എല്ലാ കുട്ടികളും മദ്യപിക്കും; അതിലെന്താണ് പ്രശ്‌നം; മദ്യപിച്ച് വാഹനം ഓടിച്ച ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് വനിതാ കോൺഗ്രസ് എംഎൽഎ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ കുട്ടികളും മദ്യപിക്കും; അതിലെന്താണ് പ്രശ്‌നം; മദ്യപിച്ച് വാഹനം ഓടിച്ച ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് വനിതാ കോൺഗ്രസ് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 02:46 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : മദ്യപിച്ച് വാഹനം ഓടിച്ച ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് വനിതാ കോൺഗ്രസ് എംഎൽഎ. ജോധ്പൂരിലെ ശേർഖഡിൽ നിന്നുള്ള എംഎൽഎ മീന കൻവാർ ആണ് പോലീസ് സ്‌റ്റേഷനിൽ എത്തി ബഹളം വെച്ചത്. ബന്ധുവിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിൽ ഇവർ ധർണ നടത്തി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വാഹന പരിശോധനയ്‌ക്കിടെയാണ് എംഎൽഎയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അമിതമായി മദ്യപിച്ചിരുന്ന യുവാവിനെ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടോൾ യുവാവ് പോലീസിനോട് കയർത്തു. ഇതിനിടെ യുവാവ് വിവരം എംഎൽഎയെ അറിയിച്ചിരുന്നു. തുടർന്നാണ് എംഎൽഎ പോലീസ് സ്‌റ്റേഷനിൽ എത്തിയത്.

എത്രയും വേഗം തന്റെ ബന്ധുവിനെ പോകാൻ അനുവദിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. അവൻ കുട്ടിയാണെന്നും എല്ലാ കുട്ടികളും ചെറുതായി മദ്യപിക്കുമെന്നും എംഎൽഎ പറഞ്ഞു. അതുകൊണ്ട് എന്താണ് പ്രശ്‌നം. വലിയ വിഷയമാക്കേണ്ട കാര്യമില്ല. കുട്ടിയെ വിടണമെന്നും മീന പോലീസുകാരോട് ആവശ്യപ്പെട്ടു.

എന്നാൽ പിഴ അടയ്‌ക്കാതെ വിടാൻ ആകില്ലെന്ന് പോലീസ് പറഞ്ഞു. ഇതോടെ സ്‌റ്റേഷനുള്ളിൽ ധർണ നടത്തുകയായിരുന്നു. മുൻ എംഎൽഎയായ മീന കൻവാറിന്റെ ഭർത്താവും പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു.ഇരുവരും പോലീസുകാരോട് കയർക്കുന്നതിന്റെയും ധർണ നടത്തുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags: Congressrajasthandrivingmlapolice station
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies