ദോശ ചുട്ട് ദിവസവും 10,000 രൂപ നേടാം; അമ്പരപ്പിക്കുന്ന വരുമാനവുമായി ‘നരസമ്മ’
ദിവസവും പതിനായിരം രൂപ സമ്പാദിക്കുന്ന ജോലി ഏതൊരാളുടേയും സ്വപ്നമാണ്. കഠിനാധ്വാനം കൊണ്ട് ആ മോഹം സാക്ഷാത്കരിച്ചിരിക്കുകയാണ് നരസമ്മ. ദിവസവും പതിനായിരം രൂപയാണ് നരസമ്മയുടെ വരുമാനം. ദോശ ചുട്ട് ...








