ഹഠയോഗപ്രദീപിക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹഠയോഗപ്രദീപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 08:37 pm IST
Facebook
Twitter
WhatsAppTelegram

പതിമൂന്നാം നൂറ്റാണ്ടിൽ നാഥയോഗി സ്വാമി സ്വാത്മാരാമനാൽ രചിക്കപ്പെട്ട പ്രശസ്തമായ യോഗഗ്രന്ഥമാണ് ഹഠയോഗപ്രദീപിക. പേര് സൂചിപ്പിക്കുന്നത് പോലെ ഹഠയോഗയെകുറിച്ച് വിശദമായി പ്രദിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. ആധുനിക കാലഘട്ടത്തിൽ നാം കാണുന്ന യോഗ,  ഹഠയോഗയെ ചുറ്റിപ്പറ്റി വളർന്നു വന്നതാണ്. രാജയോഗത്തിലേക്കുള്ള ചവിട്ടു പടികൾ എന്നാണ് ഹഠയോഗത്തെ വിശേഷിപ്പിക്കുന്നത്.രാജയോഗത്തിന്റെ കാഠിന്യത്തിൽ പോകുവാൻ ആഗ്രഹിക്കാത്തവർ ഹഠയോഗത്തിൽ ലയിക്കുന്നു.

ഗ്രന്ഥത്തിന്റ ഉള്ളടക്കത്തിലേക്ക് കടക്കും മുമ്പ് ഗ്രന്ഥത്തിന്റ പേര് തന്നെ ഒന്ന് മനസിലാക്കണം. ‘ഹ’ , ‘ഠ’, ‘യോഗ’ , പ്രദീപിക എന്നീ നാല് വാക്കുകൾ കൂട്ടി യോജിപ്പിച്ചതാണ് അത്. ‘ഹ’ എന്നാൽ സൂര്യൻ .’ഠ’ എന്നാൽ ചന്ദ്രൻ. ‘യോഗം’ എന്നാൽ ചേരുക. പ്രദീപിക എന്നാൽ പ്രകാശിപ്പിക്കുക. സൂര്യനും, ചന്ദ്രനും,അഥവാ പ്രകൃതിയും,പുരുഷനും .അഥവാ ജീവാത്മാവും പരമാത്മാവും തമ്മിൽ എങ്ങനെ യോജിപ്പിക്കാം എന്നതിനെകുറിച്ചുള്ള വെളിച്ചം എന്നതാകുന്നു.

നാല് അദ്ധ്യായമായാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത്. ആദ്യത്തെ അദ്ധ്യായത്തിൽ യമനിയമങ്ങൾ, സ്വസ്തികാസനം, ഗോമുഖാസനം, വീരാസനം, കൂർമാസനം, കുക്കുടാസനം, ഉത്താനകൂർമാസനം, ധനുരാസനം, മഝ്യേന്ദ്രാസനം, പശ്ചിമോത്ഥാനാസനം, മയൂരാസനം , ശവാസനം, സിദ്ധാസനം, പത്മാസനം, മഝ്യേന്ദ്രന്റ പത്മാസനം, സിംഹാസനം, ഭദ്രാസനം തുടങ്ങീയ ആസനങ്ങളും,യോഗികൾക്ക് അപഥ്യമായിട്ടുള്ള ഭക്ഷണ സാധനങ്ങൾ, യോഗാഭ്യാസകാലത്ത് വർജ്ജിക്കേണ്ടവ,യോഗിക്ക് പത്ഥ്യമായ ആഹാര സാധനങ്ങൾ എന്നിവ വിശദീകരിക്കുന്നു.

രണ്ടാം അദ്ധ്യായത്തിൽ ക്രിയകൾ,ധൗതി,വസ്തി,നേതി,ത്രാഡകം, നൗലി,കപാലഭാതി, ഗജകരണി, എന്നിവയും, പ്രണായാമങ്ങൾ, സൂര്യഭേദന,ഉജ്ജായി,സീത്കാരി,ശീതളി,ഭസ്ത്രിക, ഭ്രമരി ,മൂർച്ഛ, പ്ലാവിനി എന്നിവ വിശദീകരിക്കുന്നു.

മൂന്നാം അദ്ധ്യായത്തിൽ മുദ്രകൾ, മഹാമുദ്ര. മഹാവേധം , ഖേചരീമുദ്ര, എന്നിവയും , ബന്ധങ്ങൾ ഉഡ്ഡ്യാനബന്ധം ,മൂലബന്ധം,ശക്തിചാലന ക്രിയ, എന്നിവയും വിശദീകരിക്കുന്നു.

നാലാം അദ്ധ്യായത്തിൽ യോഗയിലെ അവസ്ഥകളായ ആരംഭാവസ്ഥ, ഘടാവസ്ഥ, നിക്ഷ്പത്യാവസ്ഥ എന്നിവ വിശദീകരിക്കുന്നു.

പ്രാക്ടിക്കൽ യോഗ അഥവ പ്രയോഗിക യോഗ എന്നും ഹഠയോഗത്തെ വിശേഷിപ്പിക്കുന്നു.ഇത് ഉള്ളടക്കത്തിലെ സവിശേഷതകൾ കൊണ്ടാകുന്നു.

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/

Tags: yogaSUBDr Akshay M Vijay
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies