ഇന്ത്യയിലേക്ക് ലഹരി ഒഴുക്കാനുള്ള ശ്രമം തുടർന്ന് പാകിസ്താൻ; പഞ്ചാബിൽ ഹെറോയിനുമായി അതിർത്തി കടന്ന് ഡ്രോൺ എത്തി; വെടിയുതിർത്ത് ബിഎസ്എഫ്
ഛണ്ഡീഗഡ് : പഞ്ചാബിൽ ലഹരിയുമായി അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. അമൃത് സറിലെ ഇന്ത്യ-പാക് അതിർത്തിയിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിർത്തി സംരക്ഷണ സേന ...