ഡി.കെ ശിവകുമാർ ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎ; ദരിദ്രനായ എംഎൽഎ ബിജെപിയുടെ നിർമ്മൽ കുമാർ ധാര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡി.കെ ശിവകുമാർ ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎ; ദരിദ്രനായ എംഎൽഎ ബിജെപിയുടെ നിർമ്മൽ കുമാർ ധാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 09:25 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: രാഷ്‌ട്രീയ പ്രവർത്തകരിലെ ധനികനായ എംഎൽഎമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ ഒന്നാമത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് എന്ന ഒരു സ്വതന്ത്രൃ എജൻസി നടത്തിയ പരിശോധനയിലാണ് ശിവകുമാർ ഒന്നാമത് എത്തിയത്. ഡികെ ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഏറ്റവും ദരിദ്രനായ എംഎൽഎ പശ്ചിമബംഗാളിൽ നിന്നുള്ള നിർമ്മൽ കുമാർ ധാരയാണ്. ബിജെപി നേതാവാണ് അദ്ദേഹം. 1,700-ാണ് ഇദ്ദേഹത്തിന് ആസ്തിയെന്നാണ് റിപ്പോർട്ട്.

എന്നാൽ താൻ താൻ ഏറ്റവും ധനികനോ ദരിദ്രനോ അല്ലെന്നാണ് ശിവകുമാർ പറഞ്ഞത്. വളരെക്കാലമെടുത്ത് താൻ സമ്പാദിച്ച സ്വത്താണ് ഇതെല്ലാം എന്റെ പണം ഒരു വ്യക്തിയുടെ മാത്രം പേരിലുള്ളതാണെന്നും. ഞാൻ അത് അങ്ങനെ തന്നെ സൂക്ഷിച്ചതിനാലാണ്, ഞാൻ ഏറ്റവും ധനികനുമല്ല, ദരിദ്രനുമല്ല എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. പട്ടികയിലെ ആദ്യ പത്തുപേരിൽ നാല് പേരും കോൺഗ്രസ് അംഗങ്ങളാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ എംഎൽഎമാർ കർണാടകയിൽ നിന്നുള്ളവരാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് അരുണാചൽ പ്രദേശാണ്. 59 എംഎൽഎമാരിൽ 4 പേരും സമ്പന്നരാണ്.

ശിവകുമാറിനെപ്പോലുള്ളവർ ബിസിനസുകാരാണ്, അതിൽ എന്താണ് തെറ്റ് എന്നാണ് കോൺഗ്രസിലെ റിസ്വാൻ അർഷാദ് എംഎൽഎയുടെ വാദം. റിസ്വാന്റെ വാദത്തിനെതിരെ മുതിർന്ന ബിജെപി നേതാവ് സുരേഷ് കുമാർ രംഗത്തുവന്നു. കോൺഗ്രസിന് സമ്പന്നരെയാണ് ഇഷ്ടമെന്ന് സുരേഷ് കുമാർ പറഞ്ഞു. ഒഡീഷയിൽ നിന്നുള്ള ഒരു സ്വതന്ത്ര എംഎൽഎയായ മകരന്ദ മുദുലിക്ക് 15,000 രൂപയും പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ നരീന്ദർ പാൽ സിംഗ് സാവ്‌നയുടെ ആസ്തി 18,370 ആണ്.

Tags: DK sivakumar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies