യോഗാസനങ്ങൾക്ക് ഇനി കായികഭാവം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

യോഗാസനങ്ങൾക്ക് ഇനി കായികഭാവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 06:19 pm IST
Facebook
Twitter
WhatsAppTelegram

വൈദിക – ഉപനിഷത്ത് – ക്ലാസിക്കൽ – മോഡേൺ യുഗങ്ങൾ താണ്ടിവന്ന യോഗയ്‌ക്ക് ഈ ന്യൂജൻ യുഗത്തിൽ ഇനി കായികഭാവം. കാലഘട്ടത്തിന്റെ പരിണാമചക്രത്തിൽ കായിക ഇനമായി മാറുകയാണ് യോഗസനങ്ങൾ. പരിണാമ പ്രക്രിയയിലുപരി കാലഘട്ടത്തിന്റെ ആവശ്യവും യോഗ, എത്രയും ജനപ്രിയമാക്കുക എന്നതും ഇതിന്റെ കാരണങ്ങളാകുന്നു.

ആധുനിക യോഗാചാര്യന്മാരും പ്രൊഫഷണൽസും വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് യോഗാസനങ്ങളെ ഒരു കായികയിനം ആക്കി മാറ്റിയത്. ഇതിനു വേണ്ട അന്താരാഷ്‌ട്ര നിലവാരമുള്ള കോഡ് ഓഫ് പോയിന്റ്സ് പുസ്തകം ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

നാഷണൽ യോഗാസന സ്പോർട്സ് ഫെഡറേഷന്റെ കീഴിലാണ് സ്പോർട്സ് യോഗയുടെ വളർച്ച. നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയ്‌ക്ക് ശാഖകൾ ഉണ്ട്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ അംഗീകാരമുള്ള ഏക സംഘടനയും ഇതുതന്നെ. കേരളത്തിൽ യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. നിലവിൽ എല്ലാ ജില്ലകളിലും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു.

നാഷണൽ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ്, തുടങ്ങിയ ദേശീയ മത്സരങ്ങളിൽ യോഗാസന ഒരു കായിക ഇനമാണ്. കൂടാതെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകളും ജില്ലാ ചാമ്പ്യൻഷിപ്പുകളും നടന്നു വരുന്നുണ്ട്. ട്രഡീഷണൽ, ആർട്ടിസ്റ്റിക്, റിഥമിക് എന്നീ മൂന്ന് വിഭാഗങ്ങളിലായി ട്രഡീഷണൽ യോഗാസന സിംഗിൾ, ആർട്ടിസ്റ്റിക് യോഗാസന പെയർ, ആർട്ടിസ്റ്റിക് യോഗാസന സിംഗിൾ, ആർട്ടിസ്റ്റിക് യോഗാസന ഗ്രൂപ്പ്, റിഥമിക് യോഗാസന പെയർഎന്നീ അഞ്ചുവിഭാഗം മത്സരഇനങ്ങളാണ് ഉള്ളത്.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, വിഭാഗങ്ങളിൽ മത്സരാർത്ഥികൾക്ക് മത്സരിക്കാം. ജനറൽ വിഭാഗത്തിന് പുറമേ മാസ്റ്റേഴ്സ് വിഭാഗത്തിലും മത്സരങ്ങൾ നടത്തുവാനാണ് ദേശീയ സംഘാടകരുടെ ലക്ഷ്യം. ഐപിഎൽ, ഐഎസ്എൽ മാതൃകയിൽ യോഗാസന സൂപ്പർ ലീഗ് നടത്തുകയും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
മറ്റേത് കായിക ഇനങ്ങൾക്കും ഉള്ളതുപോലെ തന്നെ വിദ്യാർത്ഥികൾക്ക് ഗ്രെയ്‌സ്‌ മാർക്കും, കായികക്വാട്ടയിലൂടെ ജോലിയും, ഉപരിപഠനത്തിനുള്ള അഡ്മിഷനും, ഇനി യോഗാസനയിലൂടെയും ലഭിക്കും.ദേശീയതലത്തിൽ തിളങ്ങുന്നവർക്ക് പ്രമോഷനും ലഭിക്കും. യു പി എസ് സി യിൽ പോലും യോഗാസനയ്‌ക്ക് ഗ്രെയ്‌സ്‌ മാർക്ക് ലഭിക്കും. ഇന്ന് ഭാരതത്തിന്റെ അയൽരാജ്യങ്ങളിലെല്ലാം അസോസിയേഷനും അത്‌ലറ്റ്കളും നിലവിലുണ്ട്. ഭാവിയിൽ കോമൺവെൽത്ത് ഗെയിംസ് ഏഷ്യൻ ഗെയിംസ് തുടങ്ങി പിന്നീട് ഒളിമ്പിക്സിലും യോഗാസനയെ മത്സരയിനമാക്കി മാറ്റുവാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്‌സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://janamtv.com/tag/dr-akshay-m-vijay/

Tags: yogaSUBDr Akshay M Vijay
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies