ദോശ ചുടുന്നതിൽ പരാജയം അനുഭവിക്കുന്നുണ്ടോ? കളിയാക്കലുകളോട് വിട പറയാം;  തെറ്റുകൾ മനസിലാക്കി, ഈ പൊടിക്കൈകൾ പരീക്ഷിക്കൂ..  
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദോശ ചുടുന്നതിൽ പരാജയം അനുഭവിക്കുന്നുണ്ടോ? കളിയാക്കലുകളോട് വിട പറയാം;  തെറ്റുകൾ മനസിലാക്കി, ഈ പൊടിക്കൈകൾ പരീക്ഷിക്കൂ..  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 11:27 pm IST
Facebook
Twitter
WhatsAppTelegram

മലയാളിയ്‌ക്ക് ദോശ ഉല്ലാത്ത ഒരാഴ്ചയെ കുറിച്ച് ചിന്തിക്കാനാവില്ല. മൊരിഞ്ഞതും കനം കുറഞ്ഞതുമായ ദോശയാണ് ദോശപ്രേമികൾക്ക് ഇഷ്ടം. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. മയവും മൃദുലതയും കൂടുന്നതോടെ ദോശയുടെ രുചിയും കൂടുന്നു. മൊരിഞ്ഞ ദോശ വീട്ടിലുണ്ടാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി മടത്തുവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ നമ്മൾ അശ്രദ്ധമായി ചെയ്യുന്ന തെറ്റുകളാണ് ദോശ പരജയപ്പെടുന്നതിനുള്ള കാരണം. ഇതിനെ മറിക്കടന്ന്, മൃദുലതയാർന്ന ദോശ ഉണ്ടാക്കാനുള്ള പൊടിക്കൈകളും നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.

ഉള്ളിയും എണ്ണയും ചേർത്ത് തവയിൽ തേച്ച് പിടിപ്പിച്ച് ദോശ മാവ് ഒഴിച്ച് ദോശ ചുടുന്നതാണ് ആദ്യത്തെ തെറ്റ്. നോൺ സ്റ്റിക് പാത്രങ്ങളിൽ എണ്ണ ഇപ്രകാരം ഒഴിക്കുന്നതും ശരിയല്ലെന്ന് പാചക വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമിത ചൂടുള്ളപ്പോഴും ചൂട് തീരം ഇല്ലെങ്കിലും തവയിലോ ദോശ കല്ലിലോ മാവ് ഒഴിക്കരുത്. മിതമായി തീയിൽ വേണം ദോശ പാകം ചെയ്യാൻ. നല്ല വൃത്തിയുള്ള ദോശകല്ലായിരിക്കണം പാചകത്തിനായി ഉപയോഗിക്കേണ്ടത്. ദോശകല്ല് ഉപയോഗത്തിന് മുൻപായി ഉള്ളിയും എണ്ണയും ചേർത്ത് തേക്കുന്നത് നല്ലതാണ്. ഉള്ളി ഉപയോഗിച്ച് മാത്രം കല്ല് വൃത്തിയാക്കാവുന്നതുമാണ്. എന്നാൽ നോൺ സ്റ്റിക് തവയാണെങ്കിൽ ഇവയൊന്നും അരുതെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. വളരെ കട്ടിയുള്ളതും ഒഴുകുന്നതുമായ മാവും ദോശ ചുടാനുപയോഗിക്കുന്നത് നല്ലതല്ല. ഇത് ദോശയുടെ മയത്തെയും മൃദുലതയെയും ബാധിക്കും. ഫ്രഡ്ജിൽ സൂക്ഷിച്ച മാവ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും രുചികരമല്ലാത്ത ദോശയ്‌ക്ക് കാരണമാകുന്നു.

ഇതിന് പുറമേ കല്ലു പോലെയല്ലാത്ത ദോശയുണ്ടാക്കാൻ ചില പൊടിക്കൈകളുമാകാം. മൂന്ന് കപ്പ് അരിയ്‌ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തിൽ വേണം ദോശമാവ് അരയ്‌ക്കാൻ. ഉഴുന്നിന്റെ അളവ് കൂടുന്നത് ദോശയുടെ മയത്തെ ബാധിക്കും. മാവ് അരയ്‌ക്കുമ്പോൾ ഒരു സ്പൂൺ കടലയും ഒരു സ്പൂൺ തുവരപ്പരിപ്പും അര സ്പൂൺ ഉലുവയും ചേർത്താൽ  സ്വാദ് കൂടും. മൊരിഞ്ഞ ദോശയാണ് ആവശ്യമെങ്കിൽ കുറച്ച് അവൽ ചേർത്ത് മാവ് അരച്ചാൽ മതി.മൃദുവായ ദോശയാണ് വേണ്ടതെങ്കിൽ  അൽപ്പം ചോറ് ചേർക്കുകയോ അല്ലെങ്കിൽ മാവ് അരയ്‌ക്കുന്നതിനൊപ്പം വെണ്ടയ്‌ക്ക ചേർക്കുകയോ ആകാം.

ദോശമാവിൽ അൽപം മൈദ ചേർത്ത് പുളിക്കുമ്പോൾ ദോശ തയ്യാറാക്കുന്നത് മയമുള്ള ദോശ കിട്ടാനുള്ള മികച്ച വഴിയാണ്. ഇനി ദോശമാവിന് പുളി കൂടിപ്പോയാൽ ഒരിത്തിരി സവോള അരിഞ്ഞ് ദോശയുണ്ടാക്കിയാൽ പ്രശ്‌നത്തിന് പരിഹാരമായി.

Tags: dosaSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies