dubai - Janam TV
Saturday, July 12 2025

dubai

ദുബായിൽ തൊഴിലാളികൾക്കായി പുതുവത്സരാഘോഷം; പങ്കെടുക്കുന്നത് ബോളിവുഡ് താരങ്ങളും ഗായകരും ഉൾപ്പെടെ

ദുബായ്: ദുബായിൽ തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. ബോളിവുഡ് താരങ്ങളും ഗായകരും ഉൾപ്പെടെയാണ് അതിഥികളായി പങ്കെടുക്കുക. 10,000-ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയുടെ ഭാഗമാകും. ദുബായ് താമസകുടിയേറ്റ വകുപ്പ് ആണ് ...

അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ; ബസുകൾക്കും ആഡംബര വാഹനങ്ങൾക്കും ദുബായ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്

ദുബായ്: ദുബായിൽനിന്ന് മറ്റ് എമിറേറ്റുകളിലേക്ക് ബസ്, ആഡംബര വാഹനങ്ങൾ എന്നിവയിൽ അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ. സ്വകാര്യ കമ്പനികൾക്ക് ബസുകളും ആഡംബര വാഹനങ്ങളും വാടകയ്ക്ക് ...

ഈ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരും; റാസ് അൽ ഖൈമയിൽ നമ്പർ പ്ലേറ്റുകൾ മറച്ചാൽ പൊലീസിന്റെ പിടി ഉറപ്പ്

റാസ് അൽ ഖൈമ: റാസ് അൽ ഖൈമയിൽ ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. യു എ ഇ ഫെഡറൽ ...

മെട്രോയുടെ ബ്ലൂലൈന്‍ വരുന്നു! നിർമാണത്തിന് മുൻപേ തുറന്നു കൊടുക്കുന്ന ദിവസം പ്രഖ്യാപിച്ച് ദുബായ്

ദുബായ് നിവാസികൾക്ക് ആശ്വാസമായി മെട്രോയുടെ ബ്ലൂലൈന്‍ വരുന്നു. ബ്ലൂലൈന്‍ യാത്രക്കാർക്കായി തുറന്നു കൊടുക്കുന്ന ദിവസം പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 30 കിലോമീറ്റർ ദൈർഘ്യമുളള പാതയുടെ ...

ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട; ദുബായിൽ ഇനി അവശ്യസാധനങ്ങൾ പറന്നിറങ്ങും; ആദ്യത്തെ ഡ്രോൺ ഡെലിവറി സർവീസിന് തുടക്കം

ദുബായ്: ജനങ്ങൾക്കുള്ള അവശ്യസാധനങ്ങൾ ഇനി ദുബായിൽ പറന്നിറങ്ങും. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി സർവീസിന് സിലിക്കൺ ഒയാസിസിൽ തുടക്കമിട്ടു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ ...

എന്തോ.. ഇഷ്ടമാണ് ആളുകൾക്ക്; ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയമേറിയ ​ഗൾഫ് നാട് ​യുഎഇ തന്നെ; കണക്കുകൾ പുറത്ത്

ദുബായ്: ഗൾഫ് മേഖലയിൽ ഇന്ത്യക്കാരുടെ ജനപ്രിയ രാജ്യമായി യുഎഇ. രാജ്യത്തെ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 40 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിലുളളത്. കാലങ്ങളായി ഇന്ത്യക്കാരാണ് ...

‘To Be the First’: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂമിന്റെ അംഗീകൃത ജീവചരിത്രം പുറത്തിറങ്ങി

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂമിന്റെ അംഗീകൃത ജീവചരിത്രം പുറത്തിറങ്ങി. "ടു ബി ദ ഫസ്റ്റ്" എന്ന പേരിൽ ബ്രിട്ടിഷ് ചരിത്രകാരൻ ...

സൂക്ഷിച്ചോ..! ഗതാഗത നിയമലംഘനം കണ്ടെത്താൻ എ.ഐ റഡാറുകള്‍; എല്ലാം പൊക്കും

ദുബായിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റഡാറുകൾ സ്ഥാപിച്ചു. ആറ് പ്രധാന ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ പവര്‍ റഡാറുകള്‍ക്ക് സാധിക്കും. ...

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്..!! മദ്യത്തിന് വില കൂടും; നികുതി പുനഃസ്ഥാപിക്കാൻ തീരുമാനം

ദുബായ്: അടുത്തവർഷം ജനുവരി ഒന്നുമുതൽ ദുബായിൽ മദ്യത്തിന് വില കൂടും. നിർത്തിവച്ചിരുന്ന 30 ശതമാനം നികുതി (alcohol  sales tax) പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിലാണ് വില വർദ്ധനവ്. എന്നാൽ, ...

അവധി ദിവസങ്ങൾ പൊതുഗതാഗതത്തിനൊപ്പം; കണക്കുകൾ പുറത്തുവിട്ട് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ദുബായ്: അവധി ദിവസങ്ങളില്‍ ദുബായില്‍ ഏറെ ആളുകളും യാത്ര ചെയ്തത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചെന്ന് കണക്കുകൾ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള കണക്കുകൾ പ്രകാരം ...

പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടി; വ്യക്തമാക്കി ദുബായ് ഭരണാധികാരി

സർക്കാർ ഓഫിസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത സ്വീകരിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും. മൂന്ന് എക്സിക്യൂട്ടിവുകൾക്കെതിരെ പരാതി ലഭിച്ച ...

തിങ്കളും ചൊവ്വയും സൗജന്യ പാർക്കിങ്; ദേശീയ ദിനാഘോഷത്തിന് പൊതുഗതാഗത സമയക്രമത്തിൽ മാറ്റം

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു ഇതോടെ ഞായർ മുതൽ മൂന്ന് ദിവസം എമിറേറ്റിൽ പാർക്കിങ്ങിന് ഫീ നൽകേണ്ട. ബഹുനില ...

പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി; സർവീസുകൾ 29 മുതൽ

ദുബായ്: പൊതു ഗതാഗതം സുഗമമാക്കാൻ മൂന്നു പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഗ്ലോബൽ വില്ലേജിലേക്കുൾപ്പെടെയുള്ള ഈ സർവീസുകൾ ഈ മാസം ...

ദുബായിൽ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ; 141 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പൂർത്തിയാക്കി ആർ.ടി.എ

ദുബായ്: ദുബായിലെ പ്രധാന മേഖലകളിൽ പുതുതായി 141 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഏറെ ആകർഷകവും ഉപഭോക്തൃ സൗഹൃദപരവുമായ രീതിയിലാണ് കാത്തിരിപ്പ് ...

സ്മിത തിരോധാനക്കേസ്: ഭർത്താവ് കുറ്റവിമുക്തൻ; നവവധു ദുബായിൽ വച്ച് കാണാതായ കേസിൽ സാബുവിനെ വെറുതെവിട്ട് കോടതി

കൊച്ചി: സ്മിത തിരോധാനക്കേസിൽ ഭർത്താവ് സാബുവിനെ കോടതി കുറ്റവിമുക്തനാക്കി. നവവധു ഇടപ്പള്ളി സ്വദേശിനി സ്മിതയെ ദുബായിൽ വച്ച് കാണാതായ കേസിലാണ് കൊച്ചി സിബിഐ കോടതി പ്രതിയെ വെറുതെ വിട്ടത്. ...

അത്യാഡബരം? അതുക്കും മേലേ!! 44,000 sqftൽ ഒരു സ്വർ​ഗം; ദുബായിൽ ഇടയ്‌ക്കൊന്ന് വന്ന് ചെലവഴിക്കാൻ 456 കോടിയുടെ പെന്റ്ഹൗസ് വാങ്ങി താരം

ദുബായിലുള്ള ഒരു ആഡംബര പെന്റ്ഹൗസാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ബു​ഗാട്ടി റെസിഡൻസ് ബൈ ബിൻഘാട്ടിയുടെ കോടികൾ വിലമതിക്കുന്ന അത്യാഡംബര പെന്റ്ഹൗസാണ് വൈറലായ സംഗതി. സ്വകാര്യ ബീച്ച് അടക്കമുള്ള സൗകര്യങ്ങൾ ...

കാറിലിരുന്ന് പുകച്ചുവിടാമെന്ന് വിചാരിക്കേണ്ട; AI കാമറ കാണും, പണി കിട്ടും

ദുബായിൽ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താൻ ഗതാഗത വിഭാഗം. ടാക്സികളിൽ പുകവലി കണ്ടെത്താൻ എ.ഐ കാമറ സ്ഥാപിക്കും. വാഹനത്തിന്റെയും ഡ്രൈവർമാരുടെയും ശുചിത്വം കണ്ടെത്താൻ പരിശോധനകൾ ആരംഭിക്കും. ദുബായിലെ ടാക്സി ...

ദുബായിലേക്ക് പോകാൻ പ്ലാനിടുന്നവർ അറിഞ്ഞോളൂ.. ഈ രണ്ട് കാര്യങ്ങൾ നിർബന്ധമായും വേണം; ഇല്ലെങ്കിൽ വിസ അപേക്ഷ നിരസിക്കപ്പെടും

ദുബായിലേക്ക് ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിംഗും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ട്രാവൽ ഏജൻസികൾക്കാണ് ഇത് സംബന്ധിച്ച് ദുബായ് ഇമിഗ്രേഷൻ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇവ സമർപ്പിച്ചില്ലെങ്കിൽ ...

ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയായി; ജയ്ശങ്കർ

യുഎഇ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ദുബായിൽ സിംബയോസിസ് രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് ...

റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 32-പേർക്ക്, അശ്രദ്ധമായ ഡ്രൈവിം​ഗ് കാരണം

ദുബായിലുണ്ടായ റോഡപകടങ്ങളിൽ ഈ വർഷം ഇതുവരെ മരിച്ചത് 32 പേര്‍. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിൽ അശ്രദ്ധമായ ഡ്രൈവിംഗടക്കമുള്ള കരണങ്ങളാൽ 262 അപകടങ്ങളാണ് ഉണ്ടായത്. നിയമലംഘകർക്കെതിരെ നടപടികൾ ...

ഇനി മുതൽ ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനാഘോഷത്തിന് പുതിയ പേര് നൽകി ഭരണകൂടം

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന് പുതിയ പേര്. ഇനി മുതൽ 'ഈദ് അൽ ഇത്തിഹാദ്' എന്ന പേരിലാകും ദേശിയദിനാഘോഷങ്ങൾ അറിയപ്പെടുക. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനം. ഇതോടൊപ്പം ...

ഐപിഒയ്‌ക്ക് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്; ദുബായ് മോട്ടോർ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റിന് തുടക്കം

ദുബായ്: യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് നേട്ടത്തിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലീകരിച്ച് ലുലു. ദുബായ് മോട്ടോർ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ...

“ഭാമ” ഭാവങ്ങൾ..! ദുബായ് മാളിൽ ​ഗ്ലാമറസ് ലുക്കിൽ താരം, വൈറൽ

നടി ഭാമയുടെ ഗ്ലാമറസ് വീഡിയോ വൈറലാകുന്നു. ദുബായ് മാളിൽ നിന്ന് പകർത്തിയതെന്ന് കരുതുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. ആനന്ദ് ഷൈജു പകർത്തിയ ദൃശ്യങ്ങളിൽ മോഡൺ ...

ദുബായിലെ ഹോട്ടലിൽ തീപിടിത്തം; രണ്ട് പേർ‌ മരിച്ചു

ദുബായ്: ഹോട്ടലിൽ തീപിടിത്തം. നൈഫിലാണ് സംഭവം. രണ്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീപിടിത്തത്തിന്റെ ...

Page 2 of 12 1 2 3 12