dyfi - Janam TV

dyfi

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഡിവൈഎഫ്‌ഐ ഭാരവാഹി; ചുമതല നൽകിയത് പരോളിൽ ഇറങ്ങിയപ്പോൾ

ആലപ്പുഴ: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആന്റണി ആന്റപ്പനെയാണ് ആലപ്പുഴ ഐക്യ ഭാരതം മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. അജു ...

പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചതിന്റെ വൈരാഗ്യം; ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ ആക്രമിച്ച യുവമോർച്ച നേതാവ് അതീവ ഗുരുതരാവസ്ഥയിൽ

പാലക്കാട് : തരൂരിൽ ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ മാരകായുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച യുവമോർച്ച നേതാവ് അതീവ ഗുരുതരാവസ്ഥയിൽ. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് ...

ശിവാജി ഹിന്ദുസാമ്രാജ്യ സ്ഥാപകൻ; ജന്മദിനം വിപുലമായി ആഘോഷിച്ച് ഡി‌വൈ‌എഫ്‌ഐ

മുംബൈ : ഹിന്ദുസാമ്രാജ്യസ്ഥാപകൻ ഛത്രപതി ശിവാജിയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് ഡി‌വൈ‌എഫ്‌ഐ. മഹാരാഷ്ട്ര ഡ്‌വൈ‌എഫ്‌ഐ ഘടകമാണ് ശിവാജിയുടെ ജന്മദിനത്തിൽ ആഘോഷ പരിപാടികളും ചിത്ര രചനാ മത്സരങ്ങളും നടത്തിയത്. ...

കുറ്റ്യാടി വടക്കുമ്പാട് സ്‌കൂളിൽ ഡിവൈഎഫ്‌ഐ അക്രമം; എബിവിപി പ്രവർത്തകന് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി വടക്കുമ്പാട് സ്‌കൂളിൽ ഡിവൈഎഫ്‌ഐ അക്രമം. എബിവിപി പ്രവർത്തകന് പരിക്കേറ്റു. നഗർ സെക്രട്ടറി അബിൻ കല്യാണിനാണ് പരിക്കേറ്റത്. സ്‌കൂളിൽ എബിവിപി യൂണിറ്റ് രൂപീകരിക്കാനെത്തിയ അബിനെ ഒരു ...

ഡിവൈഎഫ്‌ഐ നടത്തുന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങൾ; പ്രതികളെ പോലീസ് സംരക്ഷിക്കുന്നു; സിപിഐ പ്രവർത്തകരെ ആക്രമിച്ചതിൽ പരാതിയുമായി എഐവൈഎഫ്

പത്തനംതിട്ട: കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി എ.ഐ.വൈ.എഫ്. കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് എ.ഐ.വൈ.എഫിന്റെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ...

‘നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, കറവ വറ്റിയോ ചാച്ചി’: ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന അങ്ങയുടെ അനുയായികൾ നടത്തുന്ന അധിക്ഷേപങ്ങളാണ്: മുഖ്യമന്ത്രിയോട് അരിത ബാബു

തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവികൾ നടത്തുന്ന സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി കത്തെഴുതി കായംകുളം നിയമസഭാ മണ്ഡസത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ...

കള പറിക്കാൻ എന്തിനാണ് മൈക്ക് : ഷര്‍ട്ടില്‍ മൈക്കുമായി പാടത്ത് കൊയ്യാനിറങ്ങി ഡിവൈഎഫ്‌ഐ നേതാവ് ; ചർച്ചയാക്കാൻ ശ്രമിച്ച് മാതൃഭൂമി , പരിഹസിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം : പാടത്ത് കൊയ്യാനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവിന്റെയും , സംഘത്തിന്റെയും ദൃശ്യങ്ങൾ ചർച്ചയാക്കാൻ ശ്രമിച്ച മാതൃഭൂമിയ്ക്കെതിരെ പരിഹാസം . ഡിവൈഎഫ്‌ഐക്കാര്‍ പാടം കൊയ്യുന്നതും, അവര്‍ക്കൊപ്പം സംഘടന ട്രഷറര്‍ ...

മാക്കുറ്റിയെ മർദ്ദിക്കുന്നതിനിടെ ഡിവൈഎഫ്‌ഐക്കാര്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചു ; പോലീസില്‍ പരാതി നൽകി മാദ്ധ്യമപ്രവർത്തകൻ

കൊച്ചി : കണ്ണൂരിലെ സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തിൽ ഉണ്ടായ അടിപിടിയ്ക്കിടെ ഡിവൈഎഫ്ഐക്കാർ മാദ്ധ്യമപ്രവർത്തകന്റെ മാല മോഷ്ടിച്ചതായി പരാതി . ജയ്ഹിന്ദ് ന്യൂസിലെ ക്യാമറമാന്‍ മനേഷ് കൊറ്റാളിയുടെ രണ്ടര ...

ഡിവൈഎഫ്‌ഐക്കാർ നടുറോഡിൽ ഏറ്റുമുട്ടി; മേഖല പ്രസിഡന്റ് അടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പ്രമാടത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘടനയ്ക്കുള്ളിൽ നിൽക്കുന്ന പ്രശ്‌നങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രമാടം മേഖല പ്രസിഡന്റും ...

ധീരജിന്റെ കൊലപാതകം: ജന്മനാടായ കണ്ണൂരിൽ വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ, ഗാന്ധി പ്രതിമയും കോൺഗ്രസ് ഓഫീസുകളും തകർത്തു

കണ്ണൂർ: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ മറവിൽ കണ്ണൂരിൽ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. ധീരജിന്റെ ജന്മനാടായ കണ്ണൂരിൽ കോൺഗ്രസിന്റെ ഓഫീസുകൾക്ക് ...

അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് അംഗീകരിക്കില്ല : ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം

കോഴിക്കോട് ; ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം . സംഭവത്തെ അപലപിക്കുന്നതായും , ഇത് അംഗീകരിക്കാനാകുന്നതല്ലെന്നുമാണ് ഡിവൈഎഫ് ഐ യുടെ ഫേസ്ബുക്ക് പോസ്റ്റ്. ...

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം ; സിപിഐ പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടി ; സിപിഐ നേതാവിന്റെ വീട് അടിച്ച് തകർത്തു

എറണാകുളം : കാലടിയിൽ സിപിഐ- സിപിഎം സംഘർഷം. രണ്ട് സിപിഐ പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു. പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മരോട്ടിച്ചോട് കുന്നേക്കാടൻ ...

വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തി: ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

കോട്ടയം: വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. കോട്ടയം കൊടുമ്പിടി മാക്കുന്നേൽ സുദീപ് സന്തോഷ്(25)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലായിലെ ...

അമ്മമാരുൾപ്പെടെയുള്ള ഭക്തരുടെ പ്രതിഷേധം; മുട്ടുമടക്കി ഡിവൈഎഫ്ഐ; ക്ഷേത്രത്തിൽ ആഘോഷമായി കർപ്പൂരാഴി

കോഴിക്കോട് : വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിൽ കർപ്പൂരാഴി നടത്തി വിശ്വാസികൾ. ഡിവൈഎഫ്‌ഐയുടെ ഭീഷണി കാറ്റിൽപറത്തിയാണ് ഭക്തർ ക്ഷേത്രത്തിൽ ചടങ്ങ് നടത്തിയത്. ഇതോടെ മേഖലയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ...

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിന്റെ ഇംഗ്ലീഷ് പോസ്റ്റിൽ നിറയെ വ്യാകരണ പിശക്

തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഇംഗ്ലീഷ് പോസ്റ്റിൽ നിറയെ വ്യാകരണ പിശക്. പെൺകുട്ടികളുടെ വിവാഹപ്രായം ...

പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് മർദ്ദിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പരാതി

കൊച്ചി: അങ്കമാലി പീച്ചാനിക്കാട്ടിൽ പെൺമക്കളെ ശല്ല്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. പീച്ചാനിക്കാട് സ്വദേശി നൽക്കര ജോയിക്കാണ് ഒരു കൂട്ടം ആളുകളുടെ മർദ്ദനമേറ്റത്. ...

പാർട്ടി പ്രവർത്തകയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു ; സിപിഎം നേതാവിനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമെതിരെ കേസ്

പത്തനംതിട്ട : തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച സിപിഎം നേതാവിനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമെതിരെ കേസ്. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോൻ ...

ഹലാൽ വിവാദത്തിനെതിരായ ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പരിപാടിയിൽ മുരുകൻ കാട്ടാക്കട സംസാരിച്ചത് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ: മുരുകൻ കാട്ടാക്കടയുടെ പ്രസംഗം വൈറൽ

തിരുവനന്തപുരം: മുരുകൻ കാട്ടാക്കട  ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പരിപാടിക്കിടെ നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. താലിബാനിൻ നിന്ന് ഇന്ത്യയിലേക്ക് അധിക ദൂരമില്ല എന്ന് ആവർത്തിച്ച് പറയുന്ന മുരുകൻ ...

പോർക്കു തന്നെയല്ലേ ഈ ‘പന്നി’ ? ചർച്ചയായി സമൂഹമാദ്ധ്യമപോസ്റ്റുകൾ : ഹലാലിനെ പിന്തുണയ്‌ക്കാൻ ഡിവൈഎഫ്‌ഐ ഫുഡ് ഫെസ്റ്റ്; ഇസ്ലാമിക സമൂഹത്തിന് ഹറാമായ പോർക്ക് വിളമ്പലിനെതിരെയും ട്രോളുകൾ

കൊച്ചി: ഹലാൽ വിവാദത്തെ കൂട്ടുപിടിച്ച് കമ്യൂണിസ്റ്റ് യുവജനവിഭാഗമായ ഡിവൈഎഫ്‌ഐ നടത്തുന്ന ഫുഡ്‌ഫെസ്റ്റിലെ ചിത്രങ്ങളും എഴുത്തും ചർച്ചയാക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. ഡിവൈഎഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന ഹലാൽ ഫുഡ് ഫെസ്റ്റിൽ മാംത്സാഹാരം വിളമ്പുന്നിടത്ത് ...

ഡിവൈഎഫ്‌ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റിൽ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?; റഹീമിനോട് ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഭക്ഷണത്തിൽ മതം കലർത്തുന്നുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ 'ഫുഡ് സ്ട്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ എ.എ.റഹീമിനോട് ചോദ്യങ്ങളുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ ...

ഹലാൽ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ; ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കും; പോർക്ക് ഫെസ്റ്റിവെലാണ് സംഘടിപ്പിക്കേണ്ടതെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം : ഹലാൽ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ. ഹലാൽ വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ബുധനാഴ്ച ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കും. ഫേസ്ബുക്ക് പേജിലൂടെയാണ് ഡിവൈഎഫ്‌ഐ ഇക്കാര്യം അറിയിച്ചത്. ...

ത്രിപുരയ്‌ക്ക് വേണ്ടി ഡിവൈഎഫ്ഐയുടെ ദേശീയ ഐക്യദാർഢ്യം ഡൽഹിയിൽ : ഉദ്ഘാടനം ചെയ്തത് എഎ റഹീം, പങ്കെടുത്തത് നാലും മൂന്നും ഏഴ് പേരെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി:ത്രിപുരയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ.എ റഹീം സംഗമം ഉദ്ഘാടനം ചെയ്തു.ത്രിപുരയിൽ അക്രമങ്ങൾ അവസാനിപ്പിക്കാനും ...

കടുവയുടെ ചിത്രീകരണ സ്ഥലത്തേയ്‌ക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച്: സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്‌ഐ, സ്വന്തം ആഭ്യന്തരവകുപ്പിൽ വിശ്വാസമില്ലേയെന്ന് സോഷ്യൽ മീഡിയ

കോട്ടയം: ജോജു ജോർജിനോടുള്ള ദേഷ്യത്തിൽ ഷാജി കൈലാസിന്റെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നടപടി അപലനീയമെന്ന് ഡിവൈഎഫ്‌ഐ. സിനിമാ ചിത്രീകരണത്തിന് സംരക്ഷണം ...

Page 10 of 11 1 9 10 11