economic crisis - Janam TV

economic crisis

ലങ്ക കത്തുന്നു; രാജ്യം സാധാരണനിലയിലാകുന്നത് വരെ മഹിന്ദ രജപക്‌സെ നാവിക താവളത്തിൽ തുടരുമെന്ന് സൈന്യം

ലങ്ക കത്തുന്നു; രാജ്യം സാധാരണനിലയിലാകുന്നത് വരെ മഹിന്ദ രജപക്‌സെ നാവിക താവളത്തിൽ തുടരുമെന്ന് സൈന്യം

കൊളംബോ: ജനരോഷം കത്തിക്കയറുന്ന ശ്രീലങ്കയിൽ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും നാവിക താവളത്തിൽ കഴിയുന്നത് തുടരുമെന്ന് പ്രതിരോധ സെക്രട്ടറി കമൽ ഗുണരത്‌നെ. സ്ഥിതിഗതികൾ സാധാരണനിലയിൽ മാത്രമായാൽ ...

മൂന്ന് ദിവസം മൂന്നര മണിക്കൂർ രാജ്യം ഇരുട്ടിലാകും: ഇന്ധനവും വെള്ളവുമില്ല, ശ്രീലങ്കയിൽ പവർകട്ട് ഏർപ്പെടുത്തി

മൂന്ന് ദിവസം മൂന്നര മണിക്കൂർ രാജ്യം ഇരുട്ടിലാകും: ഇന്ധനവും വെള്ളവുമില്ല, ശ്രീലങ്കയിൽ പവർകട്ട് ഏർപ്പെടുത്തി

മെൽബൺ: ശ്രീലങ്കയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് മൂന്നര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി ബോർഡ്. വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനാലാണ് നടപടി. രാജ്യത്തെ ...

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം; ഇതുവരെ എത്തിയത് 60 ഓളം പേർ

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം; ഇതുവരെ എത്തിയത് 60 ഓളം പേർ

ചെന്നൈ : സാമ്പത്തിക തകർച്ചയെ തുടർന്ന് ജീവിക്കാൻ പറ്റാത്ത അവസ്ഥയായതോടെ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം 18 പേരാണ് ശ്രീലങ്കയിൽ നിന്ന് രക്ഷപ്പെട്ട് ...

റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം; ശ്രീലങ്കയിലെ ഇന്ധന സ്റ്റേഷനുകളിൽ നീണ്ട ക്യൂ

റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം; ശ്രീലങ്കയിലെ ഇന്ധന സ്റ്റേഷനുകളിൽ നീണ്ട ക്യൂ

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം ആരംഭിച്ചു. ശ്രീലങ്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷനാണ് ഇക്കാര്യം ...

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രീലങ്കയ്‌ക്ക് പ്രത്യേക നയം ആവശ്യം ; മുന്നറിയിപ്പ് നൽകി ലോകബാങ്ക്

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രീലങ്കയ്‌ക്ക് പ്രത്യേക നയം ആവശ്യം ; മുന്നറിയിപ്പ് നൽകി ലോകബാങ്ക്

കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മട്ടുന്ന ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. വർദ്ധിച്ചുവരുന്ന കടങ്ങൾ രാജ്യത്തെ വലിയ തകർച്ചയിലേക്ക് നയിച്ചേക്കാമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഇതിൽ ...

ശ്രീലങ്കയില്‍ സൈന്യവും പോലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടല്‍; സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു

ശ്രീലങ്കയില്‍ സൈന്യവും പോലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടല്‍; സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു

കൊളംബോ: ശ്രീലങ്കയില്‍ നടുറോഡില്‍ ഏറ്റുമുട്ടി സൈന്യവും പോലീസും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം. കൊളംബോയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രത്യേക സേനാ വിഭാഗത്തെ ...

എല്ലാം ചൈനയ്‌ക്ക് വിറ്റുതുലച്ചു; കയ്യിൽ ഒന്നുമില്ലാതായി; രജപക്സെ സർക്കാരിനെതിരെ രോഷമടക്കാനാകാതെ ശ്രീലങ്കൻ കച്ചവടക്കാർ

എല്ലാം ചൈനയ്‌ക്ക് വിറ്റുതുലച്ചു; കയ്യിൽ ഒന്നുമില്ലാതായി; രജപക്സെ സർക്കാരിനെതിരെ രോഷമടക്കാനാകാതെ ശ്രീലങ്കൻ കച്ചവടക്കാർ

കൊളംബോ; രജപക്സെ സർക്കാർ ചൈനയ്ക്ക് എല്ലാം വിറ്റുതുലച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കയിലെ ഭക്ഷണ കച്ചവടക്കാർ. ഇപ്പോൾ ശ്രീലങ്കയ്ക്ക് ഒന്നുമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് കടമെടുത്താണ് നിലനിന്ന് പോകുന്നതെന്നും തെരുവിൽ ...

ഇന്ധനക്ഷാമത്തിൽ വലഞ്ഞ ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 40,000 മെട്രിക് ടൺ ഡീസൽ കൊളംബോയിലെത്തിച്ചു; ഒന്നരമാസത്തിനിടെ ഇന്ത്യ നൽകിയത് 2,00,000 മെട്രിക് ടൺ ഇന്ധനം

ഇന്ധനക്ഷാമത്തിൽ വലഞ്ഞ ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 40,000 മെട്രിക് ടൺ ഡീസൽ കൊളംബോയിലെത്തിച്ചു; ഒന്നരമാസത്തിനിടെ ഇന്ത്യ നൽകിയത് 2,00,000 മെട്രിക് ടൺ ഇന്ധനം

കൊളംബോ: രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് സാക്ഷ്യം വഹിക്കുന്ന ദ്വീപ് രാജ്യത്തെ സഹായിച്ച് ഇന്ത്യ. വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ത്യ അയച്ച 40,000 മെട്രിക് ടൺ ഡീസൽ ശനിയാഴ്ച ...

സാമ്പത്തികമായി തകർന്നടിഞ്ഞ് ശ്രീലങ്ക ; കേരളത്തിനും മുന്നറിയിപ്പ്

സാമ്പത്തികമായി തകർന്നടിഞ്ഞ് ശ്രീലങ്ക ; കേരളത്തിനും മുന്നറിയിപ്പ്

പരസ്പരം പോരടിക്കുന്ന ജനത, ഇന്ധനത്തിനും അവശ്യസാധനങ്ങൾക്കും വേണ്ടിയുള്ള നീണ്ട ക്യൂ, ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ. ശ്രീലങ്കയിലേക്ക് നോക്കുന്ന നമ്മൾ കാണുന്ന കാഴ്ചകൾ ഇതെല്ലാമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ...

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ;കടുത്ത നിയന്ത്രണങ്ങൾ

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ;കടുത്ത നിയന്ത്രണങ്ങൾ

കൊളംബോ: ശ്രീലങ്കയിൽ സർക്കാരിനെതിരായ വർദ്ധിച്ചുവരുന്ന ജനകീയ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയാണ് രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് ഉത്തരവിട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയിൽ ...

സാമ്പത്തിക പ്രതിസന്ധി ; ഭരണകൂടത്തിനെതിരെ തെരുവിൽ ഇറങ്ങി ജനങ്ങൾ ; സംഘർഷം

സാമ്പത്തിക പ്രതിസന്ധി ; ഭരണകൂടത്തിനെതിരെ തെരുവിൽ ഇറങ്ങി ജനങ്ങൾ ; സംഘർഷം

കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രീലങ്കൻ ജനത. രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ ജനങ്ങളെ പ്രതിരോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയത് സംഘർഷത്തിലേക്ക് വഴിവെച്ചു. ...

ശ്രീലങ്കയിൽ തെരുവുവിളക്കുകളും അണയുന്നു; ചിലവ് കുറയ്‌ക്കാനെന്ന് വൈദ്യുതി മന്ത്രി; നടപടി 13 മണിക്കൂർ പവർ കട്ടിന് പുറമേ

ശ്രീലങ്കയിൽ തെരുവുവിളക്കുകളും അണയുന്നു; ചിലവ് കുറയ്‌ക്കാനെന്ന് വൈദ്യുതി മന്ത്രി; നടപടി 13 മണിക്കൂർ പവർ കട്ടിന് പുറമേ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ ചിലവുകൾ വഹിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് സർക്കാർ. ഇതിനിടെ ദ്വീപ് രാഷ്ട്രത്തിൽ വൈദ്യുതി ലാഭിക്കുന്നതിനായി തെരുവുവിളക്കുകൾ അണയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം. ...

പ്രതിസന്ധി ഒഴിയുന്നില്ല; പവർകട്ട് 10 മണിക്കൂറായി നീട്ടി; ശ്രീലങ്കയിൽ  ഫ്യുവൽ സ്റ്റേഷനുകൾക്ക് മുൻപിൽ നീണ്ട ക്യൂ

പ്രതിസന്ധി ഒഴിയുന്നില്ല; പവർകട്ട് 10 മണിക്കൂറായി നീട്ടി; ശ്രീലങ്കയിൽ ഫ്യുവൽ സ്റ്റേഷനുകൾക്ക് മുൻപിൽ നീണ്ട ക്യൂ

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ ജനതയ്ക്ക് ഇരുട്ടടിയായി വൈദ്യുതി പ്രതിസന്ധിയും. വൈദ്യുതി ഉത്പാദനം കുറഞ്ഞതിനെ തുടന്ന് ഏർപ്പെടുത്തിയ പവർകട്ടിന്റെ സമയം നീട്ടി. പത്ത് മണിക്കൂർ ആയാണ് ...

കടം എത്ര വാങ്ങിയിട്ടും ലങ്കയ്‌ക്ക് മതിയാവുന്നില്ല; ഇന്ത്യയോട് ഒരു ബില്യൺ ഡോളർ കൂടി വേണമെന്ന് ദ്വീപ് രാഷ്‌ട്രം

കടം എത്ര വാങ്ങിയിട്ടും ലങ്കയ്‌ക്ക് മതിയാവുന്നില്ല; ഇന്ത്യയോട് ഒരു ബില്യൺ ഡോളർ കൂടി വേണമെന്ന് ദ്വീപ് രാഷ്‌ട്രം

കൊളംബോ: ഇന്ത്യയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. ഒരു ബില്യൺ ഡോളർ കൂടി കടമായി നൽകണമെന്നാണ് ശ്രീലങ്കയുടെ ആവശ്യം. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ...

പരസ്പരം കൊന്നുതള്ളി ജനങ്ങൾ; പത്രങ്ങൾ നിർത്തി; പിടിവള്ളിയില്ലാതെ ശ്രീലങ്ക

പരസ്പരം കൊന്നുതള്ളി ജനങ്ങൾ; പത്രങ്ങൾ നിർത്തി; പിടിവള്ളിയില്ലാതെ ശ്രീലങ്ക

കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രവർത്തനം നിർത്തലാക്കി പത്രസ്ഥാപനങ്ങൾ. കടലാസിന് ക്ഷാമം രൂക്ഷമായതോടെയാണ് പത്രങ്ങൾ അച്ചടിക്കുന്നത് നിർത്തലാക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് ...

ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചു; അഞ്ച് മണിക്കൂര്‍ വീതം പവര്‍കട്ട്; ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം

ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചു; അഞ്ച് മണിക്കൂര്‍ വീതം പവര്‍കട്ട്; ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക കൂടുതല്‍ പ്രതിസന്ധികളിലേക്ക്. ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടിലായിരിക്കുകയാണ്. രാജ്യതലസ്ഥാനമായ കൊളംബോയിലടക്കം അഞ്ച് മണിക്കൂര്‍ വീതം പവര്‍കട്ട് ...

പാൽചായ ഒന്നിന് 100 രൂപ, പാൽപ്പൊടിക്ക് വില 2,000; ശ്രീലങ്കയിൽ സർവസാധനങ്ങൾക്കും തീവില; തകിടം മറിഞ്ഞ് സമ്പദ് വ്യവസ്ഥ

പാൽചായ ഒന്നിന് 100 രൂപ, പാൽപ്പൊടിക്ക് വില 2,000; ശ്രീലങ്കയിൽ സർവസാധനങ്ങൾക്കും തീവില; തകിടം മറിഞ്ഞ് സമ്പദ് വ്യവസ്ഥ

കൊളംബോ: തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊള്ളുന്ന നിരക്കെന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ ശ്രീലങ്ക കടന്നുപോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ആഹാരസാധനങ്ങൾക്കുൾപ്പെടെ തീ വിലയാണ്. ഇന്ധന-വാതക ക്ഷാമം ആരംഭിച്ചതിന് ...

ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ തകരും; മുന്നറിയിപ്പുമായി അന്താരാഷ്‌ട്ര നാണയ നിധി; പ്രതിസന്ധി മറികടക്കാൻ ഐഎംഎഫിനെ സമീപിക്കാൻ തീരുമാനം

ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ തകരും; മുന്നറിയിപ്പുമായി അന്താരാഷ്‌ട്ര നാണയ നിധി; പ്രതിസന്ധി മറികടക്കാൻ ഐഎംഎഫിനെ സമീപിക്കാൻ തീരുമാനം

കൊളംബോ: നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം തേടാനൊരുങ്ങി ശ്രീലങ്ക. ധനമന്ത്രി ബേസിൽ രജപക്സെ അടുത്ത മാസം വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടെ ഐഎംഎഫുമായി ...

അരി കിലോയ്‌ക്ക് 448 ലങ്കൻ രൂപ, പെട്രോളിന് 283, ഏഴരമണിക്കൂർ പവർകട്ട്, സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പു കുത്തി ശ്രീലങ്ക; പ്രസിഡന്റ് രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

അരി കിലോയ്‌ക്ക് 448 ലങ്കൻ രൂപ, പെട്രോളിന് 283, ഏഴരമണിക്കൂർ പവർകട്ട്, സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പു കുത്തി ശ്രീലങ്ക; പ്രസിഡന്റ് രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

കൊളംബോ: ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. വിദേശനാണയം ഇല്ലാത്തതിനാൽ ആവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായിരിക്കുകയാണ് രാജ്യത്ത്.രാജ്യത്തെ സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സ ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ലോകരാജ്യങ്ങൾക്ക് മുൻപിൽ ഭിക്ഷയാചിച്ച് പാക് പ്രധാനമന്ത്രി; ഒരിക്കൽ കൂടി സഹായം നൽകി സൗദി അറേബ്യ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ലോകരാജ്യങ്ങൾക്ക് മുൻപിൽ ഭിക്ഷയാചിച്ച് പാക് പ്രധാനമന്ത്രി; ഒരിക്കൽ കൂടി സഹായം നൽകി സൗദി അറേബ്യ

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ലോകരാജ്യോങ്ങളോട് കൈനീട്ടി പാകിസ്താൻ. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അഭ്യർത്ഥന പ്രകാരം പാകിസ്താനെ സഹായിക്കാൻ ഒരിക്കൽ കൂടി സൗദി അറേബ്യ രംഗത്തുവന്നിരിക്കുകയാണ്. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist