ഹലാൽ വിവാദത്തിനെതിരായ ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പരിപാടിയിൽ മുരുകൻ കാട്ടാക്കട സംസാരിച്ചത് ഇസ്ലാമിക ഭീകരതയ്ക്കെതിരെ: മുരുകൻ കാട്ടാക്കടയുടെ പ്രസംഗം വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹലാൽ വിവാദത്തിനെതിരായ ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പരിപാടിയിൽ മുരുകൻ കാട്ടാക്കട സംസാരിച്ചത് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ: മുരുകൻ കാട്ടാക്കടയുടെ പ്രസംഗം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 08:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുരുകൻ കാട്ടാക്കട  ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പരിപാടിക്കിടെ നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. താലിബാനിൻ നിന്ന് ഇന്ത്യയിലേക്ക് അധിക ദൂരമില്ല എന്ന് ആവർത്തിച്ച് പറയുന്ന മുരുകൻ കാട്ടാക്കട ഇസ്ലാമിക ഭീകരവാദത്തെയാണ് വേദിയിൽ തുറന്നു കാട്ടിയത്.

ഹലാൽ ഭക്ഷണ   വിവാദം ശക്തമായിരിക്കെയാണ് ഡി വൈ എഫ് ഐ ഫുഡ് സ്ട്രീറ്റ് എന്ന പേരിൽ ജില്ലാ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചത്.  തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് മുരുകൻ കാട്ടാക്കട ഇസ്ലാം ഭീകര വാദത്തിനെതിരെ സംസാരിച്ചത് .

“താലിബാനിൽ നിന്നും ഇന്ത്യയിലേക്ക് അധികം ദൂരമില്ല . പുരാതന കാലത്ത് ഗാന്ധാരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ താലിബാന്റെ ഭീകരത  പിടിമുറുക്കിയിരിക്കുകയാണ് . ഏതെങ്കിലും നാട്ടിൽ പോയി സ്വതന്ത്രരായി ജീവിക്കട്ടെ എന്നു കരുതി പിഞ്ചുകുഞ്ഞുങ്ങളെ അഫ്ഗാൻ അതിർത്തിയിൽ നിന്ന് ഉമ്മമാർ അയൽ രാജ്യങ്ങളിലേക്ക് എറിയുകയാണ് എന്നാണ് മുരുകൻ കാട്ടാക്കട ഇന്ന് വ്യക്തമാക്കിയത്.

താലിബാനും ഇന്ത്യയും തമ്മിൽ അകലം കുറഞ്ഞു കുറഞ്ഞു വരികയാണ് . അഫ്ഗാനിസ്ഥാനിലെ വേദനിപ്പിക്കുന്ന ചിത്രങ്ങൾ ഇന്ത്യയിലേതായി മാറാൻ ഇനി അധിക കാലം ഒന്നും ഇല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. അത് കൊണ്ട് ഫുഡ് ഫെസ്റ്റ് പോലുള്ള ചെറിയ കാര്യങ്ങൾക്കൊണ്ടൊന്നും വലിയ കാര്യം ഇല്ലാതാവില്ല . ഇതിലും വലിയ വേദനകളിലേക്ക് രാജ്യം കടന്നു പോവും “. എന്നിങ്ങിനെ പോവുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

സംഘ പരിവാർ വിരുദ്ധ പരിപാടി എന്ന ലേബലിൽ മുസ്ലിം പ്രീണനം ലക്ഷ്യമിട്ട് ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ തന്നെ മുസ്ലിം ഭീകരതയെക്കുറിച്ചു തുറന്നു പറയാൻ കവി കാണിച്ച ധൈര്യത്തിന് കയ്യടിക്കുകയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ.

https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FikxJtQtp2pk%3Ffbclid%3DIwAR0sDa5-CPzVumRLp0Gt3dLX75wNux7HC_4qMFL2O8TNHEH3Ql7FeZ8gPDs&h=AT2aO-7s51X0O7aez4yewbBypYOYDkMXQYjLdH-vNKcnV9pq5rV6CUa3hU4264aJ3diycrbWv9wjlG929I4VRoraJIhBRGKwpY577kb1bDxuE5cI3ZB4hf1S4pAXxmQrIRPslw

Tags: night fooddyfi
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies