drones - Janam TV
Friday, November 7 2025

drones

സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഭാരതം ഇനി മറ്റൊരു രാജ്യത്തേക്കാളും പിന്നിലല്ല, വെറും 22 മിനിറ്റിനുള്ളിൽ പാക് ഭീകരർക്കും അവരുടെ സംരക്ഷകർക്കും ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി: രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: യുദ്ധങ്ങളിൽ ഡ്രോണുകളുടെ പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഭാരതത്തിന്റെ യുദ്ധനയത്തിൽ അവ ഉൾപ്പെടുത്തണമെന്നും വലിയ ഉപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത വിദൂരപ്രദേശങ്ങളിൽ ...

36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി! യാത്രാ വിമാനം കവചമാക്കി; സൈന്യം തകർത്തത് 300-400 തുർക്കി ഡ്രോണുകൾ; വർ​ഗീയ ധ്രുവീകരണത്തിനും ശ്രമം

കഴിഞ്ഞ രാത്രിയിൽ പാകിസ്താൻ ലക്ഷ്യം വച്ചത് 36 ഇന്ത്യൻ കേന്ദ്രങ്ങളെയാണെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ് പാകിസ്താൻ ആക്രമിക്കാൻ ...

പാകിസ്താന്റെ മിസൈലുകളും ഡ്രോണുകളും നിർവീര്യമാക്കി ഇന്ത്യൻ സൈന്യം, പാക്പടയുടെ സൈനികകേന്ദ്രങ്ങൾ തകർത്തെറിഞ്ഞു

ശ്രീന​ഗർ: പാക് സൈന്യം നടത്തിയ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് ഇന്ത്യ. ലാഹോറിലെ പാകിസ്താന്റെ സൈനികകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ പാകിസ്താൻ ...

മഹാകുഭമേളയ്‌ക്ക് പഴതടച്ച സുരക്ഷ; വെള്ളത്തിനടിയിലും ആകാശത്തും ഡ്രോണുകൾ വട്ടമിട്ട് പറക്കും; നിരീക്ഷണത്തിന് എഐ ക്യാമറകൾ

ലോകത്തിൻ്റെ വിവിധ കോണിൽ നിന്ന് കോടി കണക്കിന് പേരാണ് മഹാകുംഭമേളയ്ക്കായ് പ്രയാഗ്‌രാജിലേക്ക് എത്തുക. അതുകൊണ്ട് തന്നെ പഴുതടച്ച സുരക്ഷയാണ് ഉത്തർ പ്രദേശ് ഭരണകൂടം ഒരുക്കുന്നത്. വെള്ളത്തിനടിയിലും ആകാശത്തും ...

കണ്ണുവെട്ടിച്ച് പറക്കില്ല, കണ്ടാൽ വെടിവച്ചിടും; അതിർത്തി കടന്ന ഡ്രോണുകൾ പകുതിയും നിർവീര്യമാക്കി; ബിഎസ്എഫിന് കരുത്തായി ‘ഡ്രോണാം’

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആന്റി ഡ്രോൺ സംവിധാനമായ 'ഡ്രോണാ'മിന്റെ സഹായത്തോടെ പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തി കടന്നെത്തുന്ന 55 ശതമാനം ഡ്രോണുകളും നിർവീര്യമാക്കാൻ അതിർത്തി രക്ഷാ സേനയ്ക്ക് ...

അതിർത്തിയിൽ വെടിവച്ചിട്ടത് 200 ഡ്രോണുകൾ; പലതും ചൈനീസ് നിർമ്മിതം, പാകിസ്താന്റെ ലഹരിക്കടത്ത് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ടെന് BSF

ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ വെടിവെച്ചിട്ട ഡ്രോണുകളുടെ എണ്ണം 200 കവിഞ്ഞതായി ബിഎസ്എഫ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ഡ്രോണുകൾ കൂടി കണ്ടെത്തി. ഇതിലൂടെ മയക്കുമരുന്നും ആയുധങ്ങളും ...

