Dr Akshay M Vijay - Janam TV
Thursday, July 10 2025

Dr Akshay M Vijay

ആയുർവേദത്തിലെ അട്ടചികിത്സ

അട്ട എന്ന ജീവിയെ ചിലർക്ക് ഭയവും മറ്റു ചിലർക്ക് അറപ്പും, വെറുപ്പും ഒക്കെയാണ്. എന്നാൽ അട്ടകളെ രോഗശമനാർത്ഥം ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട് എന്നറിയുമ്പോൾ പലർക്കും അത്ഭുതവും ആശ്ചര്യവും ആണ് ...

സ്വാമി വിവേകാനന്ദനും യോഗയും

യുവ മനസ്സുകളെ പ്രബുദ്ധതയുടെ പാതയിൽ സഞ്ചരിക്കുവാൻ സ്വാധീനിച്ച മഹത് വ്യക്തിത്വങ്ങളിൽ പ്രമുഖനാണ് സ്വാമി വിവേകാനന്ദൻ. സ്വാമിയുടെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി ആഘോഷിക്കുന്നതും അതിനാൽ തന്നെയാണ്. ...

രുചിയേറും തിരുവാതിരപ്പുഴുക്ക്; എട്ടങ്ങാടിയുടെ ഔഷധ മൂല്യങ്ങൾ അറിയാം

ധനു മാസത്തിലെ തിരുവാതിര ഇങ്ങടുത്തു. തിരുവാതിര എന്ന് കേൾക്കുമ്പോൾ തന്നെ കൂടെ കേൾക്കുന്ന മറ്റൊരു പദമാണ് "എട്ടങ്ങാടി". "ചുട്ടു തിന്നുക, വെട്ടിക്കുടിക്കുക, കൊട്ടിക്കളിക്കുക " എന്നത് തിരുവാതിരചര്യയുടെ ...

പ്രമേഹത്തെ നേരിടാം; കരുതലോടെ

ഡോ: അക്ഷയ് എം വിജയ് ജീവിതശൈലീ രോഗം എന്ന ഗണത്തിൽ നിന്ന് മഹാമാരി എന്ന ഗണത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്ന രോഗാവവസ്ഥയാണ് ഇന്ന് പ്രമേഹം.. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ...

ആയുർവ്വേദത്തിന്റെ ഉദ്ഭവവും ഉൾപ്പിരിവുകളും

2016 മുതൽ ഭാരതീയആയുഷ് മന്ത്രാലയം ലോകമെമ്പാടും നടത്തുന്ന ആയുർവ്വേദ പ്രചരണത്തിന്റെ ഭാഗമായി ധന്വന്തരി ജയന്തി ആയുർവ്വേദ ദിനമായി ആചരിച്ചു വരുന്നു. ഈ വർഷം നവംബർ 10നാണ് എട്ടാമത് ...

മുദ്ര എന്നാൽ എന്താണ്.?പ്രധാന യോഗമുദ്രകൾ ഏതൊക്കെ.? അവ എന്തിനാണ് ഉപയോഗിക്കുന്നത്.? മുദ്രകളുടെ ഗുണഫലങ്ങൾ എന്തൊക്കെ.? ഒരു സാമാന്യ പരിചയം

പ്രധാന യോഗമുദ്രകൾ ഭാരതീയ പൈതൃകങ്ങളിൽ മുദ്രകൾക്ക് പ്രധാന സ്ഥാനമാണ് ഉള്ളത്. മുദ്രകളുടെ പ്രയോഗങ്ങൾ ഇല്ലാത്ത ഭാരതീയ ശാസ്ത്രങ്ങൾ വിരളമാണ് വേദങ്ങൾ തന്ത്രങ്ങൾ നൃത്തരൂപങ്ങൾ കായിക രൂപങ്ങൾ യോഗ ...

ശിവസംഹിത – ഹഠയോഗയുടെ മൂന്നാമത്തെ ക്ലാസിക്കൽ ഗ്രന്ഥം

ഹഠയോഗയുടെ മൂന്ന് ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ മൂന്നാമത്തേതാണ് ശിവസംഹിത. ഹഠയോഗ പ്രദീപികയും, ഘേരണ്ഡ സംഹിതയും ആണ് മറ്റുള്ളവ. അദ്വൈത വേദാന്ത തത്വചിന്തകളുടെ സ്വാധീനമുള്ള ഒരു യോഗ ഗ്രന്ഥം കൂടിയാണ് ...

ഘേരണ്ഡസംഹിത എന്ന ക്ലാസ്സിക്കൽ ഹഠയോഗാ ഗ്രന്ഥം

ഹഠയോഗയുടെ മൂന്ന് ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഘേരണ്ഡ സംഹിത. ഹഠയോഗ പ്രദീപികയും, ശിവസംഹിതയും ആണ് മറ്റുള്ളവ. പതിനേഴാം നൂറ്റാണ്ടിൽ നിന്നുള്ള യോഗ ഗ്രന്ഥമാണ് ഘേരണ്ഡ സംഹിത. ഘേരണ്ഡ ...

ഹഠയോഗപ്രദീപിക

പതിമൂന്നാം നൂറ്റാണ്ടിൽ നാഥയോഗി സ്വാമി സ്വാത്മാരാമനാൽ രചിക്കപ്പെട്ട പ്രശസ്തമായ യോഗഗ്രന്ഥമാണ് ഹഠയോഗപ്രദീപിക. പേര് സൂചിപ്പിക്കുന്നത് പോലെ ഹഠയോഗയെകുറിച്ച് വിശദമായി പ്രദിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. ആധുനിക കാലഘട്ടത്തിൽ നാം ...

ശരീരശുചീകരണം യോഗയിലൂടെ

മനസ്സിനെയും ശരീരത്തിനെയും ഒരുപേലെ ശുചീകരിക്കുന്ന ശാസ്ത്രമാണ് യോഗ.ചിത്തവൃത്തി നിരോധത്തിലൂടെ മനസ്സിനെ വരുതിയിൽ വരുത്താൻ പതഞ്ജലി മഹർഷി നിർദ്ദേശിക്കുമ്പോൾ,മനസ്സ് കുടികൊള്ളുന്ന ശരീരം മാലിന്യമുക്തമാക്കേണ്ടത് യോഗിയുടെകടമയായി ഹഠയോഗം പ്രസ്താവിക്കുന്നു.ശരീര ശുചീകരണത്തിനായി ...

പത്തരമാറ്റുള്ള പത്തിലകൾ

കർക്കിടകമാസം ഇലകൾക്ക് പ്രാധാന്യമുള്ള മാസമാണ്, ചിങ്ങം പൂക്കൾക്കും പഞ്ഞമാസമായ കർക്കിടകത്തിൽ തോരാതെ പെയ്യുന്ന മഴയിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കും ആശ്വാസം പകരുന്ന പല ഉപായങ്ങളും നമ്മുടെ പഴമക്കാരുടെ കയ്യിൽ ...

ദശപുഷ്പ മാഹാത്മ്യം

ആയുർവേദത്തിലും ഹൈന്ദവ വിശ്വാസങ്ങളിലും വളരെ പ്രാധാന്യം കൽപ്പിച്ചു പോരുന്ന 10 ചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് പറയുന്നത്. കേരളത്തിൽ എല്ലായിടത്തും ഈ ചെടികൾ കണ്ടുവരുന്നു. വിഷ്ണുക്രാന്തി, കറുക, മുയൽച്ചെവിയൻ, ...

കർക്കിടകത്തിലെ ആരോഗ്യം ആയുർവേദത്തിലൂടെ.

ആയുസ്സിന്റെ വേദമാണല്ലോ ആയുർവേദം. രോഗശമനത്തിന് മാത്രമല്ല സ്വസ്ഥന്റെ ആരോഗ്യ സംരക്ഷണത്തിലും ഊന്നൽ നൽകുന്ന ശാസ്ത്രമാണ് ആയുർവേദം. രോഗശമനത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി നിരവധി മാർഗ്ഗങ്ങൾ ആയുർവേദമനുശാസിക്കുന്നുണ്ട്. അതിൽ കേരളത്തിൽ ...

യോഗ ദർശനം.

ഭാരതീയ ദാർശനിക സിദ്ധാന്തങ്ങൾ രണ്ടുതരത്തിലാണ് രൂപപ്പെട്ടിട്ടുള്ളത്. ഒന്ന് വേദങ്ങളെ അംഗീകരിച്ചിട്ടുള്ള ആസ്തികന്മാരും രണ്ട് വേദങ്ങളെ അംഗീകരിക്കാത്ത നാസ്തികന്മാരും. അതിൽ ആസ്തിക വിഭാഗത്തിൽപ്പെട്ടവയെ ഷഡ് ദർശനം അഥവാ ആറു ...

യോഗാസനങ്ങൾക്ക് ഇനി കായികഭാവം

വൈദിക - ഉപനിഷത്ത് - ക്ലാസിക്കൽ - മോഡേൺ യുഗങ്ങൾ താണ്ടിവന്ന യോഗയ്ക്ക് ഈ ന്യൂജൻ യുഗത്തിൽ ഇനി കായികഭാവം. കാലഘട്ടത്തിന്റെ പരിണാമചക്രത്തിൽ കായിക ഇനമായി മാറുകയാണ് ...

അഷ്ടാംഗയോഗ – ഒരു സാർവമാനുഷിക വികസനപദ്ധതി

രാജയോഗത്തിന്റെ ഉപരൂപം അഥവ രാജയോഗത്തിലേക്കുളള ചവുട്ടുപടികളായാണ് അഷ്ടാംഗയോഗത്തെ ജ്ഞാനികൾ വിശേഷിപ്പിക്കുന്നത്.എട്ട് അംഗങ്ങൾ ചേർന്നതാണ് അഷ്ടാംഗയോഗ. അവയുടെ ക്രമാനുസൃതമായ സാധനയാണ് യോഗി അനുഷ്ഠിക്കേണ്ടത് എന്ന് പതജ്ഞലി മഹർഷി പറയുന്നു. ...

യോഗ – ഭാരതത്തിന്റെ ആത്മചൈതന്യത്തിന്റെ നട്ടെല്ല്

ഭാരതീയ ശാസ്ത്ര പൈതൃകത്തിന്റെ വിശിഷ്ട സംഭാവനയാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാണ് യോഗ ശാസ്ത്രം.യോഗ എന്ന വാക്കിന് അനവധി ...