ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖ് മയക്കുമരുന്ന് മാഫിയയുടെ 'മാസ്റ്റർ മൈൻഡ് ആൻഡ് കിം​ഗ്'; എം. കെ സ്റ്റാലിനുമായും ഉദയനിധി സ്റ്റാലിനുമായും അടുത്ത ബന്ധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖ് മയക്കുമരുന്ന് മാഫിയയുടെ ‘മാസ്റ്റർ മൈൻഡ് ആൻഡ് കിം​ഗ്’; എം. കെ സ്റ്റാലിനുമായും ഉദയനിധി സ്റ്റാലിനുമായും അടുത്ത ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 03:13 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: 2000 കോടിരൂപയുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായിരുന്ന തമിഴ്സിനിമ നിർമാതാവ് ജാഫർ സാദിഖിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇന്ത്യ-ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ തലവൻ എന്നാണ് എൻസിബി ജാഫർ സാദിഖിനെ വിശേഷിപ്പിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനുമായി അടുത്ത ബന്ധമുള്ളയാളാണ് ജാഫർ സാദിഖ്.

അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയുടെ തലവനായ ജാഫർ സാദിഖിനെ കുറിച്ച്  5 കാര്യങ്ങൾ

  • ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ “മാസ്റ്റർ മൈൻഡ് ആൻഡ് കിം​ഗ്” എന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ജാഫർ സാദിഖിനെ വിശേഷിപ്പിച്ചത്. 2000 കോടി രൂപയുടെ മയക്കുമരുന്നാണ് ഇയാൾ കടത്തിയത്.
  • 2010ൽ രാഷ്‌ട്രീയത്തിൽ പ്രവേശിച്ച ജാഫർ സാദിഖ് ഡിഎംകെയുടെ എൻആർഐ വിഭാഗത്തിന്റെ ചെന്നൈ വെസ്റ്റ് ഓഫീസ് ഓർഗനൈസറായിരുന്നു. മയക്കുമരുന്ന് കള്ളക്കടത്തുമായി എൻസിബി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ദിവസങ്ങൾക്ക് മുൻപാണ് സാദിഖിനെ ഡിഎംകെ പുറത്താക്കിയത്.
  • തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി രാഷ്‌ട്രീയക്കാരുടെയൊപ്പമുള്ള ഇയാളുടെ ഫോട്ടോകൾ ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ പുറത്ത് വിട്ടിരുന്നു.
  • സോഷ്യൽ മീഡിയ പ്രൊഫൈൽ പ്രകാരം ജെഎസ്എം ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനായ സാദീഖ് റിയൽ എസ്റ്റേറ്റ് ബിസിനസിലും നടത്തിയിരുന്നു.
  • ജെഎസ്എം പിക്‌ചേഴ്‌സിന്റെ ബാനറിൽ ഇരൈവൻ മിഗ പെരിയവൻ, മായാവലൈ, മാംഗൈ തുടങ്ങിയ മൂന്ന് സിനിമകൾ സാദിഖ് നിർമ്മിച്ചിട്ടുണ്ട്, നാലാമത്തെ സിനിമ – വിആർ 07 – ഈ മാസം പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്.

டெல்லியில், சுமார் 2,000 கோடி மதிப்புள்ள போதைப் பொருள்களைக் கடத்த முயன்ற கும்பல், போதைப் பொருள் தடுப்புப் பிரிவு அதிகாரிகளால் கைது செய்யப்பட்டுள்ளது. விசாரணையில், இவர்கள் தமிழகத்தைச் சேர்ந்தவர்கள் என்றும், இந்தக் கும்பலின் தலைவனாகச் செயல்பட்டவர், திமுகவின் சென்னை மேற்கு மாவட்ட… pic.twitter.com/n8mJNDnPqd

— K.Annamalai (மோடியின் குடும்பம்) (@annamalai_k) February 25, 2024

Tags: dmkDrug mafiaJafer sidiq
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies