മൈസൂരുവിൽ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ പ്രിയങ്ക ഗാന്ധിയുടെ ഷോ; ദോശ ചുടുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ച് അനുയായികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈസൂരുവിൽ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ പ്രിയങ്ക ഗാന്ധിയുടെ ഷോ; ദോശ ചുടുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ച് അനുയായികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 05:07 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: അടവുകൾ പാളുമ്പോൾ തിരക്കഥയെഴുതിയ വേഷം കെട്ടുമായി കർണ്ണാടകയിൽ പ്രിയങ്കാ ഗാന്ധി നാടകങ്ങൾ. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണ്ണാടകയിലെത്തിയ പ്രിയങ്ക ഹോട്ടലിൽ ദോശ ചുടാനായി എത്തി. പ്രചരണത്തിന്റെ ഭാഗമായി ഒരു ഹോട്ടലിൽ എത്തിയ ഇവർ അടുക്കളയിൽ എത്തുകയും പാചകക്കാരനെ മാറ്റി ചൂടോടെ ദോശകൾ ചുടുകയുമായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൈസൂരുവിൽ ആയിരുന്നു സംഭവം. മൈസൂരുവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു പ്രിയങ്കയും സംഘവും.

കോൺഗ്രസ് ജനറൽ സെക്രട്ടറി ദോശയുണ്ടാക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയിൽ വൈറലായിക്കഴിഞ്ഞു. ദോശ ഉണ്ടാക്കുന്നതിനിടയിൽ പ്രിയങ്ക അടക്കളയിൽ കൂടെയുണ്ടായിരുന്ന ജീവനക്കാരുമായി കുശലം പറയുകയും ചെയ്തു. കൂടാതെ പാകമായി വെന്തുവന്ന ദോശ പ്രിയങ്ക ഗാന്ധി കേടുവരാതെ തിരിച്ചിടുകയും ചെയ്തു.

മൈസൂരിലെ മൈലാരി ഹോട്ടലിലായിരുന്നു പ്രിയങ്ക ഗാന്ധി ദോശ ചുടാൻ എത്തിയത്. മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന ഭക്ഷണശാലകളിലൊന്നാണ് മൈലാരി. ദോശയും ചുട്ട് ഹോട്ടൽ ഉടമയ്‌ക്കും കുടുംബത്തിനും നന്ദി പറഞ്ഞ് അവർക്കൊപ്പം സെൽഫിയും എടുത്താണ് പ്രിയങ്ക മടങ്ങിയത്. തുടർന്ന് ഇതിനെ കുറിച്ച് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്യാനും മറന്നില്ല.

‘ഇന്ന് രാവിലെ പൗരാണികമായ മൈലാരി ഹോട്ടൽ ഉടമകൾക്കൊപ്പം ദോശ ഉണ്ടാക്കുന്നത് ആസ്വദിച്ചു. സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും സംരംഭത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണം. നിങ്ങൾ നൽകിയ ആതിഥ്യത്തിന് നന്ദി. ദോശയും രുചികരമായിരുന്നു. ഇത് രുചിക്കാൻ എന്റെ മകളെ മൈസൂരുവിലേക്ക് ഞാൻ കൊണ്ടുവരും’ എന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറും രൺദീപ് സിങ് സുർജേവാലയും പ്രചാരണത്തിന് പ്രിയങ്കയ്‌ക്ക് ഒപ്പം ഉണ്ടായിരുന്നു.

 

Tags: priyanka gandhidosa
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies