dubai - Janam TV

dubai

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ദുബായ്: ഇബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്കും രാജ്യത്തെ ...

കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്രപരിചരണ വിഭാ​ഗത്തിൽ

ദുബായ്: കടുത്ത വൈറൽ പനി ബാധിച്ചതിനെ തുടർന്ന് റാപ്പർ വേടനെ ദുബായിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഖത്തറിൽ നടക്കേണ്ടിയിരുന്ന സം​ഗീത പരിപാടി മാറ്റിവച്ചു. നിലവിൽ ...

“അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും ആദരിക്കപ്പെടും”; വ്യോമാഭ്യാസത്തിനിടെ വീരമൃത്യു വരിച്ച കമാൻഡർ നമാൻഷ് സിയാലിന് അന്ത്യാ‍ഞ്ജലി അർപ്പിച്ച് വ്യോമസേന

ന്യൂഡൽഹി: ദുബായിൽ നടന്ന എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന്  വീരമൃത്യു വരിച്ച വിം​ഗ് കമാൻഡർ നമാൻഷ് സിയാലിന് അന്ത്യാഞ്ജലി അർപ്പിച്ച് വ്യോമസേന. അചഞ്ചലമായ മനോബലവും ഉത്തരവാദിത്തബോധവുമുള്ള വ്യക്തിയാണ് ...

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ജനമദ്ധ്യത്തിലേക്ക് കടന്നുചെല്ലുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രങ്ങൾ വൈറൽ

ദുബായ്: സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ...

അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ ദുബായിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കൊല്ലം: ഷാർജയിൽ കൊല്ലം സ്വദേശിയായ അതുല്യയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ...

ദുബായ് മെട്രോ ബ്ലൂ ലൈൻ; എന്ന് തുറക്കും, തീയതി പ്രഖ്യാപിച്ചു; പത്ത് ലക്ഷം യാത്രക്കാർക്ക് പ്രയോജനം

ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2029 സെപ്റ്റംബർ ഒൻപതിനാണ് ബ്ലൂലൈനിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങുക. പത്ത് ലക്ഷം യാത്രക്കാർക്ക് ...

രാജ്യത്തിനെതിരെ വിഷം തുപ്പിയ അഫ്രീദിയെ വരവേറ്റ് മലയാളികൾ; അകമ്പടിയായി ചെണ്ടമേളം, ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ രാജ്യത്തിനെതിരെ വിഷം ചീറ്റിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയെ വരവേറ്റ് മലയാളികൾ. പുറത്തുവരുന്ന വിവരം അനുസരിച്ച് മലയാളികൾ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ...

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

ദുബായിൽ നടി പ്രീതി ജാം​ഗിയാനിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടൻ വിനീത്. ആരാധ്യയായ പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ടുമുട്ടിയത് വലിയൊരു സർപ്രൈസായി. ഞങ്ങൾ ഒത്തുകൂടിയപ്പോൾ ഒരുപാട് ...

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വിതുര സ്വദേശിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ...

വീട് ഒന്ന് നോക്കി നടത്തിയാൽ മതി; 85 ലക്ഷം കയ്യിൽ കിട്ടും! വൈറലായി ദുബായ് കമ്പനിയുടെ തൊഴിലവസരം; ഞങ്ങൾ എപ്പോഴേ റെഡിയെന്ന് ഉദ്യോഗാർത്ഥികൾ

ദുബായ് ആസ്ഥാനമായ കമ്പനിയുടെ തൊഴിലവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുബായിലെയും അബുദാബിയിലെയും വിഐപി ക്ലയന്റുകളുടെ വീടുകൾ നോക്കി നടത്തുന്ന മുഴുവൻ ...

ദുബായ് കിരീടാവകാശി ഇന്ത്യയിൽ; സ്വീകരിച്ച് സുരേഷ് ഗോപി; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി 

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി ...

ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം! ആതിഥേയരായിട്ടും ചാമ്പ്യൻസ് ട്രോഫി ചടങ്ങിന് ക്ഷണിച്ചില്ല; കപ്പ് പോയിട്ടും കരച്ചിൽ തീരാതെ പാകിസ്താൻ

ഇന്ത്യ ജേതാക്കളായ ചാമ്പ്യൻസ് ട്രോഫി സമാപനച്ചടങ്ങിന് ആതിഥേയരായ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികളെ ക്ഷണിക്കാത്തതിനെ ചൊല്ലി വിവാദം. ടൂർണമെന്റിന്റെ ഡയറക്ടർ കൂടിയായ പിസിബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ...

മൂന്നാം കിരീടം അരികെ! പതറിയെങ്കിലും ചിതറിയില്ല; കരുതലോടെ ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ചേസിം​ഗിൽ ​ഗംഭീര തുടക്കത്തിന് ശേഷം പതറിയ ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ച് ശ്രേയസ് അയ്യരും അക്സർ പട്ടേലും.  എന്നാൽ ഡ്രിങ്ക്സിന് പിന്നാലെ 48 ...

കൂടൊരുക്കി കെണിയിൽ വീഴ്‌ത്തി സ്പിന്നർമാർ; വിരസമായ ആദ്യപകുതിയിൽ കിവീസിന് ഭേദപ്പെട്ട സ്കോർ; കളമൊരുങ്ങുന്നത് ലോ സ്കോറിം​ഗ് ത്രില്ലറിനോ?

സ്പിന്നർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ദുബായിൽ ഇന്ത്യയുടെ കെണിയിൽ ന്യൂസിലൻഡ് വീഴുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുക്കാനെ അവർക്ക് സാധിച്ചുള്ളു. 101 ...

ടോസ് നഷ്ടം! പരിക്കേറ്റ് ഷമി,രചിനെ കൈവിട്ട് താരങ്ങൾ; ആദ്യ പകുതിയുടെ തുടക്കം സംഭവബഹുലം

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റനർ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് സ്പിന്നറുമായി കളിക്കുന്ന ഇന്ത്യയെ കരുതലോടെയാണ് ...

ശ്രേയസും അക്സറും വീണു, അ‍ർദ്ധ സെഞ്ച്വറിയുമായി നങ്കൂരമിട്ട് കോലി; സെമി ത്രില്ലർ

ദുബായിൽ ഓസ്ട്രേലിയക്കെതിരെ കരുതലോടെ ചേസിം​ഗ് നയിച്ച് വിരാട് കോലി.265 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമയും ​ഗില്ലും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ ബോർഡ് ...

ഇഡി അന്വേഷണം; ദുബായിലെ റിയൽ എസ്‌റ്റേറ്റ് വിപണിയിൽ വൻ ഇടിവ്; നോട്ടീസ് ലഭിച്ചവരിൽ മലയാളികളും

ന്യൂഡൽഹി: ഇഡി അന്വേഷണം ഊർജ്ജിതമാക്കിയതോടെ ദുബായിലെ റിയൽ എസ്‌റ്റേറ്റ് വിപണിയിൽ വൻ ഇടിവ്. ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത് ...

ചിരവൈരികൾ നേർക്കുനേർ! ടോസ് നിർണായകം, ദുബായ് പിച്ച് ബാറ്റർമാരെ കുഴക്കുമോ; ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഘടകം ഇത്

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടും. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു ഇന്ത്യയും ...

ചൂടപ്പം പോലെ വിറ്റുതീർന്ന് ടിക്കറ്റുകൾ, ​​ദുബായ് സ്റ്റേഡിയം ഇന്ത്യക്കാരാൽ നിറയും; ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം

ദുബായ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ദിവസം ഇതാ എത്തിയിരിക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും - പാകിസ്താനും ഏറ്റുമുട്ടും. മത്സരത്തിന്റെ ...

നീ കാല് എറിഞ്ഞ് ഒടിക്കുമോടെ.! വെള്ളം കുടിപ്പിച്ച നെറ്റ് ബോളറോട് രോഹിത് ശർമ,വീഡിയോ വൈറൽ

ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീം ദുബായിൽ ഒരുക്കത്തിലാണ്. വിരാട് കോലി, രോ​ഹിത് ശർമ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം നെറ്റ്സിൽ ബാറ്റ് ചെയ്തു. സാഹചര്യങ്ങളുമായി ...

ബിസിസിഐക്ക് മനംമാറ്റം; ചാമ്പ്യൻസ് ട്രോഫിക്ക് ഭാര്യമാരെയും ഒപ്പം കൂട്ടാം, പക്ഷെ ഒരു കണ്ടീഷൻ

കളിക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ബിസിസിഐ. ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം അംഗങ്ങൾക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോകാൻ ബോർഡ് അനുമതി നൽകിയതായി ...

കെട്ടിടത്തിൽ നിന്ന് വീണ് അപകടം; ദുബായിൽ പ്രവാസി മലയാളി മരിച്ചു

ദുബായ് മുഹൈസിനയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ...

ദുബായിൽ സ്വത്ത് വാങ്ങികൂട്ടിയവരെ കണ്ടെത്താൻ ഇഡി; സ്രോതസ് വെളിപ്പെടുത്താൻ നോട്ടീസ് അയച്ച് തുടങ്ങി; പട്ടികയിൽ മലയാളികളും 

ന്യൂഡൽഹി: ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങി. ആദായനികുതി വകുപ്പിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഏജൻസി അന്വേഷണം ...

യുഎഇയിലെ പ്രവാസികൾക്കിടയിൽ സമ്പാദ്യ ശീലം കുറയുന്നു; അധ്വാനിച്ചുണ്ടാക്കുന്ന പണം അടിച്ചുപൊളിക്ക് വഴിമാറുന്നതായി ആശങ്ക

ദുബായ്; യുഎഇയിലെ പ്രവാസികൾക്കിടയിൽ സമ്പാദ്യ ശീലം കുറയുന്നു. രാജ്യത്തെ അൻപത് ശതമാനത്തിലേറെ താമസക്കാർ കഴിഞ്ഞ വർഷം ചെലവഴിച്ചത് സമ്പാദിച്ചതിനേക്കാളേറെയെന്ന് റിപ്പോർട്ട്. സാമ്പത്തിക സാങ്കേതിക പ്ലാറ്റ്‌ഫോമായ യാബി നടത്തിയ ...

Page 1 of 12 1212