Dr K S Radhakrishnan - Janam TV

Dr K S Radhakrishnan

മൗനം രക്ഷാകവചമാകില്ല; ഇനിയെങ്കിലും മിണ്ടുക മഹാമുനേ; മഞ്ഞുകട്ടയുടെ ഒരു അംശമാണ് പുറത്തു കണ്ടത്, ഇനിയും ഏറെ വരാനുണ്ട്: കെ.എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്തു വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് കുരുക്ക് വീണിരിക്കുകയാണ്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ ...

‘നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കൽ പാർട്ടി നയത്തിന്റെ ഭാഗം‘: ഗവർണറുടെ തന്തയ്‌ക്ക് വിളിച്ചതും മന്ത്രി അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against CPIM

തിരുവനന്തപുരം: ഗവർണറുടെ തന്തയ്ക്ക് വിളിച്ചതും മന്ത്രി അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമാണെന്നും നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കൽ പാർട്ടി നയത്തിന്റെ ഭാഗമാണെന്നും മുൻ പി എസ് ...

‘2047ൽ ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റും എന്ന പോപ്പുലർ ഫ്രണ്ട് പ്രഖ്യാപനത്തെ എതിർക്കാൻ മടിക്കുന്നവരാണ് എൽഡിഎഫും യുഡിഎഫും, ഈ രണ്ട് കൂട്ടരും പോപ്പുലർ ഫ്രണ്ടുമായി രഹസ്യമായും പരസ്യമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്‘: ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against PFI, LDF &UDF

പോപ്പുലർ ഫ്രണ്ടിന്റെ ഇസ്ലാമിക മതരാഷ്ട്ര വാദത്തെയും അതിന് കുടപിടിക്കുന്ന എൽഡിഎഫ്- യുഡിഎഫ് മുന്നണികളേയും രൂക്ഷമായി വിമർശിച്ച് മുൻ പി എസ് സി ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ ...

‘കുടുംബാധിപത്യം അസ്തമിച്ചാൽ ഇന്ത്യ ഇല്ലാതാകും എന്നാണ് രാഹുൽജി വിലപിക്കുന്നത്’: നെഹ്രു കുടുംബത്തിൽ പ്രസവം നിന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു നോക്കാൻ കോൺഗ്രസുകാർ തയ്യാറാകണമെന്ന് കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against Congress

തിരുവനന്തപുരം: കോൺഗ്രസിലെ കുടുംബാധിപത്യത്തിനും നെഹ്രു സ്തുതികൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ പി എസ് സി ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ...

കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിന്റെ തകർച്ചയ്‌ക്ക് നിമിത്തമായ നേതാവ്; ഗോർബച്ചേവിനെ വിമർശിച്ചവരുടെ മുൻ നിരയിൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർ; പാർട്ടിയുടെ സമഗ്രാധിപത്യം ആഗ്രഹിക്കന്നവരിൽ പിണറായി വിജയനടക്കമുള്ളവർ വ്യത്യസ്തരല്ല: കെ. എസ്. രാധാകൃഷ്ണൻ- Dr K S Radhakrishnan, Mikhail Gorbachev

തിരുവനന്തപുരം: മുൻ സോവിയറ്റ് നേതാവ് മിഖായേൽ എസ് ഗോർബച്ചേവിനെ അനുസ്മരിച്ചും കമ്യൂണിസത്തെ വിമർശിച്ചും ബിജെപി നേതാവ് ഡോ. കെ. എസ്. രാധാകൃഷ്ണൻ. കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിന്റെ തകർച്ചയ്ക്ക് നിമിത്തമായ ...

‘ബ്രിട്ടീഷുകാരൻ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന ഇറ്റലിക്കാരിയാൽ നാശമടയണം എന്നത് ജാതക വിധിയായിരിക്കാം’: ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan on Ghulam Nabi Azad’s resignation

തിരുവനന്തപുരം: ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജി വെച്ച വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ പി എസ് സി ചെയർമാനുമായ ഡോക്ടർ കെ എസ് ...

പ്രിയ വർഗ്ഗീസിന്റെ നിയമനം അവിവേകവും അതിക്രമവും; അദ്ധ്യാപക നിയമനം നടത്തേണ്ടത് യുജിസിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രം; കെ.എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകിയത് അവിവേകവും അതിക്രമവുമാമാണെന്ന് ബിജെപി നേതാവ് ഡോ.കെ എസ് രാധാകൃഷ്ണൻ. ...

‘മാർക്സിസ്റ്റ് പാർട്ടി പൊന്മാനോ? മാരീചനോ?’; മാർക്സിസത്തിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ മാരീചനാകാനേ കഴിയൂ; പൊന്മാനാകണമെങ്കിൽ അവർക്ക് മായാ വേഷം ധരിക്കേണ്ടിവരും: കെ.എസ്.രാധാകൃഷ്ണൻ

കർക്കിട വാവുബലിയ്ക്ക് സഖാക്കൾ മുന്നിട്ടിറങ്ങണമെന്ന സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്റെ ആഹ്വാനത്തെ വിമർശിച്ച് ബിജെപി നേതാവ് കെ.എസ്.രാധാകൃഷ്ണൻ. മാർക്സിസ്റ്റ് പാർട്ടി പൊന്മാനാണോ മാരീചനാണോ എന്ന് ...

‘ഭഗവത് ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് ദ്രൗപദി മുർമു‘: ഗാന്ധിജിയുടെ ഒരു സ്വപ്നം കൂടി സഫലമായെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan on Droupadi Murmu’s Victory

തിരുവനന്തപുരം: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് മുൻ പി എസ് സി ചെയർമാനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായി ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. ...