dubai - Janam TV
Thursday, July 10 2025

dubai

ദുബായ് മെട്രോ ബ്ലൂ ലൈൻ; എന്ന് തുറക്കും, തീയതി പ്രഖ്യാപിച്ചു; പത്ത് ലക്ഷം യാത്രക്കാർക്ക് പ്രയോജനം

ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2029 സെപ്റ്റംബർ ഒൻപതിനാണ് ബ്ലൂലൈനിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങുക. പത്ത് ലക്ഷം യാത്രക്കാർക്ക് ...

രാജ്യത്തിനെതിരെ വിഷം തുപ്പിയ അഫ്രീദിയെ വരവേറ്റ് മലയാളികൾ; അകമ്പടിയായി ചെണ്ടമേളം, ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ രാജ്യത്തിനെതിരെ വിഷം ചീറ്റിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയെ വരവേറ്റ് മലയാളികൾ. പുറത്തുവരുന്ന വിവരം അനുസരിച്ച് മലയാളികൾ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ...

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

ദുബായിൽ നടി പ്രീതി ജാം​ഗിയാനിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടൻ വിനീത്. ആരാധ്യയായ പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ടുമുട്ടിയത് വലിയൊരു സർപ്രൈസായി. ഞങ്ങൾ ഒത്തുകൂടിയപ്പോൾ ഒരുപാട് ...

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വിതുര സ്വദേശിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ...

വീട് ഒന്ന് നോക്കി നടത്തിയാൽ മതി; 85 ലക്ഷം കയ്യിൽ കിട്ടും! വൈറലായി ദുബായ് കമ്പനിയുടെ തൊഴിലവസരം; ഞങ്ങൾ എപ്പോഴേ റെഡിയെന്ന് ഉദ്യോഗാർത്ഥികൾ

ദുബായ് ആസ്ഥാനമായ കമ്പനിയുടെ തൊഴിലവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുബായിലെയും അബുദാബിയിലെയും വിഐപി ക്ലയന്റുകളുടെ വീടുകൾ നോക്കി നടത്തുന്ന മുഴുവൻ ...

ദുബായ് കിരീടാവകാശി ഇന്ത്യയിൽ; സ്വീകരിച്ച് സുരേഷ് ഗോപി; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി 

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി ...

ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം! ആതിഥേയരായിട്ടും ചാമ്പ്യൻസ് ട്രോഫി ചടങ്ങിന് ക്ഷണിച്ചില്ല; കപ്പ് പോയിട്ടും കരച്ചിൽ തീരാതെ പാകിസ്താൻ

ഇന്ത്യ ജേതാക്കളായ ചാമ്പ്യൻസ് ട്രോഫി സമാപനച്ചടങ്ങിന് ആതിഥേയരായ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികളെ ക്ഷണിക്കാത്തതിനെ ചൊല്ലി വിവാദം. ടൂർണമെന്റിന്റെ ഡയറക്ടർ കൂടിയായ പിസിബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ...

മൂന്നാം കിരീടം അരികെ! പതറിയെങ്കിലും ചിതറിയില്ല; കരുതലോടെ ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ചേസിം​ഗിൽ ​ഗംഭീര തുടക്കത്തിന് ശേഷം പതറിയ ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ച് ശ്രേയസ് അയ്യരും അക്സർ പട്ടേലും.  എന്നാൽ ഡ്രിങ്ക്സിന് പിന്നാലെ 48 ...

കൂടൊരുക്കി കെണിയിൽ വീഴ്‌ത്തി സ്പിന്നർമാർ; വിരസമായ ആദ്യപകുതിയിൽ കിവീസിന് ഭേദപ്പെട്ട സ്കോർ; കളമൊരുങ്ങുന്നത് ലോ സ്കോറിം​ഗ് ത്രില്ലറിനോ?

സ്പിന്നർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ദുബായിൽ ഇന്ത്യയുടെ കെണിയിൽ ന്യൂസിലൻഡ് വീഴുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുക്കാനെ അവർക്ക് സാധിച്ചുള്ളു. 101 ...

ടോസ് നഷ്ടം! പരിക്കേറ്റ് ഷമി,രചിനെ കൈവിട്ട് താരങ്ങൾ; ആദ്യ പകുതിയുടെ തുടക്കം സംഭവബഹുലം

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റനർ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് സ്പിന്നറുമായി കളിക്കുന്ന ഇന്ത്യയെ കരുതലോടെയാണ് ...

ശ്രേയസും അക്സറും വീണു, അ‍ർദ്ധ സെഞ്ച്വറിയുമായി നങ്കൂരമിട്ട് കോലി; സെമി ത്രില്ലർ

ദുബായിൽ ഓസ്ട്രേലിയക്കെതിരെ കരുതലോടെ ചേസിം​ഗ് നയിച്ച് വിരാട് കോലി.265 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമയും ​ഗില്ലും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ ബോർഡ് ...

ഇഡി അന്വേഷണം; ദുബായിലെ റിയൽ എസ്‌റ്റേറ്റ് വിപണിയിൽ വൻ ഇടിവ്; നോട്ടീസ് ലഭിച്ചവരിൽ മലയാളികളും

ന്യൂഡൽഹി: ഇഡി അന്വേഷണം ഊർജ്ജിതമാക്കിയതോടെ ദുബായിലെ റിയൽ എസ്‌റ്റേറ്റ് വിപണിയിൽ വൻ ഇടിവ്. ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത് ...

ചിരവൈരികൾ നേർക്കുനേർ! ടോസ് നിർണായകം, ദുബായ് പിച്ച് ബാറ്റർമാരെ കുഴക്കുമോ; ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഘടകം ഇത്

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടും. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു ഇന്ത്യയും ...

ചൂടപ്പം പോലെ വിറ്റുതീർന്ന് ടിക്കറ്റുകൾ, ​​ദുബായ് സ്റ്റേഡിയം ഇന്ത്യക്കാരാൽ നിറയും; ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം

ദുബായ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ദിവസം ഇതാ എത്തിയിരിക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും - പാകിസ്താനും ഏറ്റുമുട്ടും. മത്സരത്തിന്റെ ...

നീ കാല് എറിഞ്ഞ് ഒടിക്കുമോടെ.! വെള്ളം കുടിപ്പിച്ച നെറ്റ് ബോളറോട് രോഹിത് ശർമ,വീഡിയോ വൈറൽ

ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീം ദുബായിൽ ഒരുക്കത്തിലാണ്. വിരാട് കോലി, രോ​ഹിത് ശർമ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം നെറ്റ്സിൽ ബാറ്റ് ചെയ്തു. സാഹചര്യങ്ങളുമായി ...

ബിസിസിഐക്ക് മനംമാറ്റം; ചാമ്പ്യൻസ് ട്രോഫിക്ക് ഭാര്യമാരെയും ഒപ്പം കൂട്ടാം, പക്ഷെ ഒരു കണ്ടീഷൻ

കളിക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ബിസിസിഐ. ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം അംഗങ്ങൾക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോകാൻ ബോർഡ് അനുമതി നൽകിയതായി ...

കെട്ടിടത്തിൽ നിന്ന് വീണ് അപകടം; ദുബായിൽ പ്രവാസി മലയാളി മരിച്ചു

ദുബായ് മുഹൈസിനയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ...

ദുബായിൽ സ്വത്ത് വാങ്ങികൂട്ടിയവരെ കണ്ടെത്താൻ ഇഡി; സ്രോതസ് വെളിപ്പെടുത്താൻ നോട്ടീസ് അയച്ച് തുടങ്ങി; പട്ടികയിൽ മലയാളികളും 

ന്യൂഡൽഹി: ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങി. ആദായനികുതി വകുപ്പിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഏജൻസി അന്വേഷണം ...

യുഎഇയിലെ പ്രവാസികൾക്കിടയിൽ സമ്പാദ്യ ശീലം കുറയുന്നു; അധ്വാനിച്ചുണ്ടാക്കുന്ന പണം അടിച്ചുപൊളിക്ക് വഴിമാറുന്നതായി ആശങ്ക

ദുബായ്; യുഎഇയിലെ പ്രവാസികൾക്കിടയിൽ സമ്പാദ്യ ശീലം കുറയുന്നു. രാജ്യത്തെ അൻപത് ശതമാനത്തിലേറെ താമസക്കാർ കഴിഞ്ഞ വർഷം ചെലവഴിച്ചത് സമ്പാദിച്ചതിനേക്കാളേറെയെന്ന് റിപ്പോർട്ട്. സാമ്പത്തിക സാങ്കേതിക പ്ലാറ്റ്‌ഫോമായ യാബി നടത്തിയ ...

സ്വാറ്റ് ചലഞ്ചുമായി ദുബായ് പോലീസ്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ദുബായ്; ദുബായ് പോലീസ് സംഘടിപ്പിക്കുന്ന യുഎഇ സ്വാറ്റ് ചലഞ്ചിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. അടുത്തമാസം ഒന്നു മുതൽ ദുബായ് അൽ റുവയ്യ ട്രെയിനിങ് സിറ്റിയിലാണ് സ്വാറ്റ് ചലഞ്ച് ആരംഭിക്കുക. ...

ഇതുവഴി കടന്നുപോയത് 6.02 കോടി യാത്രക്കാർ: ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ട്

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ് എയർപോർട്ട്. കഴിഞ്ഞ വർഷം 6.02 കോടി യാത്രക്കാരെ കൈകാര്യം ചെയ്തതിലൂടെയാണ് ദുബായ് ആഗോളതലത്തിൽ മുൻനിരയിലെത്തിയത്. ഏവിയേഷൻ കൺസൽട്ടൻസിയായ ...

പ്രവാസികൾക്കായി!! കണ്ണൂരിൽ വ്യവസായ പാർക്ക്; പ്രഖ്യാപനവുമായി മന്ത്രി

ദുബായ്: പ്രവാസികൾക്കു മാത്രമായി കണ്ണൂരിൽ വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. 100 കോടി മുതൽ മുടക്കി സ്ഥലം ഏറ്റെടുക്കുന്ന നിക്ഷേപകർക്ക് 2 വർഷത്തെ മോറട്ടോറിയവും ...

തീപിടിച്ച വില! രണ്ടുലക്ഷം കൊടുത്തിട്ടും ടിക്കറ്റ് കിട്ടാനില്ല; ഇന്ത്യ-പാക് പോരാട്ടം കാണാൻ പോക്കറ്റ് കാലിയാകും

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ യുഎഇയിലാണ് നടക്കുന്നത്. ​ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവർക്കൊപ്പമാണ് ഇന്ത്യ. ഏവരും കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ...

മഴയത്ത് അപകടകരമായ രീതിയിൽ കാറിൽ അഭ്യാസപ്രകടനം; ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്

ദുബായ്: മഴയത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്. വാഹനവും പിടിച്ചെടുത്തു. അൽ മർമൂം മേഖലയിൽ മഴയത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ...

Page 1 of 12 1 2 12