പരിശോധനകൾ ഇനി ഒരു കുടക്കീഴിൽ; സേനകളിലെ ആയുധങ്ങളും ഹെലികോപ്‌റ്ററുകളുമടക്കം പരിശോധിച്ച് വിലയിരുത്താൻ പൊതുസംവിധാനം; NATE ന് രൂപം നൽകാൻ പ്രതിരോധമന്ത്രാലയം

ന്യൂഡൽഹി: കര,വ്യോമ സേനകളുടെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പരിശോധനകൾ ഒരു കുടക്കീഴിലാക്കാൻ പ്രതിരോധമന്ത്രാലയം. എല്ലാത്തരം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും പരിശോധിക്കുന്നതിനും പരീക്ഷണപ്പറക്കൽ നടത്തുന്നതിനുമുള്ള നാഷണൽ എയ്‌റോ സ്പേസ് ടെസ്റ്റിംഗ് ...

മിസൈലും ഡ്രോണുകളും വർഷിച്ച് ഇറാൻ; വെടിവെയ്പ്പിൽ 9 പേർക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇസ്രായേലി സേന

ടെൽ അവീവ്: ഇസ്രായേലിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇറാന്റെ ഭാഗത്തുനിന്നും മിസൈലാക്രമണം ഉണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പിനുപിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്. ജറുസലേമിൽ ഉൾപ്പെടെ അപായ സൈറണുകൾ മുഴങ്ങിയതായാണ് റിപ്പോർട്ടുകൾ. ...

പുതിയ അന്തർവാഹിനികൾ, റഫാൽ യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ; കരുത്തു കൂട്ടാൻ നാവികസേന, കരാറുകൾ വർഷാവസാനത്തോടെ

ന്യൂഡൽഹി: വർഷാവസാനത്തോടെ മൂന്ന് സുപ്രധാന കരാറുകൾ പൂർത്തിയാക്കാൻ നാവികസേന. മൂന്ന് പുതിയ അന്തർവാഹിനികൾ, 26 റഫാൽ-മറൈൻ യുദ്ധവിമാനങ്ങൾ, 31 MQ-9B ഡ്രോണുകൾ തുടങ്ങിയവയ്ക്കുള്ള കരാറുകളാണ് യാഥാർത്ഥ്യമാകുന്നത്. മുംബൈയിലെ ...

ഡ്രോണിൽ കെട്ടിവച്ച് അതിർത്തി കടത്താൻ ശ്രമിച്ചത് 420 ഗ്രാം ഹെറോയിൻ; ചൈനീസ് നിർമിത ഡ്രോണും മയക്കുമരുന്നും പിടിച്ചെടുത്ത് ബിഎസ്എഫ്‌

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഒരു ചൈനീസ് നിർമിത ഡ്രോണും ഹെറോയിൻ പാക്കറ്റും കണ്ടെടുത്ത് അതിർത്തി രക്ഷാ സേന. 420 ഗ്രാം വരുന്ന ഹെറോയിൻ മഞ്ഞ ടേപ്പിൽ പൊതിഞ്ഞ് ...

എൻഡിഎ സർക്കാരിന്റെ മൂന്നാം ഊഴം; രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി, ഡ്രോണുകൾക്ക് നിരോധനം

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി ഭരണകൂടം. രാഷ്ട്രപതി ഭവനും സമീപ പ്രദേശത്തുമാണ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളത്. നാളെ വൈകിട്ടാണ് സത്യപ്രതിജ്ഞാ ...

ഭീകരർക്ക് ആയുധം കടത്ത്, അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ; വെടിയുതിർത്ത് ഇന്ത്യൻ സൈന്യം

ജമ്മു: അതിർത്തിയിലെത്തിയ രണ്ടു ഡ്രോണുകൾക്ക് നേരെ വെടിയുതിർത്ത് ഇന്ത്യൻ സൈന്യം. ജമ്മുവിലും കശ്മീരിലെ പൂഞ്ച് മേഖലയിലുമെത്തിയ പാകിസ്താൻ ഡ്രോണുകൾക്ക് നേരെയാണ് സൈന്യം വെടിയുതിർത്തത്. ഇതോടെ റിമോട്ടിൽ നിയന്ത്രിക്കുന്ന ...

യുഎസ് റോബോട്ടിക്‌സ് ഭീമനുമായി കൈകോർത്ത് ഇന്ത്യൻ ഡ്രോൺ കമ്പനി എയറോആർക്ക്; തദ്ദേശീയമായി ഡ്രോൺ നിർമ്മിക്കും

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ഡ്രോൺ നിർമ്മാതാക്കളായ എയറോആർക്ക് യുഎസ് റോബോട്ടിക്‌സ് ഭീമനുമായി കൈകോർക്കുന്നു. ഫിലാഡൽഫിയ ആസ്ഥാനമായുള്ള ​ഗോസ്റ്റ് റോബോട്ടിക്സുമായാണ് എയറോആർക്ക് ഒരുമിക്കുന്നത്. ജപ്പാൻ കമ്പനിയുമായി എയറോആർക്ക് ധനസഹായവും സ്വീകരിച്ചിട്ടുണ്ട്. ...

ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ ഊർജ്ജിതമാക്കി യുഎസും; ഒരാഴ്ചയായി ഗാസയ്‌ക്ക് മുകളിലൂടെ ഡ്രോണുകൾ

വാഷിംഗ്ടൺ: ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകൾ പറത്തി അമേരിക്ക. ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണം നടത്തിയതിനെ തുടർന്ന് ബന്ദികളാക്കി വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. ഹമാസ് തടവിലാക്കി ...

‘പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ വഴി വ്യാപകമായി ലഹരി കടത്തുന്നുണ്ട്’; വെളിപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ സെക്രട്ടറി

പാകിസ്താനിൽ നിന്ന് വ്യാപകമായി ഇന്ത്യയിലേക്ക് ലഹരി കടത്ത് നടക്കുന്നുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. മാലിക് മുഹമ്മദ്‌ അഹമ്മദ് ഖാനാണ് വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. ...

പുടിന്റെ ഔദ്യോഗിക വസതിയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം; ആസൂത്രിത ഭീകരാക്രമണമെന്നും തിരിച്ചടിയ്‌ക്കുമെന്നും റഷ്യ; ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതിയ്ക്ക് നേരെ ഡ്രോൺ ആക്രമണം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രേംലിനിലാണ് ആക്രമണമുണ്ടായത്. രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ സുരക്ഷാ സേന ...

PM Narendra Modi

പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം;സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി; ഡ്രോൺ പറത്തുന്നത് നിരോധനം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. രാവിലെ ആറുമുതൽ 6-10 വരെ ഗ്രേറ്റർ ചെന്നൈ പോലീസ് പരിധിയിൽ ഡ്രോൺ പറത്തുന്നത് ...

കന്നുകാലികൾക്ക് ഇനി മരുന്ന് ഡ്രോൺ വഴിയും; ലോകത്താദ്യമായി മൃഗ വാക്‌സിൻ ഡ്രോണുകൾ വഴി എത്തിച്ച് നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് – India’s animal vaccine becomes world’s first to be transported via drones

ന്യൂഡൽഹി:ലോകത്താദ്യമായി മൃഗ വാക്‌സിൻ ഡ്രോണുകൾ വഴി എത്തിക്കുന്നതിന്റെ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ്(ഐഐഎൽ). കേന്ദ്ര സർക്കാരും അരുണാചൽ പ്രദേശ് സർക്കാരും സംയുക്തമായാണ് ഡ്രോൺ വഴി വാക്‌സിൻ ...

ഡ്രോണുകൾ മാത്രമല്ല, റഷ്യയ്‌ക്ക് മിസൈലുകൾ അടക്കം നൽകുമെന്ന് ഇറാൻ; നീക്കം യുക്രൈയ്‌ന് നാറ്റോ സഹായം വാഗ്ദാനം ചെയ്തതോടെ

യുദ്ധത്തിൽ റഷ്യയ്ക്ക് കൂട്ടായി ഇറാന്റെ മിസൈലുകളും; നീക്കംയുക്രെയ്ന് നാറ്റോ സഹായം വാഗ്ദാനം ചെയ്തതോടെ ടെഹ്‌റാൻ; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് കൂടുതൽ പിന്തുണയുമായി ഇറാൻ. ഡ്രോണുകൾക്ക് പുറമെ മിസൈലുകൾ ...

തീവ്രവാദ സംഘടന ഹിസ്ബുള്ളയുടെ ഡ്രോണുകൾ വെടിവെച്ചിട്ട് ഇസ്രായേൽ; പ്രകോപനം സൃഷ്ടിക്കരുതെന്ന് താക്കീത്

ജറുസലേം: മെഡിറ്ററേനിയനിലെ തർക്കപ്രദേശത്ത് ഹിസ്ബുള്ള വിക്ഷേപിച്ച ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇസ്രായേൽ. തങ്ങളുടെ ഗ്യാസ് റിഗ്ഗുകളെ ലക്ഷമാക്കി വന്ന ഡ്രോണുകളാണ് തകർത്തതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. വ്യോമാതിർത്തി കടന്ന് ...