dubai - Janam TV

dubai

COP28 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയിൽ ഊഷ്മളമായ സ്വീകരണം

COP28 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയിൽ ഊഷ്മളമായ സ്വീകരണം

ദുബായ്: 28-ാമത് കോൺഫറൻസ് (COP28) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിലെത്തി. ഡിസംബർ 1-നാണ് COP28- ന്റെ ലോക കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. ദുബായി വിമാനത്താവളത്തിൽ ...

കാലാവസ്ഥാ ഉച്ചകോടി; പ്രധാനമന്ത്രി ദുബായിലേക്ക്

കാലാവസ്ഥാ ഉച്ചകോടി; പ്രധാനമന്ത്രി ദുബായിലേക്ക്

ന്യൂഡൽഹി: ദുബായിൽ വെച്ച് നടക്കുന്ന കോപ്-28 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിലേക്ക് തിരിച്ചു. കോപ്-28 ഉച്ചകോടിയുടെ ഭാഗമായി വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി ...

കാലാവസ്ഥ ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കമാകും; നരേന്ദ്രമോദി, ഋഷി സുനക് ഉൾപ്പടെയുള്ള ലോകനേതാക്കൾ പങ്കെടുക്കും

കാലാവസ്ഥ ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കമാകും; നരേന്ദ്രമോദി, ഋഷി സുനക് ഉൾപ്പടെയുള്ള ലോകനേതാക്കൾ പങ്കെടുക്കും

ന്യൂഡൽഹി: ലോക കാലാവസ്ഥ ഉച്ചകോടിയ്ക്ക് ദുബായിൽ ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അടക്കമുള്ള ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ...

ഓർമ്മ സംഘടിപ്പിക്കുന്ന കേരളോത്സവം; ഡിസംബർ 2,3 തീയതികളിൽ ദുബായിൽ നടക്കും

ഓർമ്മ സംഘടിപ്പിക്കുന്ന കേരളോത്സവം; ഡിസംബർ 2,3 തീയതികളിൽ ദുബായിൽ നടക്കും

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളി കൂട്ടായ്മയായ ഓർമ്മ സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ രണ്ട്, മൂന്ന് തിയതികളിൽ ദുബായിൽ നടക്കും. ദുബായ് ഖിസൈസിലെ ക്രെസെന്റ് സ്‌കൂൾ ...

ദുബായ് കരാമ ഗ്യാസ് സിലിണ്ടർ അപകടം: ഒരു മലയാളി യുവാവ് കൂടി മരിച്ചു

ദുബായ് കരാമ ഗ്യാസ് സിലിണ്ടർ അപകടം: ഒരു മലയാളി യുവാവ് കൂടി മരിച്ചു

ദുബായ്: കരാമയിൽ കഴിഞ്ഞ മാസം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബായ് റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോൽ ...

ഐപിഎൽ താരലേലം ഡിസംബറിൽ; വേദിയായി കൊച്ചി-ipl auction

ഐപിഎൽ താരലേലത്തിന് ദുബായ് വേദിയാകും; ലേലം ഡിസംബർ 19ന്

ന്യൂഡൽഹി: ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കമായ ഐപിഎല്ലിന്റെ ലേലം ദുബായിൽ നടക്കുമെന്ന് സൂചന. ഇത് ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് ഐപിഎൽ താരലേലം നടക്കുന്നത്. ഡിസംബർ 19നായിരിക്കും ലേലം നടക്കുക. ...

ദൃഢമാകുന്ന വിദ്യാഭ്യാസ ബന്ധം; ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട് കേന്ദ്രം

ദൃഢമാകുന്ന വിദ്യാഭ്യാസ ബന്ധം; ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട് കേന്ദ്രം

അബുദാബി:  വിദ്യാഭ്യാസ ബന്ധം ദൃഢപ്പെടുത്തുന്നതിനായി പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും യുഎഇയും. ദുബായിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര ...

പ്രവാസികൾ വിയർക്കും; ദുബായിൽ അപ്പാർട്ട്മെന്റുകളുടെ വാടക തുക ഉയർന്നു

പ്രവാസികൾ വിയർക്കും; ദുബായിൽ അപ്പാർട്ട്മെന്റുകളുടെ വാടക തുക ഉയർന്നു

അബുദാബി: ദുബായിൽ താമസ കെട്ടിടങ്ങളുടെ വാടക നിരക്ക് വീണ്ടും കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.2 ശതമാനമാണ് വാടകയിനത്തിലുണ്ടായ വർദ്ധന. ഷാർജ ഉൾപ്പടെയുള്ള മിക്ക എമിറേറ്റുകളിലും വാടക ...

ദുബായിൽ മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയ്‌ക്ക് ഡിസംബറിൽ തുടക്കം കുറിക്കും

ദുബായിൽ മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയ്‌ക്ക് ഡിസംബറിൽ തുടക്കം കുറിക്കും

ദുബായ്: യുഎഇയിൽ നടക്കുന്ന മൂന്ന് ദിവസത്തെ സംഗീത ഫെസ്റ്റിവലിന് ഡിസംബറിൽ തുടക്കമാകും. ഡിസംബർ എട്ട് മുതൽ പത്ത് വരെ ദുബായ് മീഡിയ സിറ്റി ആംഫിതീയേറ്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ...

ജൈറ്റക്‌സ് ഈ മാസം 16 ന് മിഴിതുറക്കും; സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് വലിയ പങ്കാളിത്തം

ജൈറ്റക്‌സ് ഈ മാസം 16 ന് മിഴിതുറക്കും; സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് വലിയ പങ്കാളിത്തം

ദുബായ്: ടെക്നോളജി രംഗത്തെ പുത്തൻ വിസ്മയങ്ങളുമായി ജൈറ്റക്‌സ് ഈ മാസം 16 ന് മിഴിതുറക്കും. രണ്ടു വേദികളിലായാണ് ​ഇത്തവണ ജൈറ്റക്‌സ് മേള നടക്കുന്നത്. ഈ മാസം16 മുതൽ ...

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

ദുബായ്: 2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ ന​ഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ ...

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

ദുബായ്: യുഎഇ കാബിനറ്റില്‍ മന്ത്രിയാകാന്‍ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുവാക്കളെയും ...

വരുമാനം കുറവുള്ളവർക്ക് സൗജന്യ മൊബൈൽ ഡാറ്റ; ചെറിയ നിരക്കിൽ രാജ്യാന്തര ഫോൺ കോൾ വിളിക്കാം

വരുമാനം കുറവുള്ളവർക്ക് സൗജന്യ മൊബൈൽ ഡാറ്റ; ചെറിയ നിരക്കിൽ രാജ്യാന്തര ഫോൺ കോൾ വിളിക്കാം

ദുബായ്: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് സൗജന്യ മൊബൈൽ ഡാറ്റയും കുറഞ്ഞ നിരക്കിൽ രാജ്യാന്തര ഫോൺ കോളുകളും യുഎഇയിൽ ലഭ്യമാക്കുന്നു. ഡു ടെലികോം സർവീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് ഹാപ്പിനസ് ...

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം ഈ രാജ്യത്ത്; കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുക ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം ഈ രാജ്യത്ത്; കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുക ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം ദുബായിലൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത ഊർജ സ്രോതസുകളിലേക്കു ചുവടുമാറ്റി ഹരിത സമ്പദ് വ്യവസ്ഥയാക്കി ദുബായിയെ മാറ്റുകയെന്നതാണ് അധികൃതരുടെ ലക്ഷ്യം. സൂര്യ പ്രകാശത്തിൽ നിന്ന് ...

ദുബായ് എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾ ഓഗസ്റ്റ് 28ന് തുറക്കും; വാർഷിക കലണ്ടറും പുറത്തുവിട്ട് അധികൃതർ

ദുബായ് എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾ ഓഗസ്റ്റ് 28ന് തുറക്കും; വാർഷിക കലണ്ടറും പുറത്തുവിട്ട് അധികൃതർ

ദുബായ്: ദുബായ് എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾ 2023-24 അക്കാദമിക് വർഷത്തിനായി ഓഗസ്റ്റ് 28ന് തുറക്കും. ദുബായിലെ സ്വകാര്യ സ്‌കൂൾ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻറ് ...

ദുബായിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന

ദുബായിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന

ദുബായ്: പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങളിൽ 33.7 കോടി യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. മെട്രോയിലാണ് കൂടുതൽ ...

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ; ശേഷിയോ വിചാരിക്കുന്നതിലും അപ്പുറം; ബർലിൻ എക്സ്പ്രസ് എത്തി

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ; ശേഷിയോ വിചാരിക്കുന്നതിലും അപ്പുറം; ബർലിൻ എക്സ്പ്രസ് എത്തി

ദുബായ്: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിൽ ഒന്നായ ഹപാഗ് ലോയ്ഡ്‌സ് ബർലിൻ എക്‌സ്പ്രസ് കന്നിയാത്രയുടെ ഭാഗമായി ദുബായിലെത്തി. ദുബായിലെ ജബൽ അലി തുറമുഖത്തെത്തിയ കപ്പലിന് ഗംഭീര ...

ഗ്രീൻ ചാർജർ പദ്ധതി; ദുബായിൽ മികച്ച പ്രതികരണം

ഗ്രീൻ ചാർജർ പദ്ധതി; ദുബായിൽ മികച്ച പ്രതികരണം

ദുബായ്: ഇലക്ട്രിക് വാഹനങ്ങളുടെ ഗ്രീൻ ചാർജർ പദ്ധതിയ്ക്ക് ദുബായിൽ മികച്ച പ്രതികരണം. ഇതിനോടകം പതിനൊന്നായിരം പേരാണ് ഗ്രീൻ ചാർജർ പദ്ധതിയ്ക്കായി രജിസ്റ്റർ ചെയ്തത്. പെട്രോൾ വാഹനങ്ങൾക്ക് പകരം ...

സൗദിയിൽ വാഹനപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

സൗദിയിൽ വാഹനപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ദുബായ്: സൗദിയിൽ വാഹനപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഖത്തറിൽ നിന്ന് ബലിപെരുന്നാൾ അവധി ആഘോഷിക്കാൻ ബഹ്റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സൗദിയിൽ നിന്ന് വാഹനം നിയന്ത്രണം ...

മകൾക്ക് ‘ഹിന്ദ്‘ എന്ന് പേര് നൽകി ദുബായ് രാജകുമാരി : ഇന്ത്യയുമായി സാമ്യമുണ്ടെന്ന് കമന്റുകൾ , ഒപ്പം ആശംസാപ്രവാഹവും

മകൾക്ക് ‘ഹിന്ദ്‘ എന്ന് പേര് നൽകി ദുബായ് രാജകുമാരി : ഇന്ത്യയുമായി സാമ്യമുണ്ടെന്ന് കമന്റുകൾ , ഒപ്പം ആശംസാപ്രവാഹവും

മകളുടെ ചിത്രം പങ്ക് വച്ച് ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം . ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ...

പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ; പരിധികളില്ലാതെ ഉയർന്ന് ടിക്കറ്റ് നിരക്ക്, നാട്ടിൽ പോകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് പ്രവാസികൾ

പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ; പരിധികളില്ലാതെ ഉയർന്ന് ടിക്കറ്റ് നിരക്ക്, നാട്ടിൽ പോകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് പ്രവാസികൾ

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വിദ്യാലയം അടയ്ക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ. ആവശ്യക്കാരുടെ എണ്ണം വർധിക്കുമ്പോൾ ടിക്കറ്റ് നിരക്കുകളും വർധിപ്പിച്ച് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും ...

അലങ്കാരത്തിനായി സ്വർണ്ണത്തിൽ നിർമ്മിച്ച ഏഴ് ലക്ഷം ഇലകൾ : ദുബായിലെ ഏറ്റവും ‘വിലമതിപ്പുള്ള വീട്’ വിൽപനയ്‌ക്ക് , വില 1670 കോടി

അലങ്കാരത്തിനായി സ്വർണ്ണത്തിൽ നിർമ്മിച്ച ഏഴ് ലക്ഷം ഇലകൾ : ദുബായിലെ ഏറ്റവും ‘വിലമതിപ്പുള്ള വീട്’ വിൽപനയ്‌ക്ക് , വില 1670 കോടി

ദുബായിലെ ഏറ്റവും വിലപിടിച്ച വീട് വിൽപ്പനയ്ക്ക് . കേട്ട പാതി വാങ്ങാൻ ഓടാൻ വരട്ടെ , അതിന്റെ ചില്ലറ വിശേഷങ്ങൾ കൂടി അറിയാം . 12 വർഷംകൊണ്ട് ...

റോഡ് ഗതാഗതം പ്രകൃതി സൗഹാർദം; കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി

റോഡ് ഗതാഗതം പ്രകൃതി സൗഹാർദം; കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി

ദുബായ്: റോഡ് ഗതാഗതം പ്രകൃതി സൗഹാർദമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി. പുതുതായി 360 ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾ ...

Page 2 of 8 1 2 3 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist