Ecuador - Janam TV
Monday, July 14 2025

Ecuador

എൽ നിനോ; കടുത്തവരൾച്ച; അണക്കെട്ടുകൾ വറ്റി; ജനറേറ്ററുകൾ നിലച്ചു; ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇക്വഡോർ ; വൈദ്യുത നിലയങ്ങൾക്കു പട്ടാളത്തിന്റെ കാവൽ

ക്വിറ്റോ: തെക്കേ അമേരിക്കണ് രാജ്യമായ ഇക്വഡോറിൽ ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നോബോവയാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നൊബോവ ഈ ആഴ്ച ആദ്യം ഊർജ്ജ ...

ഇക്വഡോറിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നഗരമദ്ധ്യത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടു, നടുക്കുന്ന ദൃശ്യങ്ങള്‍

ക്വൂട്ടോ; ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) നഗരമദ്ധ്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗാമായി നടന്ന റാലിക്കിടെയായിരുന്നു അപ്രതീക്ഷിത അക്രമണം. ഒരു പോലീസുകാരനും പരിക്കേറ്റു. ...

13,000 അടി ഉയരത്തിൽ ജീവൻ കൈയിൽപ്പിടിച്ച് മണിക്കൂറുകൾ; ലോകത്തെ ഏറ്റവും ഉയരംകൂടിയ കേബിൾ കാറുകളിൽ കുടുങ്ങിയത് 75പേർ,നടുക്കുന്ന വീഡിയോ

നീണ്ട പത്ത് മണിക്കൂറുകള്‍, സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരം(13,120 അടി). ജീവന്‍ കൈയ്യില്‍പ്പിടിച്ചിരുന്ന 75 പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായ രക്ഷാദൗത്യത്തിനൊടുവില്‍. ലോകത്തിലെ എറ്റവും ഉയരമേറിയ വിനോദ ...

വീണ്ടും സമനിലപ്പൂട്ട്; ഡച്ച് പടക്ക് കുരുക്കിട്ട് ഇക്വഡോർ- Ecuador- Netherlands match ends in Draw

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്സിനെ സമനിലയിൽ ഗുരുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പാലിച്ചത്. നെതർലൻഡ്സിന് വേണ്ടി ...

ഖത്തറിനെ തകർത്ത് ഇക്വഡോർ; ഇരട്ട ഗോളുമായി വലൻസിയ; ഫിഫ ലോകകപ്പിന് ആവേശത്തുടക്കം- Ecuador beats Qatar

ദോഹ: 2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് ഗംഭീര ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ആതിഥേയരെ തകർത്തത്. എന്നർ വലൻസിയയാണ് ഇക്വഡോറിന്റെ രണ്ട് ...

‘ഗോൾ..!‘; ഖത്തർ ഗോൾമുഖത്തേക്ക് ആദ്യ വെടിയുണ്ട പായിച്ച് വലൻസിയ; പതിനാറാം മിനിറ്റിൽ ആദ്യ ഗോൾ- Valencia scores the first goal of FIFA 2022

ദോഹ: 2022 ഫിഫ ലോകകപ്പിന് ഖത്തറിലെ അൽ ബയാത്ത് സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. ടൂർണമെന്റിലെ ആദ്യ ഗോൾ പിറന്നത് ഇക്വഡോർ താരം എന്നർ വലൻസിയയുടെ ബൂട്ടിൽ നിന്നും. പതിനാറാം ...

കാൽപ്പന്തുത്സവത്തിന് കൊടിയേറി; ഖത്തറും ഇക്വഡോറും കളത്തിൽ; ഫുട്ബോൾ ലഹരിയിൽ ലോകം- FIFA 2022

ദോഹ: ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ വർണ ശബളമായ തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രവും ഖത്തറിന്റെ സാംസ്കാരിക ...

ഉദ്ഘാടന മത്സരം ആര് നേടും? ഖത്തറോ ഇക്വഡോറോ? ഫാൽക്കൺ പ്രവചനം ഇങ്ങനെ- Falcon Prediction on FIFA 2022

ദോഹ: അറബ് ലോകത്തെ ആദ്യ ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ തയ്യാറെടുക്കവെ പലതരത്തിലുള്ള പ്രവചനങ്ങളുമായി ആരാധകർ ആവേശത്തിലാണ്. മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിക്കൽ ഖത്തറിൽ ഫുട്ബോൾ പോലെ ...