് കോൺ​ഗ്രസ്

ബം​ഗളൂരു: നാടകീയ രം​ഗങ്ങൾക്ക് ശേഷം കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോണ്‍​ഗ്രസ്. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയും ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. പല തവണ ഹൈക്കമാന്റുമായി ചർച്ച നടത്തിയാണ് ...

സോണിയയയുടെ വസതിക്ക് മുന്നിൽ ഡികെ അനുകൂലികളുടെ പ്രതിഷേധം; മുദ്രാവാക്യം; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ നീക്കവുമായി കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോണിയയുടെ വസതിക്ക് മുന്നിൽ ഡികെ അനുകൂലികളുടെ പ്രതിഷേധം. 'ഡികെ ഫോർ സിഎം, വീ എഗൻസ്റ്റ് സിദ്ധ' എന്നീ മുദ്രാവാക്യങ്ങൾ ...

‘മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല’; ഹൈക്കമാൻഡിനെ വിരട്ടി ഡി.കെ. ശിവകുമാർ; വിട്ടുകൊടുക്കാതെ സിദ്ധരാമയ്യയും; കലങ്ങി മറിഞ്ഞ് കർണാടക കോൺഗ്രസ്

ന്യൂഡൽഹി: മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കർണാടക മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി പിസിസി അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. കേന്ദ്ര നേതൃത്വത്തിനെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാൻ സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഫോർമുലയോട് താത്പര്യമില്ലെന്നും ...

അനധികൃത സ്വത്ത് സമ്പാദനം: ഡി.കെ ശിവകുമാറിന്റെ ഹർജി തള്ളി കർണാടക ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ഹർജി തള്ളി കർണാടക ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് ഡി.കെ ...