#driving - Janam TV
Sunday, July 13 2025

#driving

ഡ്രൈവിംഗ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് : മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിംഗ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് കൊടുക്കുക എന്നതാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കാട്ടാക്കടയിലെ കെഎസ്ആർടിസി ...

ആവേശം ലേശം കൂടി; പോയികിട്ടിയത് 9 പേരുടെ ലൈസൻസ്; മലപ്പുറത്തെ വിവാഹത്തിനിടെയുള്ള അഭ്യസപ്രകടനത്തിൽ നടപടി

മലപ്പുറം: വാഹനത്തിലുള്ള യുവാക്കളുടെ അതിരുവിട്ട അഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. ഒമ്പത് വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെയാണ് നടപടിയെടുത്തത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സുരക്ഷിതമായ ഡ്രൈവിങ്ങിന് ...

ഡ്രൈവിം​ഗിനിടെ റീൽ ഷൂട്ട്, ഡ്രൈവർക്കും കണ്ടക്ടർക്കും ഇനി വീട്ടിലിരുന്ന് റീലെടുക്കാം; പിരിച്ചുവിട്ടു

സർവീസിനിടെ റീൽ ഷൂട്ട് ചെയ്ത സർക്കാർ ബസിലെ ഡ്രൈവർക്കും കണ്ടക്ടറിനും കിട്ടിയത്. എട്ടിന്റെ പണി. കരാർ ജീവനക്കാരായ ഇരുവരെയും പിരിച്ചുവിട്ടു. ചെന്നൈയിലാണ് സംഭവം. കോയമ്പേട് നിന്ന് ​ഗിണ്ടി ...

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്; ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട; പൊലീസിന് പറയാനുളളത്

തിരുവനന്തപുരം: കാർ ഡ്രൈവ് ചെയ്ത വ്യക്തി ഉറങ്ങിപ്പോയതാണ് പത്തനംതിട്ട മുറിഞ്ഞകല്ലിൽ നവദമ്പതികളടക്കം നാല് പേരുടെ ജീവൻ നഷ്ടമായ വാഹനാപകടത്തിന് ഇടയാക്കിയത്. ഡ്രൈവിംഗിനിടെ അമിതമായ ആത്മവിശ്വാസം കൊണ്ടുണ്ടാകുന്ന ഇത്തരം ...

ഡ്രൈവിം​ഗ് സീറ്റിലിരുന്നയാൾ ഉറങ്ങിപ്പോയി,റോഡിന്റെ അശാസ്ത്രീയത അപകടങ്ങൾക്ക് കാരണമാകുന്നു; കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദേശം നൽകും: കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പത്തനംതിട്ടയിൽ, നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവിം​ഗ് സീറ്റിൽ ഇരുന്നയാൾ ഉറങ്ങിപ്പോയതാണെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ശബരിമല സീസൺ ആയതുകൊണ്ട് ...

ലേണേഴ്സ് കഴിഞ്ഞ് ഒരുവർഷം പ്രൊബേഷൻ! എന്നിട്ട് ലൈസൻസ്;‍ ഡ്രൈവിം​ഗ് ടെസ്റ്റുകളുടെ രീതി മാറുന്നു

സംസ്ഥാനത്ത് വീണ്ടും ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണത്തിനൊരുങ്ങി മോട്ടോർ വാഹ​ന വകുപ്പ്. ലേണേഴ്സ് കഴിഞ്ഞ് ആറുമുതൽ ഒരുവർഷം വരെ പ്രൊബേഷൻ കലയളവായി കണക്കാക്കുമെന്നും ഈ കാലഘട്ടത്തിൽ അപകടങ്ങളൊന്നുമുണ്ടായില്ലെങ്കിൽ യഥാർത്ഥ ...

എന്തോന്ന് ആംബുലൻസ്! രോഗിയുമായി പോകുന്ന ആംബുലൻസിന് വഴി നൽകാതെ അഭ്യാസപ്രകടനം; കാർ യാത്രക്കാരനെതിരെ പരാതി

കാസർകോട്: രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസിനെ വഴിമുടക്കി കാർ യാത്രക്കാരന്റെ അഭ്യാസപ്രകടനം. കാസർകോട് നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പക്ഷാഘാതം സംഭവിച്ച രോഗിയുമായി പോകുന്നതിനിടെയാണ് കാർ യാത്രക്കാരൻ ...

ശ്രദ്ധിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ പിടി വീഴും; മുന്നറിയിപ്പ് നൽകാതെ ലെയ്ൻ മാറിയാൽ വൻ പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി: ഡ്രൈവിംഗിനിടെ മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറിയാൽ വൻ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ൻ മാറുകയും ചെയ്യുന്നതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുന്നതോടെയാണ് നടപടി. ...

ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഒരേനിറം നൽകണം; പുതിയ പരിഷ്കാരവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളിൽ വീണ്ടും പരിഷ്‌കരണവുമായി മോട്ടോർ വാഹന വകുപ്പ. ഡ്രൈവിംഗ് പഠിപ്പിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഒരേ നിറം നൽകാനാണ് നിർദ്ദേശം. മോട്ടോർസൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് പഠിപ്പിക്കുന്ന ...

പോയത് ഇന്റർവ്യൂവിന്, നടത്തിയത് മദ്യപിച്ച് കാറിൽ അഭ്യാസപ്രകടനം; മൂന്ന് യുവാക്കൾ അറസ്റ്റില്‍

എറണാകുളം: കൊച്ചിയിൽ ഓടുന്ന കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട സ്വദേശികളായ ഷുഹൈബ്, ഷാഹ്ഫി, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇൻ്റർവ്യൂവിനായി കോഴിക്കോട്ടേക്ക് പോകുന്ന വഴിയിൽ ...

നടുറോഡിലെ ബൈക്ക് അഭ്യാസം തടഞ്ഞു; വഴിയാത്രക്കാരനെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് തല്ലിച്ചതച്ച് റൈഡ‍റും സംഘവും

നടുറോഡിലെ ബൈക്ക് അഭ്യാസം തടഞ്ഞ വഴിയാത്രക്കാരനെ പാെതിരെ തല്ലി റൈഡറും സുഹൃത്തുക്കളും. മ​ദ്ധ്യപ്ര​​ദേശിലെ ജബൽപൂരിൽ നടന്ന ദാരുണ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആക്രമണം തടയാൻ ...

വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ ഇവയൊക്കെ…

വാഹനത്തിൽ ഏതെല്ലാം തരത്തിലുള്ള രേഖകളാണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് നമ്മളിൽ പലർക്കും ഇപ്പോഴും വലിയ ധാരണയുണ്ടാകില്ല. എന്നാൽ ഈ സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഇത്തിരിനേരം ...

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാന്‍ കേരളം പിഴിയുന്നത് ഇരട്ടിതുക; കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ അധികം വാങ്ങുന്നത് 365 രൂപ; വിലാസം പുതുക്കാനും പിവിസി കാർഡിനും കടുംവെട്ട്

തിരുവനന്തപുരം; പിരിവ് നടത്തി ഖജനാവ് നിറയ്ക്കാൻ ചുമതലയേറ്റെടുത്തിരിക്കുന്ന മോട്ടോർ വാഹനവകുപ്പ് സർക്കാർ ഭണ്ഡാരം നിറയ്ക്കാൻ കത്തിവയ്ക്കുന്ന ജനങ്ങളുടെ കഴുത്തിനാണ്. സർവീസ് ചാർജ് ഇനത്തിൽ കോടികളാണ് കൊയ്യുന്നതിന് പുറമെയാണ് ...

മൺസൂൺ എത്തി! ഇനി സാഹസമല്ല, ജാഗ്രതയാണ് വേണ്ടത്; മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ..

വേനലിന് വിരാമമിട്ട് മഴ ഇങ്ങെത്തി. ഇപ്പോൾ മഴ രസമായി തോന്നുമെങ്കിലും കുറച്ച് കഴിഞ്ഞ് സ്ഥിതി ഇതായിരിക്കില്ല. വൻ പ്രളയത്തെ അതിജീവിച്ച് വന്നിട്ട് അധിക നാളുകൾ ആയിട്ടില്ല. കുറച്ച് ...

അനുഗ്രഹയുടെ ഡ്രൈവിംഗ് ആഗ്രഹം; ബസോടിച്ച് താരമായി കോഴിക്കോട്ടുകാരി

കോഴിക്കോട്: ബസോടിച്ച് താരമാകുകയാണ് കോഴിക്കോട്ടുകാരി അനുഗ്രഹ. കോഴിക്കോട് പെരാമ്പ്ര സ്വദേശിനിയായ അനുഗ്രഹയ്ക്ക് ചെറുപ്പം മുതൽ ഡ്രൈവിംഗ് ഹരമായിരുന്നു. ഇന്ന് പേരാമ്പ്ര -വടകര റൂട്ടിലെ യാത്രക്കാരുടെ പ്രിയ സാരഥിയാണ് ...

വിദഗ്ധമായി വാഹനം മോഷ്ടിച്ചു; പക്ഷെ ഡ്രൈവിംഗ് വശമില്ല; ഒടുവിൽ കള്ളന്മാർ ചെയ്തത്…

ലക്നൌ: ഡ്രൈവിംഗ് വശമില്ലാത്തതിനാൽ വാഹന മോഷണത്തിൽ നിന്ന് പിൻമാറി കടന്നുകളഞ്ഞ കവർച്ച സംഘം പിടിയിൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം നടന്നത്. മൂന്നംഗ സംഘം വാൻ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവിംഗ് ...

ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ?? ചെയ്യേണ്ടതിങ്ങനെ..

ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ഇത്തരമൊരു സാഹചര്യത്തിൽ ഡ്രൈവർമാർ എന്ത് ചെയ്യണമെന്ന നിർദേശമാണ് ഇപ്പോൾ കേരളാ പോലീസ് പങ്കുവച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പോലീസ് പറയുന്നതിങ്ങനെ.. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ...

ഡ്രൈവിംഗ് പഠിക്കുന്നതിനിടെ തെറ്റുവരുത്തിയ യുവതിയെ സ്ക്രൂഡ്രൈവർ കൊണ്ട് പരിക്കേൽപ്പിച്ച് പരിശീലക; മന്ത്രി ചിഞ്ചുറാണിയെ പഠിപ്പിച്ചയാളാണെന്നും പരാതി നൽകിയാൽ കാര്യമുണ്ടാകില്ലെന്നും പരിശീലകയുടെ ഭീഷണി

കൊല്ലം: ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവു വരുത്തിയ യുവതിയെ പരിശീലക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിനി ഷൈമക്കെതിരെയാണ് ആരോപണം. മര്‍ദ്ദന വിവരം പുറത്തുപറഞ്ഞാല്‍ ലൈസന്‍സ് ലഭിക്കുന്നതിന് ...

ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിലേക്ക് മറിഞ്ഞ സംഭവം; അച്ഛന് പിന്നാലെ മകനും മരിച്ചു

കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് വിൻസ് മാത്യു (18) മരണത്തിന് കീഴടങ്ങി. ...

ലേണേഴ്‌സ് പരീക്ഷാ ഇനി ആർടിഒ ഓഫീസിൽ ; ലൈസൻസ് എടുക്കാൻ പോകുന്നവർ ഇത് അറിഞ്ഞോളൂ

തിരുവനന്തപുരം : ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷ ഇനി മുതൽ ആർടിഒ, സബ് ആർടിഓ ഓഫീസുകളിലെത്തി ഓൺലൈനായി എഴുതണം. ലേണേഴ്‌സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനെ ...

ആൾമാറാട്ടം നടത്തി യുവതി എഴുതിയത് 150 ലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ; തട്ടിപ്പിലൂടെ യുവതി സമ്പാദിച്ചത് കോടികൾ

ലണ്ടൻ: ആൾമാറാട്ടം നടത്തി ഡ്രൈവിംഗ് ടെസ്റ്റ് എഴുതി നൽകുന്നയാൾ പിടിയിൽ. ബ്രിട്ടീഷ് സ്വദേശിനിയായ ഇന്ദ്രജിത് കൗർ(29 ) ആണ് പിടിയിലായത്. 2018-2020 നും ഇടയ്ക്ക് 150 ലധികം ...

എല്ലാ കുട്ടികളും മദ്യപിക്കും; അതിലെന്താണ് പ്രശ്‌നം; മദ്യപിച്ച് വാഹനം ഓടിച്ച ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് വനിതാ കോൺഗ്രസ് എംഎൽഎ

ജയ്പൂർ : മദ്യപിച്ച് വാഹനം ഓടിച്ച ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് വനിതാ കോൺഗ്രസ് എംഎൽഎ. ജോധ്പൂരിലെ ശേർഖഡിൽ നിന്നുള്ള എംഎൽഎ മീന കൻവാർ ...

മഴക്കാലവാഹനയാത്രയിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

കൊറോണ മഹാമാരി രാജ്യത്തെ പിടിച്ചുലച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കാലവർഷം കൂടി എത്തിയതോടെ ജനജീവിതം കൂടുതൽ ദുരിതത്തിൽ ആയിരിക്കുകയാണ്. സ്വയം ഒരു ലോക്ക്ഡൗൺ പാലിക്കുന്നുണ്ടെങ്കിലും അത്യാവശ്യഘട്ടത്തിൽ പുറത്തേക്കിറങ്ങേണ്ടി ...