ഡ്രോണുകൾ എല്ലാവർക്കും എളുപ്പത്തിൽ ലഭിക്കുന്നത് സുരക്ഷാ വെല്ലുവിളിയെന്ന് കരസേനാ മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്രോണുകൾ എല്ലാവർക്കും എളുപ്പത്തിൽ ലഭിക്കുന്നത് സുരക്ഷാ വെല്ലുവിളിയെന്ന് കരസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2021, 05:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡ്രോണുകൾ എല്ലാവർക്കും എളുപ്പത്തിൽ ലഭിക്കുന്നത് സുരക്ഷാ വെല്ലുവിളിയാണെന്ന് കരസേനാ മേധാവി എംഎം നരവാനെ. തീവ്രവാദികളും അല്ലാത്തവരും ജമ്മുവിൽ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്നതായും എംഎം നരവാനെ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡ്രോണുപയോഗിച്ചുള്ള ആക്രമണം കൂടിവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡ്രോണുകളുടെയും അതിന്റെ പ്രതിരോധ സംവിധാനങ്ങളുടെയും ഉപയോഗം സൈന്യം വിശകലനം ചെയ്യുകയാണ്. ആക്രമിക്കാനും പ്രതിരോധിക്കാനും ഉപയോഗിക്കുന്ന ഡ്രോൺ സംവിധാനങ്ങൾ ഫലപ്രദമാക്കേണ്ടതായുണ്ട്. ഇന്ത്യയിലെ പ്രധാന സൈനിക സ്ഥാപനങ്ങൾ ആക്രമിക്കാൻ പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദികൾ ഡ്രോൺ വിന്യസിച്ചതിന്റെ ആദ്യ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ജമ്മു കശ്മീരിൽ ശക്തമായ ഭീകര നുഴഞ്ഞുകയറ്റ വിരുദ്ധ സംവിധാനം ഉണ്ട്. കശ്മിരിൽ അടുത്ത കാലങ്ങളിൽ നുഴഞ്ഞുകയറ്റം നടന്നിട്ടില്ലെന്നും കശ്മീരിലെ തീവ്രവാദികളുടെ എണ്ണവും കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിലും അതുപോലെ കുറവുണ്ടായി. സമാധാനവും വികസനവും ഉറപ്പാക്കാനുള്ള സൈന്യത്തിന്റെ പ്രവർത്തനം തുടരുമെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.

Tags: jammu and kashmirmm naravanedrone
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies