earth quake - Janam TV

earth quake

അഫ്ഗാനിലെ ജനങ്ങളെ കൈവിടാതെ ഇന്ത്യ;സഹായാടിസ്ഥാനത്തിൽ ആദ്യ ചരക്കുകൾ കാബൂളിലെത്തി

ന്യൂഡൽഹി : യുദ്ധത്തിന് പിന്നാലെ ഉണ്ടായ ഭൂചലനത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. 1000 ത്തോളം പേരുടെ ജീവനെടുക്കുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അതിതീവ്ര ഭൂചലനത്തിൽ ...

അഫ്ഗാനിലെ ഭൂചലനം; ആയിരം കടന്ന് മരണം; 1500 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം ആയിരം കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ...

മഴയ്‌ക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം

ചെന്നൈ : തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെല്ലൂരിൽ പുലർച്ചെ 4.17 നായിരുന്നു ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ഇതുവരെ ...

അഫ്ഗാനിൽ ശക്തമായ ഭൂചലനം; വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളൽ

കാബൂൾ : അഫ്ഗാനിസ്താനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. ഫയ്‌സാബാദിന് സമീപം രാവിലെ 5.50 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആൾനാശം സംബന്ധിച്ച ...

താജിക്കിസ്താനിൽ വീണ്ടും ഭൂചലനം

ദുഷാൻബേ: താജിക്കിസ്താനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് നടന്നത്. താജിക്കിസ്താന്റെ ഭൗമ ഗവേഷണ കേന്ദ്രമാണ് വിവരം അറിയിച്ചത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ ...

അസമിൽ ശക്തമായ ഭൂചലനം: ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സർബാനന്ത സോനോവാൾ

ഗുവാഹത്തി: അസമിൽ ശക്തമായ ഭൂചലനം. അസമിലെ സോനിത്പൂരിലാണ് റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാൽ ഭൂചലനത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല.ഇന്ന് രാവിലെ 7.51 ഓടെയാണ് ഭൂചലനം ...

ആഫ്രിക്കയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തി

ജൊഹന്നാസ്ബര്‍ഗ്: ആഫ്രിക്കന്‍ മേഖലയില്‍ വന്‍ ഭൂചനലനം ഉണ്ടായതായി റിപ്പോര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 ആണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ ഗവേഷണ വിഭാഗമാണ് ...

ഒറീസയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തി

ഭുബനേശ്വര്‍: ഒറീസയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. തെക്ക് പടിഞ്ഞാറന്‍ മേഖലയായ ബെരാംപൂര്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നു രാവിലെ ...

Page 3 of 3 1 2 3